Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പിറന്നാൾ ആഘോഷം കഴിയുമ്പോൾ അനിരുദ്ധ് നന്നാകുമോ.. ഇനി ഇന്ദ്രജയ്ക്കും പണികൾ കിട്ടുമോന്ന് കണ്ടറിയാം: നാണം കേട്ടാലും വേദിക നന്നാകില്ല!! അനികുട്ടൻ ഇന്ദ്രജയുടെ വലയത്തിലോ??

10 DECEMBER 2021 07:08 PM IST
മലയാളി വാര്‍ത്ത

സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്ക് കയറിപ്പറ്റാൻ എന്തും ചെയ്യുമെന്ന് പറഞ്ഞ വേദിക, സുമിത്രയുമായുള്ള കേസും പിൻവലിച്ച്. സിദ്ധുവിന്റെ കൈയിൽ നിന്നും നല്ല വഴക്കും വാങ്ങി ഇരിക്കുകയാണ്. സ്ഥിരം സീനുകളും, ക്ളീഷേ ഡയലോഗുകളുമായി മുന്നോട്ട് പോയ കുടുംബവിളക്കിന് ഇന്നലെ ഉണ്ടായ മാറ്റാത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.

വേദികയുടെ കല്ലുവെച്ച നുണകളും, അയലത്തെ വീട്ടിലേക്ക് ഇപ്പോഴും എത്തി നോക്കി കൊണ്ടിരിക്കുന്ന സ്വഭാവവുമൊക്കെ കണ്ടുപിടിച്ച സിദ്ധാർഥ് ഇപ്പോൾ കണക്കിന് തന്നെ കൊടുക്കുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിലും അത് വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.

സുമിത്രയെ കള്ളക്കേസിൽ കുരുക്കിയത് മുതലാണ്, വേദികളുടെ കണ്ടക ശനി തുടങ്ങിയത്. വീട്ടിൽ വീണ്ടും കയറാൻ കണ്ടത്തിയ വഴിയോ.. മറ്റൊരു കള്ളക്കേസ്. അങ്ങനെ, കള്ളക്കേസിന്റെ ഉസ്താദായ വേദികയ്ക്ക് ഇപ്പോൾ, കിട്ടിരിക്കുന്നതോ ഒരു മുട്ടൻ പണിയും. എന്നിട്ടും നന്നാകാം എന്നൊന്നും വേദിക ചിന്തിച്ചിട്ടില്ല. സുമിത്രയ്ക്കും വീട്ടുകാർക്കും, എങ്ങനെ പണികൊടുക്കാം എന്ന് മാത്രമാണ് ചിന്ത.

അല്ല, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാ.. ഈ വേദികയ്ക്ക് സ്വന്തമായൊരു ജോലി കണ്ടെത്തണമെന്നും, സുമിത്രയേക്കാളും നന്നായിട്ട് ജീവിക്കണമെന്നൊന്നും ഇല്ലേ... ഒരു ആവശ്യവുമില്ലാതെ സുമിത്രയുടെ പിന്നാലെ നടക്കുന്നത് എന്തിനാ... ഭർത്താവിന്റെ വീട്ടിൽ മരുമകളായി കയറി കൂടണമെങ്കിൽ, നല്ല പ്രവൃത്തികളൊക്കെ ചെയ്യാൻ നോക്കൂ....

വേദിക ഇനിയും നന്നാകില്ലെന്നതിന്, ഉത്തം ഉദാഹരണമാണ് ഇന്നത്തെ എപ്പിസോഡ്, കുടുംബവിളക്കിന്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന പ്രൊമോയിൽ, വേദികയുടെ സ്വഭാവത്തിന് ഒരിക്കലും മാറ്റം വരില്ലെന്നാണ് കാണിച്ചിരിക്കുന്നത്.

ഇന്നത്തെ പ്രൊമോയിൽ, ഓഫീസിൽ പോകാനായി ഇറങ്ങുന്ന സിദ്ധുവിനോട്, വേദിക പറയുന്നുണ്ട്.. ഹോസ്പിറ്റലിൽ പോയിട്ട് ഓഫീസിൽ പോകാമെന്ന് സത്യത്തിൽ സഞ്ജനയും സിദ്ധുവും ഒന്നിച്ച് ഓഫീസിൽ പോകുന്നത് ഒഴിവാക്കാൻ വേണ്ടിയുള്ള വേദികളുടെ പ്ലാനാണിത്. വേദികളുടെ ഈ ആവശ്യം സിദ്ധു തള്ളുകയാണ് ചെയ്യുന്നത്.

ഇത്രയും കാലം നീ ആരെയും കൂടിയാണോ, ആശുപത്രിയിൽ പോയത് അവരെയും കൊണ്ട് തന്നെ പോകാനാണ് പറയുന്നത്. ഒന്നുകിൽ നവീനെ വിളിക്ക് അല്ലെങ്കിൽ അപ്പുറത്തെ വീട്ടിൽ എല്ലാത്തിനും നിനക്ക് ഒത്താശ വെക്കുന്ന അമ്മയുണ്ടല്ലോ.. എന്ന രീതിയിലായിരുന്നു സംസാരം. എന്തായാലും ആരാധകർ പറയുന്നത്, ഇത് വേദികയ്ക്ക് കിട്ടേണ്ട മറുപടി തന്നെ എന്നാണ് പറയുന്നത്.

സിദ്ധുവിനൊപ്പം ഓഫീസിൽ പോകാനായി വന്ന സഞ്ജനയെയും, സിദ്ധു പറയാത്ത കാര്യങ്ങൾ പറഞ്ഞ്, പ്രതീഷിനൊപ്പം പോകാനാണ് വേദിക പറഞ്ഞത് , അതിനി ഏത് പുലിവാലാകുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം. ഏതായാലും ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ വേദികയ്ക്ക് എട്ടിന്റെയല്ല, പതിനാറിന്റെ പണികളായിരിക്കും കിട്ടുന്നത്.

അതേസമയം, ഇന്ദ്രജ പുതിയ കരുക്കളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അനിരുദ്ധിനെ വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തുകയാണ്, ഇന്ന് ചോറ്റാനിക്കരയിലേക്ക് അനിരുദ്ധിനോടൊപ്പമേ, പോകൂ എന്നാണ് പറയുന്നത്. ഒന്നും പറയാനകത്തെ പെട്ടിരിക്കുകയാണ് അനികുട്ടൻ. എന്തായാലും, ഇന്ദ്രജ അടുത്ത് എന്ത് പണിയാണ് അനികുട്ടന് കൊടുക്കുന്നതെന്ന് നമുക്കെല്ലാവർക്കും കണ്ടറിയാം.

ഏതായാലും, വേദികയെ ഒരു പാഠം പഠിപ്പിക്കണം, ഇപ്പോഴാണ് കെവിയുടെ പഴയ ഓളം തിരിച്ച് വന്നതെന്നും ആരാധകർ പറയുന്നുണ്ട്. സിദ്ധു ഇങ്ങനെ തന്നെ മുന്നോട്ട് പോണം. ഇനി അങ്ങോട്ട് സൂപ്പർ എപ്പിസോഡ് ആയിരിക്കുമെന്നും ആരാധകർ പറയുന്നു. എന്തായാലും, ഒറ്റ ദിവസം കൊണ്ട് സിദ്ധുവിന് ആരാധകരുടെ എണ്ണം കൂടിയിരിക്കുകയാണ്.

സിദ്ധു കലക്കി സൂപ്പർ ആദ്യ മായിട്ടാണ് സീരിയലിൽ ഇത്ര നട്ടെല്ലുള്ള പുരുഷൻ ഇപ്പോഴാണ് കുടുംബവിളക്ക് ആയത്, എന്നാണ് മറ്റൊരു ആരാധിക പറഞ്ഞിരിക്കുന്നത്. ഇന്ത്രജ ഒരു അനാവശ്യ കഥാപാത്രമായി തോന്നുന്നില്ല അനിരുദ്ധിന് ഇത് കിട്ടേണ്ടത് തന്നെയാണ്. മാത്രമല്ല ഈ ട്രാകിലൂടെ ഇന്നത്തെ society ൽ നടക്കുന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ഇത് ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കാതിരുന്നാൽ കുടുംബവിളക്കിന് വീണ്ടും റേറ്റിംഗിൽ ഒന്നാം സ്ഥാനം ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends