Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒന്നുകിൽ വേശ്യ അല്ലെങ്കിൽ ഫ്രീക്കത്തി അതുമല്ലെങ്കിൽ രാജകുമാരി;പ്രണവ് മോഹൻലാലിനോട് ഭയങ്കര ക്രഷ്;പ്രേഷകരെ നടുക്കി ഗായത്രി സുരേഷിൻറെ ഒന്നൊന്നര ആഗ്രഹം

04 DECEMBER 2021 05:41 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂർ ഭാഷയും കൊണ്ട് മലയാള സിനിമയിലേക്ക് വന്ന വ്യക്തിയാണ് ഗായത്രി സുരേഷ്. ഈ ഇടയ്ക്ക് പാർട്ടി കഴിഞ്ഞ് രാത്രി സുഹൃത്തുമായി കാറിൽ സഞ്ചരിച്ചപ്പോൾ പറ്റിയ അപകടം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അതിനുശേഷം ഗായത്രിക്ക് വിമർശകർ ഏറെ കൂടിയിട്ടുണ്ട്.

ഇപ്പോൾ ഇതാ ഗായത്രിയുടെ ഒരു ആഗ്രഹം പുറത്ത് വന്നിരിക്കുകയാണ്. അതും വളരെ വലിയ വിമർശനങ്ങൾക്ക് കാരണമായേക്കുകയാണ്.സിനിമയിൽ ചെയ്യാൻ കൊതിക്കുന്ന വേഷങ്ങൾ എന്തൊക്കെയാണെന്ന് ഗായത്രി സുരേഷ് പറയുന്നു. തനിക്ക് ഒരു രാജകുമാരിയുടെ വേഷം ചെയ്യണമെന്നുള്ള ആഗ്രഹം ഉണ്ട്. മാത്രമല്ല മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നുമെത്തി സ്വന്തം പ്രയത്നം കൊണ്ടും ലോകത്തിൽ പ്രചോദനം ആകുന്ന പെൺകുട്ടിയുടെ വേഷം ചെയ്യാൻ താൽപര്യമുണ്ട്.

പിന്നെ ഒരു വേശ്യയുടെ വേഷം ചെയ്യണമെന്നും താരം പറയുന്നു. . പിന്നെ കുറച്ചു അടിച്ചു പൊളിച്ചു നടക്കുന്ന ഒരു ഫ്രീക്കത്തിയുടെ വേഷം ചെയ്യണമെന്നുണ്ടെന്നും ഗായത്രി വ്യക്തമാക്കി. 2015 ൽ പുറത്തിറങ്ങിയ ജമിനാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ഗായത്രി ആർ സുരേഷ് എത്തിയത് . .

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. നടി മാത്രമല്ല മോഡൽ കൂടെയാണ് ഇപ്പോൾ ഗായത്രി. പരസ്യ ചിത്രങ്ങളിലും അവതാരകയായും എല്ലാം ഗായത്രി എത്തി. നിവിൻ പോളി ഫാൻ ആണെന്ന് പറയുന്ന ഗായത്രി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് പ്രണവ് മോഹന്ലാലിനെയാണെന്നും താരം വ്യക്തമാക്കി.

ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി തന്റെ മോഹത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് ഇഷ്ടംപോലെ ചേട്ടന്മാർ പ്രണയം ലേഖനം നൽകി എങ്കിൽ കൂടിയും ആരോടും ഇഷ്ടം തോന്നിയിട്ടില്ലെന്നും ഗായത്രി പറയുന്നു.

മാത്രമല്ല മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാലിനോട് തനിക്കു ഭയങ്കര ക്രഷ് ആണെന്നും പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി സുരേഷ് തുറന്നടിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends