Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചതിയനായ രാഹുലിന്റെ കൊടുംക്രൂരതയുടെ കഥ ഇന്നെങ്കിലും എല്ലാവരെയും അറിയിക്ക് അച്ഛാ; മൗനരാഗത്തിൽ ട്വിസ്റ്റ് കൊണ്ട് വന്നാൽ കൊള്ളാമായിരിക്കുന്നു!!

13 DECEMBER 2021 07:42 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പരകളിൽ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമായൊരു സീരിയലാണ് മൗനരാഗം. ഒരു ഊമയായ കഥാനായികയെ മാറ്റിനിർത്താതെ അവളുടെ കഴിവും മിടുക്കും കൊണ്ടുതന്നെ മുന്നോട്ട് കൊണ്ടുപോകുന്ന കഥ.

കഥ മാത്രമല്ല കഥാപാത്രവും മനോഹരമായിത്തന്നെ പ്രേക്ഷകർ സ്വീകരിച്ചതാണ്. ഐശ്വര്യ റംസിയാണ് ഊമയായ കല്യാണിയുടെ വേഷം അവതരിപ്പിക്കുന്നത്. ഒപ്പം നായകൻ കിരൺ ആയി നാലീഫ് ജിയാ കൂടി എത്തുന്നതോടെ മൗനരാഗത്തിന് ആരാധകർ ഏറെയായി.

നിലവിൽ 450 എപ്പിസോഡുകൾ പിന്നിട്ടിട്ടും ഇന്നും ഓരോ ദിവസവും ട്വിസ്റ്റുകൾ നിറഞ്ഞ കഥയാണ് മൗനരാഗത്തിന്റേത്. കല്യാണി സംസാരിക്കുമോ എന്നുള്ളതും സോണിയുടെ പ്രസവവുമായിരുന്നു പരമ്പരയിൽ ഇന്ന് നടക്കും നാളെ നടക്കും എന്ന് പറഞ്ഞ് മാറ്റിവച്ചുകൊണ്ടിരുന്നത്.


സംഘർഷഭരിതമായ നിമിഷങ്ങളാണ് മൗനരാഗത്തിൽ നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ, ട്വിസ്റ്റുകളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച മൗനരാഗത്തിൽ ഇപ്പോൾ കാണാനേ ഇല്ല. കല്യാണിയെ മരണത്തിൽ നിന്നും രക്ഷിച്ച എപിസോഡിനുശേഷം കുറച്ചെങ്കിലും രോമാഞ്ചം തോന്നിയ എപ്പിസോഡ് അച്ഛന്റെ എൻട്രി ആയിരുന്നു.

ഇതുവരെയും കാണാത്ത മകളെ കണ്ടപ്പോഴുള്ള ആ സ്നേഹവും ആരധകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പിന്നെയുള്ളത് പത്ത് മാസം കൊണ്ട് പ്രസവിക്കേണ്ട, സോണി വർഷങ്ങൾ കൊണ്ട് പ്രസവിച്ചതാണ്. ഇതിനുശേഷം മൗനരാഗത്തിൽ ത്രില്ലിംഗ് എപ്പിസോഡുകളൊന്നും ഇല്ലായിരുന്നു. ഉടനെ തന്നെ പുതിയൊരു ട്വിസ്റ്റുകൊണ്ടുവരണേ എന്നാണ് അണിയറപ്രവർത്തകരോട് പറയാനുള്ളത്...

എന്തയാലും, കല്യാണിയുടെ സംസാരവും കിരണിന്റെയും കല്യാണിയുടെയും വിവാഹവും ഉടൻ നടക്കില്ല. പിന്നെ നമുക്ക് പ്രതീക്ഷിക്കാനുള്ളത് അച്ഛൻ മകൻ ഒന്നിക്കുന്നതാണ്,. ചിലപ്പോൾ.. അതുടൻ തന്നെ സംഭവിക്കും.. അതുകാണാൻ കഴിഞ്ഞാൽ ഒരുപാട് സന്തോഷം..

പക്ഷെ, ഇന്നത്തെ എപ്പിസോഡിൽ രൂപ രാഹുലിന്റെ ആ കൊടുംക്രൂരത അറിയാൻ സാധ്യതയുണ്ട്. അതറിഞ്ഞാൽ... രാഹുലിന് പിന്നെ സമാധാനം കാണില്ല... രൂപ തന്നെ രാഹുലിനെയും ശാരിയെയുമൊക്കെ വീട്ടിൽ നിന്നും പുറത്താക്കും. അങ്ങനെയൊരു എപ്പിസോഡിനായി നിങ്ങൾ ഓരോരുത്തരും കാത്തിരിക്കുകയാണെന്നൊക്കെ അറിയാം.

കിരണിനെപോലെയല്ല, ചിത്രസേനൻ അതുകൊണ്ട് തന്നെ രാഹുലിന്റെ ചതിയിൽ തനിക്ക് നഷ്ടപെട്ടത് വർഷങ്ങളാണ്. രൂപ വൈകല്യത്തെ ഇത്രയും വെറുക്കുന്നതിനു പിന്നിലെ കാരണവും... രാഹുൽ എന്തുപറഞ്ഞായിരുന്നു ചിത്രസേനനെ ചതിച്ചു എന്നതും പ്രേക്ഷകർക്കും അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്. ഒരുപക്ഷെ കല്യാണി സംസാരിക്കുന്നതിനു മുൻപ് തന്നെ രൂപയ്ക്ക് കല്യാണിയോടുള്ള വെറുപ്പ് മാറണം എന്നുള്ളതുകൊണ്ടാകാം അച്ഛൻ രംഗത്തുവന്നിരിക്കുന്നത്.

ഏതായാലും ഉടൻ തന്നെ ഒരു കിടിലൻ എപ്പിസോഡ് മൗനരാഗത്തിൽ കാണാൻ കഴിയും. ഒരു സൈഡിൽകൂടി കിരൺ കല്യാണി പ്രണയവും. കിരണിന്റെ റോമൻസുമായി പോകുമ്പോൾ മറുവശത്തു ചതിയന്മാരുടെയും ക്രൂരതയുടെയും ഒരു മുഖമാണ്.. എന്തായാലും അതിനെ ഉടൻ തന്നെ തകർക്കുമെന്ന് നമുക്ക് വിശ്വസിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends