Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബിഗ്ഗ് ബോസ്സ് താരങ്ങളെല്ലാം വീണ്ടും ഒന്നിച്ചെത്തുന്നു; ”ബിഗ് ബി ധമാക്ക”യ്ക്ക് തിരികൊളുത്തി, ഇനി അങ്കപ്പോര്: ഇതൊന്നു കാണേണ്ടത് തന്നെയാ

11 DECEMBER 2021 02:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ തന്നെ ഏറെ ആരാധകർ ഉള്ള റിയാലിറ്റോ ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോ മലയാളത്തിൽ സംപ്രേക്ഷണം ആരംഭിച്ചിട്ട് മൂന്ന് സീസണുകൾ മാത്രമേ പിന്നിടുന്നുള്ളു എങ്കിലും ഏറെ ആരാധകർ ഉണ്ട് ഷോയ്ക്ക്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ഗ് ബോസ് മൂന്നാം സീസൺ പിന്നിട്ട ശേഷം വളരെ ആഗ്രഹത്തോടെയാണ് നാലാം സീസണിനായി ആരാധകർ കാത്തിരിക്കുന്നത്.

നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ് ഷോയുടെ വിജയം തന്നെ വ്യത്യസ്തമായ മത്സരാർത്ഥികളാണ്. കഥാപാത്രങ്ങളായി മാത്രം കണ്ട സിനിമ – ടെലിവിഷന്‍ – സോഷ്യല്‍ മീഡിയ താരങ്ങള്‍ മുഖം മൂടികള്‍ അഴിച്ച് വച്ച് സ്‌നേഹിച്ചും തല്ലുകൂടിയും എത്തുന്നു എന്നതാണ് ബിഗ്ഗ് ബോസിന്റെ റേറ്റിങ് ഉയര്‍ത്തുന്ന രണ്ടാമത്തെ കാര്യം.

എന്നാല്‍ ഇതൊന്നും ഇല്ലാതെ ബിഗ്ഗ് ബോസ് താരങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. മൂന്ന് സീസണുകളിലെയും താരങ്ങള്‍ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഇവന്റ് ‘ ബിഗ് ബി ധമാക്ക ‘ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

ബിഗ് ബോസ്സ് താരങ്ങളായ രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന്‍ , അരിസ്റ്റോ സുരേഷ് , അഥിതി റായ് , പാഷാണം ഷാജി , വീണ നായര്‍ , മഞ്ചു പത്രോസ് , ഡോ. രജിത് കുമാര്‍ , തെസ്‌നി ഖാന്‍ , രഘു , അലീന പടിക്കല്‍ , കിടിലം ഫിറോസ് , റിതു മന്ത്ര , ഡിംപ്ള്‍ ഭാല്‍ , സജിന , ഡെയ്ഞ്ചര്‍സ് ഫിറോസ് , സായ് വിഷ്ണു , അഡോണി , നോബി , റംസാന്‍ എന്നിവര്‍ വിവിധ കലാപരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.

മെഗാ സ്റ്റേജ് ഇവന്റ് ‘ബിഗ് ബി ധമാക്ക ‘ ഏഷ്യാനെറ്റില്‍ ഡിസംബര്‍ 12 , ഞായറാഴ്ച വൈകുന്നേരം 6.30 മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു. ഷോയുടെ പ്രമോ വീഡിയോകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

അതേസമയം, സീസൺ 3 അവസാനിച്ചപ്പോൾ തന്നെ 4 നെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. വളരെ വേഗം തന്നെ അടുത്ത സീസൺ തുടങ്ങുമെന്നായിരുന്നു അന്ന് പ്രചരിച്ചത്.

ഇപ്പോഴിത ബിഗ് ബോസ് നാലാം സീസണിനെ കുറിച്ചുള്ള ചർച്ച തകൃതിയായി സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ അടുത്ത വർഷം തുടക്കത്തിൽ തന്നെ ഷോ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിഗ് ബോസ് സീസൺ 4 നെ കുറിച്ചുള്ള ആര്യയുടെ വാക്കുകളാണ്. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ”ബിഗ് ബോസ് സീസൺ 4 എന്ന് ആരംഭിക്കും എന്ന ചോദ്യത്തിനായിരുന്നു 2022 മാർച്ചിൽ തുടങ്ങുമെന്ന് മറുപടി നൽകിയത്”. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

നേരത്തെ തന്നെ ബിഗ് ബോസ് സീസൺ 4 നെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വ്ലോഗർ രേവതിയായിരുന്നു ഇതിനെ കുറിച്ചുള്ള സൂചന നൽകിയത്. കഴിഞ്ഞ സീസണിൽ രേവതി വെളിപ്പെടുത്തിയ ഇൻഫർമേഷൻ എല്ലാം ഒരു പരിധി വരെ കൃത്യമായിരുന്നു. സാധ്യത ലിസ്റ്റായിരുന്നു രേവതി പങ്കുവെച്ചത്.


രേവതി പുറത്ത് വിട്ട ലിസ്റ്റിൽ. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, ജിയ ഇറാനി, ശ്രീലക്ഷ്മി അറയ്ക്കല്‍,ടിക് ടോക് താരം അഖില്‍ സി ജെ6, അനീഷ് രവി, കൊല്ലം സുധി, നെല്‍സണ്‍, ബിനു അടിമാലി, ലിന്റോ റോണി, സുബി സുരേഷ്, ശ്രുതി രജനികാന്ത്, അനാര്‍ക്കലി മരിക്കാര്‍, വിനോദ് കോവൂര്‍, രാജേഷ് ഹെബ്ബാര്‍ റിയാസ് ഖാൻ എന്നിവരുടെ പേരുകളാണുള്ളത്.

എന്നാൽ താൻ ഈ പറഞ്ഞ പേരുകളെല്ലാം സാധ്യത ലിസ്റ്റ് മാത്രമാണെന്നും ഇവരില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യം ഇനിയും വ്യക്തമല്ലെന്നും രേവതി പറയുന്നുണ്ട്. ഇതില്‍ ഒരു പത്ത് പേരെങ്കിലും ഉണ്ടാവാന്‍ ചാന്‍സ് ഉണ്ടെന്നും വ്യക്തമാകകുന്നുണ്ട്. ബാക്കിയെല്ലാം ഭാഷകളിലും ബിഗ് ബോസ് ആരംഭിച്ചിട്ടുണ്ട്. മലയാളത്തിൽ ആരംഭിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends