Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മകനെ പിരിയേണ്ടി വന്നതിന് പിന്നിലെ കഥ ഋഷിയോട് വെളിപ്പെടുത്തി അഥിതി ടീച്ചർ; എന്നാലും ബേബി ഫുഡ് കഥ എന്താണെന്ന് മനസിലാകുന്നില്ല; ഒരു വാക്ക് വിടാതെ പ്രേക്ഷകർ ശ്രദ്ധിക്കും; കൂടെവിടെ പുത്തൻ എപ്പിസോഡ് ഏറ്റെടുത്ത് പ്രേക്ഷകർ !

03 DECEMBER 2021 01:32 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ പ്രേക്ഷകരെ കുറിച്ചുള്ള വർത്തകൾ ദിനവും കൂടിവരുകയാണ്. ഏഷ്യാനെറ്റ് സീരിയലുകളിൽ ഏറെ ജനപ്രീതി നേടിയ പരമ്പരയാണ് കൂടെവിടെ . ക്യാമ്പസ് പ്രണയ നോവൽ പോലെ എല്ലാവരും ആസ്വദിക്കുന്ന കഥ ഇപ്പോൾ വളരെ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

 

ഇതിനിടയിൽ പ്രേക്ഷകർ ഓരോ വാക്കുകൾ പോലും ശ്രദ്ധയോടെ കേട്ട് അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയിരിക്കുകയാണ്. "അച്ഛനെ കാണണം എന്ന് പറഞ്ഞു കരഞ്ഞപ്പോൾ പള്ളീലച്ചനെ കാണിച്ചു തന്നു സമാധാനിപ്പിക്കുമായിരുന്നു എന്റമ്മച്ചി.. അമ്മിഞ്ഞപ്പാലിനു പകരം ബേബി ഫുഡ്‌ അല്ല...... ഇൻഫന്റ് ഫോർമുല മിൽക്ക്....." എന്നിങ്ങനെ കമന്റ് ബോക്സ് നിറയെ ട്രോളുകളാണ്.


അതേസമയം അമ്മ മകനെ പിരിയേണ്ടി വന്ന കഥയെല്ലാം ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്... ആദ്യ പാർട്ട് പറയുമ്പോൾ തന്നെ ഋഷി പറയുന്നുണ്ട്, " ഇതൊന്നും ഒരു മകനെ വിട്ടുകൊടുക്കാനുള്ള കാരണങ്ങൾ ആയി തോന്നുന്നില്ല എന്ന്..." അതായത് കുറച്ചുംകൂടി സ്റ്റ്രോങ് കാരണം വരട്ടെ എന്ന്.. പക്ഷെ അതിഥി ടീച്ചർ അവിടെ വളരെ സ്‌ട്രോങ് ആയി തന്നെ ഒരു കഥ പറഞ്ഞു തുടങ്ങുന്നുണ്ട്. ഏതായാലും ഇന്ന് എപ്പിസോഡ് കാണാത്തവർക്ക് ധൈര്യമായി കാണാം... നല്ല അടിപൊളി എപ്പിസോഡ് ആണ്.

അതുപോലെ ഇന്നത്തെ എപ്പിസോഡിൽ ഒരുപാട് കാര്യങ്ങൾ പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ട് . ഡയലോഗ് മാത്രമല്ല അതിഥി ടീച്ചറുടെ മേക്ക് അപ്പും വളരെ ശ്രദ്ധയോടെയാണ് കാണിച്ചിരിക്കുന്നത് . അതായത് ടീച്ചർക്ക് കഴിഞ്ഞ കുറച്ചു ദിവസത്തിനു മുന്നേ വരെ ചെറിയ ഒരു ട്രോൾ മഴ ഉണ്ടായിരുന്നു. ഋഷിയ്‌ക്കൊപ്പം ഓടിക്കളിച്ചു.. അപ്പോൾ അമ്മയും മകനുമായി തോന്നിയില്ല... സന്തൂർ മമ്മി എന്നൊക്കെ... പക്ഷെ ശ്രീധന്യയുടെ അഭിനയം ഒരു രക്ഷയില്ല... കിട്ടുന്ന വേഷം വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ എപ്പിഡോഡിലും ശ്രീധന്യയുടെ മികച്ച അഭിനയം കാണാം .

സൂര്യയ്ക്ക് നേരെയുള്ള വിമർശനങ്ങളും പൂർണ്ണമായി മാറിയിട്ടുണ്ട്. അവർക്ക് മൂന്ന് പേർക്കും ദൂര യാത്ര ചെയ്തുവന്നതിന്റെ ക്ഷീണവും ആക്സിഡന്റ് പറ്റിയതിന്റെ ക്ഷീണവും ഒക്കെ ലുക്കിൽ വരുത്തിയിട്ടുണ്ട്.

അപ്പോൾ കല്ലുമലയിലേക്ക് പോയ സൂര്യ തിരിച്ചു വന്നിരിക്കുകയാണ്. അതുവരെ സംഭവിച്ചതെല്ലാം , അതിൽ നിന്നും ആ പ്രൊപ്പോസൽ സീൻ ഒഴിച്ച് ബാക്കി എല്ലാം മറക്കാം എന്ന് പറയുന്ന പ്രേക്ഷകർ ഉണ്ട്. അതിൽ മറ്റൊരു തമാശ.... ഡോറ ബജ്ജി ഡയലോഗ് ആണ്...

 

അതുമൊരു ഋഷ്യ ഫാൻ നെയിം ആണ് കമന്റ് ഇട്ടിരിക്കുന്നത് . "അങ്ങനെ ഒരു മാസത്തെ നമ്മടെ നീണ്ട സ്വപ്നം അവസാനിച്ചു. നമ്മളെങ്ങോട്ടാണ് പോയത്.... "കല്ലുമല്ല.. പ്രൊപോസൽ.. നേരെ തലസ്ഥാനം. കല്ലുമല്ല, പ്രൊപോസൽ.. നേരെ തലസ്ഥാനം.. എല്ലാവരും ഒന്ന് പറഞ്ഞുനോക്കൂ... കല്ലുമല, പ്രൊപോസൽ, നേരെ തലസ്ഥാനം.. വളരെ രസകരമായ കമന്റ് ബോക്സ് ആണ് കൂടെവിടെ പ്രൊമോ വീഡിയോയുടെത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends