Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അമ്മായിയച്ഛൻ മരുമകൻ കോമ്പോ വീണ്ടും ഹിറ്റായി ഒന്നാം സ്ഥാനം നിലനിർത്തി സാന്ത്വനം. കുടുംബവിളക്ക് കള്ളൻ പൊലിസ് കളിയും ഏറ്റില്ല... അധീനയും ഋഷ്യയുമോ??

10 DECEMBER 2021 11:52 AM IST
മലയാളി വാര്‍ത്ത

കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ പേർ കാണുന്നത് ഏഷ്യാനെറ്റിലെ സീരിയലുകളാണ്.

ഏകദേശം പാത്തോളമാ സീരിയലുകൾ ഏഷ്യാനെറ്റിൽ മാത്രമുണ്ട്. ഇതിനെല്ലാത്തിനും നിരവധി ആരാധകരുമുണ്ട്.കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ.

ഓരോ സീരിയലിനും വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരമ്പരകളിലെ കഥാപാത്രങ്ങളുടെ പേരിലാണ് പലപ്പോഴും സീരിയലിലെ അഭിനേതാക്കൾ പ്രേക്ഷകർക്കിടയിൽ സുപരിചിതരായിട്ടുള്ളത്.

സിനിമാ അഭിനേതാക്കളെക്കാളും കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിട്ടുള്ളതും സ്വീകാര്യത ലഭിച്ചിട്ടുള്ളതും സീരിയൽ അഭിനേതാക്കൾക്കാണ് എന്നത് തന്നെയാണ് ഓരോ സീരിയലിനും ലഭിക്കുന്ന സ്വീകാര്യതയിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് സീരിയലുകളുടെ ടിആർപി റേറ്റിങ്ങാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ഇത്തവണയും ഒന്നാം സ്ഥാനം സാന്ത്വനത്തിന് തന്നെയാണ്.

അപ്പുവും ഹരിയും തമ്പിയുടെ വീട്ടിലേക്ക് താമസിക്കാന്‍ പോയതും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് സീരിയലിനെ മുന്നിലേക്ക് നയിക്കുന്നത്. മരുമകനും അമ്മായിയച്ഛനും തമ്മിലുള്ള കോംപിനേഷന്‍ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടു. ഇതിനിടയില്‍ ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയനിമിഷങ്ങളാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ബൈക്കില്‍ ചുറ്റി കറങ്ങിയും വീടിനുള്ളില്‍ നിന്നുമൊക്കെ ഇരുവരും പ്രണയിച്ച് മത്സരിക്കുകയാണ്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ച് തുടങ്ങിയതോടെ സാന്ത്വനം വലിയ നേട്ടമാണ് സ്വന്തമാക്കിയത്. 19.30 എന്ന നിലയിലാണ് സാന്ത്വനം ഒന്നാമത് നില്‍ക്കുന്നത്.


മാസങ്ങളോളം ഒന്നാം സ്ഥാനത്ത് നിന്ന് മാറാതെ നിന്നിരുന്ന കുടുംബവിളക്ക് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. 17.90 എന്ന നിലയില്‍ വളരെ പിന്നിലേക്കാണ് സീരിയലിന്റെ പോക്ക്. വേദികയുടെ പ്രശ്‌നങ്ങള്‍ മാത്രം കാണിച്ച് വന്നതോടെയാണ് കുടുംബവിളക്ക് പ്രേക്ഷകര്‍ നിരാശയിലായി തുടങ്ങിയത്. അന്ന് മുതല്‍ കഥയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

നിലവില്‍ വീണ്ടും ചില മാങ്ങള്‍ വന്ന് തുടങ്ങിയതോടെ മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. അല്ലെങ്കില്‍ അമ്മയറിയാതെയുടെ താഴെ ആവാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

സാന്ത്വനവും കുടുംബവിളക്കും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് അമ്മറിയാതെ. മുന്നിലേക്ക് കുതിക്കാനോ പിന്നിലേക്ക് താഴാനോ പറ്റാതെ ഈ സീരിയല്‍ മൂന്നാം സ്ഥാനം എന്നും നിലനിര്‍ത്തുകയാണ്. കുടുംബവിളക്കില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ലെങ്കില്‍ വൈകാതെ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ അമ്മയറിയാതെ യ്ക്ക് സാധിക്കുമെന്നാണ് ചില പ്രവചനങ്ങള്‍.

 

 

നിലവില്‍ അമ്പാടിയും അലീന ടീച്ചറും തമ്മിലുള്ള പിണക്കമൊക്കെ മാറി ഇരുവരും പ്രണയത്തിലേക്ക് വരികയാണെങ്കില്‍ വലിയൊരു മാറ്റം റേറ്റിങ്ങിലും ഉണ്ടാവും.

മൗനരാഗമാണ് നാലാം സ്ഥാനത്തുള്ളത്. കൂടെവിടെ അഞ്ചാമതും നില്‍ക്കുന്നു. വൈകാതെ കൂടെവിടെ മുന്നിലേക്ക് എത്തുമെന്നാണ് നിഗമനം. പുതിയതായി ആരംഭിച്ച പളുങ്ക് ആറാമതും സസ്‌നേഹം ഏഴാമതും നല്‍ക്കുന്നു. എട്ടാം സ്ഥാനത്താണ് പാടാത്ത പൈങ്കിളി, ഒന്‍പതാമത് ദയ, പത്താം സ്ഥാനത്തേക്ക് എത്തിയ തൂവല്‍സ്പര്‍ശത്തെ കുറിച്ചാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ശ്രേയ ഐപിഎസും സഹോദരി മാളുവും തമ്മിലുള്ള കഥ പറഞ്ഞ് എത്തിയ തൂവല്‍സ്പര്‍ശം വളരെ പെട്ടെന്ന് റേറ്റിങ്ങില്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ പെട്ടെന്നാണ് പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. അടുത്തിടെ ആരംഭിച്ച സീരിയലുകള്‍ പോലും മുന്നോട്ട് വരുമ്പോള്‍ ഇത് പിറകിലേക്ക് മാറിയിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (17 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (21 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (22 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (28 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (40 minutes ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (45 minutes ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (48 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (54 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (56 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends