Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മിനിസ്‌ക്രീനിലെ ആദ്യ ചുവടുവെപ്പ് തനി വില്ലത്തിയായപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരിതന്നെ; മാളിയേക്കൽ റാണിയെന്ന കൂടെവിടെയിലെ റാണിയമ്മ; നിഷാ മാത്യുവുമായിട്ടുള്ള അഭിമുഖം കാണാം വിഡീയോയിലൂടെ!

05 DECEMBER 2021 12:58 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകർക്ക് പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്ത അഭിനേത്രിയാണ് നിഷാ മാത്യു. റാണിയമ്മയായും പ്രാണിയമ്മയായും മലയാളികൾ വെറുക്കുമ്പോൾ നിഷാ മാത്യു ആരാധകർക്ക് ഒരു പ്രചോദനമാണ്. ലളിതമായ ജീവിതവും തിരക്കുള്ള ബിസിനസുകാരിയുമാണ് നിഷാ എന്ന് എത്ര പ്രേക്ഷകർക്ക് അറിയാം.

 

വളരെ ചെറിയ പ്രായത്തിൽ തന്നെ വിജയത്തിന്റെ പടികൾ ഓരോന്നായി ചവിട്ടിക്കടന്നു വന്ന താരം ആദ്യമായി നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിഷാ മാത്യുവിനെ കുറിച്ച് പറയുകയാണെങ്കിൽ കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുമെങ്കിലും ഒരു പണി ഏറ്റെടുത്താൽ അത് ഏറ്റവും പെർഫെക്റ്റ് ആക്കി ചെയ്യണം എന്ന് നിർബന്ധം പിടിക്കാറുണ്ട്.

എന്തു പ്രതിസന്ധികൾ ജീവിതത്തിൽ വന്നാലും പിടിച്ചു നിൽക്കാൻ കഴിയുന്ന ആത്മധൈര്യം താരത്തിനുണ്ട്. എന്നാൽ റാണിയമ്മയിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിതമാണ് നിഷാ മാത്യുവിന്റേത്.വിസ്‌ മീഡിയ എന്ന സംരംഭത്തിലൂടെയും വിജയക്കൊടി പാറിച്ച താരം ഒരു പിടി നല്ല സിനിമകളിലും മികച്ച വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

 

ചിത്ര ശലഭങ്ങളെ വലിയ ഇഷ്ടമാണ് നിഷയ്ക്ക്. തീരെ ചെറിയ ജീവിതത്തിനിടയിൽ അനേകം രൂപ പരിണാമങ്ങൾക്ക് വിധേയരാകുന്ന ശലഭങ്ങളുടെ ഭംഗിയിലും ജീവിതത്തിലും നിഷ വിശ്വസിക്കുന്നു. ശലഭങ്ങളോടുള്ള ഇഷ്ടം കൊണ്ട് വിസ്‌ മീഡിയയുടെ ലോഗോയിൽ വരെ ആ പ്രണയം നിഷ കൂടെ കൂട്ടുന്നു.

ചിത്രശലഭം നിറങ്ങൾ കൊണ്ട് മോഹിപ്പിക്കുന്ന പോലെ എപ്പോഴും മുഖം നിറഞ്ഞ ചിരിയുമായി നിഷ മാത്യുവിന്റെ ജീവിതവും ആദർശങ്ങളും അടുത്തു നിൽക്കുന്നവരെ എപ്പോഴും മോഹിപ്പിക്കുന്നുണ്ട്. കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ ഒടെ തമ്പുരാട്ടിയായതു കൊണ്ടാകണം വലിയ ബിസിനസ് ലോകത്തിന്റെ അമരത്തിരുന്നിട്ടും ഇപ്പോഴും ഒരു സാധാരണക്കാരിയായ സാധാരണ പ്രേക്ഷകർക്കിടയിൽ ജീവിക്കാൻ സാധിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (19 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (31 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (39 minutes ago)

INDIA കരുതലോടെ ഇന്ത്യ  (43 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (47 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (54 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (6 hours ago)

Malayali Vartha Recommends