Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സീരിയൽ കാണുന്നവർ മണ്ടന്മാരോ?; സിനിമകൾ വിമർശിക്കപ്പെടുന്ന പോലെ സീരിയലുകൾ വിമർശിക്കപ്പെട്ടാൽ മികച്ച സീരിയലുകൾ ഉണ്ടാകില്ലേ?; കണ്ണടച്ച് കുറ്റപ്പെടുത്താതെ ഇതൊന്ന് കണ്ടുനോക്ക്;ആദ്യമായി മലയാളം സീരിയലുകളെ പുഴുങ്ങാൻ ഒരവസരം!

12 NOVEMBER 2021 01:49 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ സ്വീകരണ മുറിയിൽ ഇന്നും സ്ഥാനമുറപ്പിച്ചിട്ടുള്ള ഒന്നാണ് ടെലിവിഷൻ. പരിപാടികളും പരമ്പരകളും. കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു ആസ്വദിക്കാം എന്നതാണ് ഇന്നും ഇതിന്റെ ഗുണം. ദിനംപ്രതി റേറ്റിങ് കൂടിക്കൊണ്ടിരിക്കുന്ന സീരിയലുകൾക്ക് പക്ഷെ ഇന്നും സമൂഹത്തിൽ കുറ്റപ്പെടുത്തലുകളാണ്. പലരും സീരിയലുകളും പരിപാടികളും ഒന്നും കാണുക പോലും ചെയ്യാതെ വെറുതെയങ്ങ് കുറ്റം പറയും , മറ്റുചിലർ കാണാറുണ്ട്... കണ്ട് ആസ്വദിക്കാറുണ്ട്, എന്നിട്ട് വെറുതെ കുറ്റപ്പെടുത്തലുകൾ നടത്തും. എല്ലാവരും കുറ്റം പറയുന്നു അപ്പോൾ നമ്മൾ ഇനി കുറ്റം പറഞ്ഞില്ലെങ്കിൽ മോശമല്ലേ എന്നൊക്കെ ചിന്തിക്കും.

എപ്പോഴും ഒരു കാര്യത്തെ വിമർശിക്കുമ്പോൾ നമ്മൾ അതെന്തെന്ന് അറിഞ്ഞിരിക്കണം. ഇനി ഒരു കാര്യത്തെ തിരുത്തണമെങ്കിൽ നമ്മളും അതിന്റെ ഭാഗമായിരിക്കണം. ആ ഒരു ഉദ്ദേശത്തോടെ നമ്മൾക്കും ടെലിവിഷൻ പരിപാടികളുടെയും പരമ്പരകളുടെയും ഭാഗമായി നോക്കാം.

 

ഇങ്ങനെ ഒരു ടോപ്പിക്കിലേക്ക് നയിച്ച ഒരു കാര്യം ഇക്കഴിഞ്ഞ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലുകളായി ഒന്നുമില്ല എന്ന ജൂറിയുടെ നിരീക്ഷണം കൂടിയാണ്. വാർത്ത വന്നശേഷം സമൂഹ മാധ്യമങ്ങൾ സീരിയലുകളെ പഞ്ഞിക്കിടുന്നതും അന്ന് നമ്മൾ കണ്ടതാണ്. ഈ സീരിയലുകൾ അത്ര പെശകാണോ..? അപ്പോൾ സീരിയൽ നടന്മാരും നടിമാരുമൊക്കെ എന്താ മോശമാണോ? ഒന്നുമല്ല... സംഭവം മറ്റെല്ലാ വിനോദങ്ങളും പോലെത്തന്നെയാണ് സീരിയലുകളും. എന്നാൽ, സിനിമകൾക്ക് കിട്ടുന്നപോലത്തെ വിമർശനങ്ങൾ പലപ്പോഴും സീരിയലുകൾക്ക് കിട്ടാറില്ല... അവിടെ ട്രോളുകളും പരിഹാസങ്ങളും മാത്രമാണ് കിട്ടുന്നത്.

 

 

 

 

അതിൽ നിന്നും ചെറിയ ഒരു വ്യത്യാസം.. നമുക്കിവിടെ സീരിയൽ വിശേഷങ്ങളും സീരിയലുകളുടെ കഥയും പ്രേക്ഷകരുടെ വിലയിരുത്തലുകളും ടെലിവിഷൻ പരിപാടികളെ കുറിച്ചും ഒപ്പം ചെറിയ ക്രിട്ടിസിസവും കൂടി ഉൾപ്പെടുത്താം.

 

പൊതുവെ ഏഷ്യാനെറ്റ് സീരിയലുകൾക്കാണ് പ്രേക്ഷകർക്കിടയിൽ പ്രചാരണം കൂടുതൽ. കുടുംബവിളക്ക് സാന്ത്വനം അമ്മയറിയാതെ കൂടെവിടെ മൗനരാഗം തൂവൽസ്പർശം സസ്നേഹം തുടങ്ങി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സീരിയലുകളും കോമഡി സ്റ്റാഴ്സ് ... സ്റ്റാർട്ട് മ്യുസിക്ക് വാൽക്കണ്ണാടി എന്നിങ്ങനെ നിരവധി പ്രോഗ്രാമുകളും ഉണ്ട്... ഇതുകൂടാതെ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഷോ എന്ന ഖ്യാതി നേടിയ ബിഗ് ബോസ് ഷോയും ഏഷ്യാനെറ്റ് ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

മലയാളം സീരിയലുകൾക്ക് എല്ലാ ചാനലുകളും ഇടം കൊടുക്കുന്നുണ്ട്. സൂര്യ ടി വി സീ കേരളം മഴവിൽ മനോരമ ഫ്ലവർസ് എന്നിങ്ങനെ മലയാളം ചാനലുകൾ എല്ലാം കുടുംബപ്രേക്ഷകരുടെ സ്ഥിര വിനോദ ചാനലുകളാണ്.

അപ്പോൾ ഇനി നമുക്ക് സീരിയലുകളിലേക്കും പരുപാടികളിലേക്കും കടക്കാം... നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും എല്ലാം ചേർത്തുകൊണ്ടാണ് ഞാൻ എത്തുക. അപ്പോൾ നിങ്ങളും എനിക്കൊപ്പം ഉണ്ടാകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends