Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാത്തിരിപ്പിന് വിരാമം അധീന ഒന്നിച്ചു!! സത്യങ്ങൾ ഉടൻ അനുപമ അറിയുമോ??ആരാധകർ പ്രതീക്ഷിച്ച നിമിഷങ്ങൾ: നരസിംഹൻ പെട്ടിയും പ്രമാണം എടുത്ത് പോവുന്നത് നല്ലത് അല്ലെങ്കിൽ അമ്പാടി തീർക്കും

11 DECEMBER 2021 05:55 PM IST
മലയാളി വാര്‍ത്ത

ആഴ്ചകളോളമായി മുന്നോട്ടും പിന്നോട്ടുമില്ലാതെ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് അമ്മയറിയാതെ. പ്രണയവും ക്രൈമും എല്ലാം ചേർന്ന ഒരു കിടിലൻ സീരിയൽ ആണിത് എന്നതിന്, യാതൊരു സംശയവുമില്ല. ഇന്നലത്തെ എപ്പിസോഡിൽ നിങ്ങളെല്ലാവരും ആഗ്രഹിച്ചതുപോലെ അലീന അമ്പാടിയെ വിളിച്ചു.ഈ പ്രണയ സംഗമം എല്ലാവരും കൊതിച്ചൊരു കാര്യം തന്നെയാണ്.

അലീന ടീച്ചറിന്റെ കോൾ വന്നപ്പോൾ തന്നെ, പെട്ടെന്ന് കോൾ എടുക്കുകയായിരുന്നു അമ്പാടി. അങ്ങനെ, ആ സൗന്ദര്യ പിണക്കത്തിന് അവസാനം കുറിച്ചത് ശങ്കരൻമാമയുടെ ഇടപെടൽ കൊണ്ട് തന്നെയാണ്. അമ്പാടിയെ ആ പൊലീസുകാരൻ തല്ലിയതും തല പോട്ടിയതുമൊക്കെ അറിയുന്നതോടുകൂടി അലീന ടീച്ചറിന് ഈഗോയോക്കെ മാറുന്നുണ്ട്.

പക്ഷെ, രണ്ടുപേരും നല്ല റൊമാൻസിൽ സംസാരിച്ചുവരുമ്പോൾ, ആ അനുപമയുടെ എൻട്രി അതെന്തായാലും അമ്പാടിയെപ്പോലെ തന്നെ പ്രേക്ഷകർക്കും ഇഷ്ട്ടപെട്ടില്ലെന്നറിയാം. അധീന പൊരുത്തം നന്നായി അറിഞ്ഞിട്ടും അനുപമ ഇങ്ങനെ കാണിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും ഇന്നലെ തന്നെ മനസിലായല്ലോ...

അതിനും, കാരണക്കാരൻ ആ സച്ചി ആണെന്ന് ഇന്നലത്തെ എപ്പിസോഡിലൂടെ വ്യക്തമായി കഴിഞ്ഞു.പക്ഷെ, ഈ അനുപമ അറിയുന്നില്ലലോ, അനുപമയെക്കാളും വലിയൊരു പ്രതികാരദാഹിയാണ് അമ്പാടിയും അലീനയുമെന്ന്. ഒരു പക്ഷെ, ഇനി വരുന്ന എപ്പിസോഡുകളിൽ അത് വ്യക്തമായി തന്നെ അറിയുവാൻ കഴിയും. അനുപമ സത്യങ്ങൾ ഉടൻ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ, അമ്പാടിയുടെ ട്രെയിനിങ് പിരീഡിൽ അത് വലിയൊരു പ്രശ്നം തന്നെയാകും.

ഇന്നലെ, അനുപമയുടെ കൂട്ടുകാരി പറഞ്ഞതല്ലേ, ശെരി അമ്പാടിയുടെ അമ്മാവനുമായി പ്രശ്നമുണ്ടെങ്കിൽ, അത് അമ്മാവനോട് തീർക്കണം അല്ലാതെ അമ്പടിയുടെ ജീവിതത്തിൽ കയറി കളിക്കുന്നത് ശെരിയല്ല. അതവസാനം അനുപമയ്ക്ക് തന്നെ വിനയാകും.

ഇന്നത്തെ എപ്പിസോഡിലെ പ്രൊമോയിൽ, അമ്പാടിയെ കുരുക്കാൻ വേണ്ടി നരസിംഹൻ സാറിനടുത്ത് പോയി, നന്നായിട്ടൊന്നു സംസാരിച്ചിട്ട് അമ്പാടിയ്ക്ക് നല്ലൊരു പണിയും കൊടുത്തിട്ടാണ് അനുപമയുടെ വരവ്.

 

നരസിംഹൻ, അമ്പാടിയെകൊണ്ട് തന്നെ തല്ലാനൊന്നും പറ്റില്ലെന്ന് പറയുമ്പോൾ, അമ്പാടിയെകൊണ്ട് അതിനു പറ്റും എന്ന രീതിയിലാണ് അലീനയുടെ സംസാരവും പ്രവൃത്തികളും. അതിനുള്ള മറുപടി എന്നോണമാണ്.

അമ്പാടിയും നരസിംഹവും തമ്മിലുള്ള ബലാബലം പരീക്ഷണം. എന്തായാലും ഇതിൽ ഒരുകാര്യം ഉറപ്പാ.. നമ്മുടെ അമ്പാടി അത്രയ്ക്ക് നിസ്സാരകാരനൊന്നുമല്ല. ഈ മത്സരത്തിൽ ജയിക്കുക തന്നെ ചെയ്യും. എന്നാൽ, ജയിച്ചാലോ... ഈ നരസിംഹൻ വീണ്ടും എന്തെങ്കിലും പണി കൊടുക്കുമോ എന്നതും സംശയമാണ്.

അതേസമയം, അമ്പാടിയെ ഓർത്തു കരയുകയാണ് നമ്മുടെ അലീന ടീച്ചർ. അമ്പാടിയുടെ പ്രശ്നങ്ങൾ എല്ലാം അവൻ തന്നെ പരിഹരിച്ചോളും എന്ന് പീറ്റർ പപ്പ അലീനയോട് പറയുന്നുണ്ടെങ്കിലും, അലീനയ്ക്ക് അതൊക്കെ സഹിക്കാൻ പറ്റുമോ?? അമ്പാടിയെ നരസിംഹൻ തല്ലിയതും ബാക്കി സംഭവങ്ങളുമൊക്കെ അലീനയോട് പറഞ്ഞു കാണും.

അതായിരിക്കും ഇത്രയ്ക്കും സഹിക്കാൻ പറ്റാതെ അലീന കരയുന്നത്. ഇന്നെന്തയാലും അമ്മയറിയാതെ കണ്ട് എല്ലാവരുടെയും കണ്ണ് നിറയും എന്ന കാര്യം ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends