Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

അലീന ഉള്ളപ്പോൾ ഈ അമ്മ ജയിലിൽ കേറില്ല!! ആ സച്ചിയുടെ വാക്കുംകേട്ട് ഈ നരസിംഹൻ എങ്ങോട്ടാണ് പായുന്നതെന്നാ മനസ്സിലാക്കാൻ കഴിയാത്തത്: അമ്പാടിയോട് കളിയ്ക്കാൻ നിന്നാൽ പണി പാളുമെ....

14 DECEMBER 2021 02:50 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ത്രില്ലിംഗ് ക്രൈം സീരിയൽ അമ്മയറിയാതെ ഒരു മെഗാ ട്വിസ്റ്റിലേക്ക് കടക്കാൻ പോവുകയാണ്. ഇന്നലത്തെ എപ്പിസോഡിന്റെ കുറിച്ച് പറയുകയാണെങ്കിൽ, അമ്മ, മകൾ സ്നേഹവും.. അലീനയുടെ ആ റൊമാൻസും... പിന്നെ നരസിംഹന്റെ പുതിയ അടവുകളുമൊക്കെ ആയി സീരിയൽ മുന്നോട്ട് പോകുന്നതിനിടയിലായിരുന്നു ആ കോമഡി സീനും.

സത്യം പറയാമല്ലോ, വിക്സിന്റെ പരസ്യം കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല...കൂട്ടത്തിൽ ടീച്ചറുടെ തൊണ്ടയുടെ കീച് കീച്ചും, vicks ഗുളിക കഴിക്കു കീച് കീച് അകറ്റു.. അമ്മയും മോളും കൂടി സീരിയലിന്റെ ഇടയിൽ കൂടി പരസ്യം ചെയ്യാൻ ശ്രമിച്ചതാ... പക്ഷെ, ചിരിയാണ് വന്നത്.


വലിച്ചു നീട്ടലുകളോ, മറ്റ് പ്രശ്നങ്ങളോ ഇല്ലാതെ നെഗറ്റീവ് കമെന്റ്സ് വരാനിടയുള്ള എല്ലാ ഭാഗവും, ഒഴിവാക്കി കൊണ്ടാണ് പരമ്പര മുന്നോട്ട് പോകുന്നത്. സാധാരണ പരമ്പരകളിൽ വീക്കെൻഡ് പ്രോമോയിൽ കാണിക്കുന്നതെല്ലാം ആ ആഴ്ച തന്നെ കാണിക്കണമെന്നില്ല,

പക്ഷെ, അമ്മയറിയാതെയിൽ വീക്കൻഡ് പ്രൊമോയിൽ കാണിച്ചതിന്റെ നല്ലൊരു ഭാഗവും ഇന്നലത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നു ബാക്കിയുള്ളത് എന്തയാലും ഇന്ന് കാണാൻ കഴിയും. അമ്മയറിയാതെ തിരിച്ചു വന്നു... കഥ വളരെ സ്പീഡിൽ പോകുന്നതുകൊണ്ട് പ്രേക്ഷകരും ത്രില്ലിലാണ്..

ഇന്നത്തെ എപ്പിസോഡിൽ, പ്രധാനമായും അമ്മ മകൾ കോമ്പോയും, എന്ത് വിലകൊടുത്തും അമ്മയെ സംരക്ഷിക്കാനുള്ള മകളുടെ ഓട്ടപാച്ചിലുമൊക്കെ കാണേണ്ടത് തന്നെയാണ്. ഡി വൈ എസ് പി വിനയന്റെ കേസ് അന്വേഷണം വീണ്ടും ആരംഭിച്ചു എന്ന് പറയുമ്പോൾ തന്നെ നീരാജയുടെ ടെൻഷനും ആരംഭിച്ചിരുന്നു.

അലീനയെ വന്നു കാണുന്ന അവസരത്തില് മുഖഭാവങ്ങളൊക്കെ കാണുമ്പോൾ തന്നെയത് മനസ്സിലാകും. പീറ്റർ സാറിനോട് പോലും നേരെ പോകുന്നത്... വീട്ടിലേക്കാണ്, തന്റെ എല്ലാമെല്ലാമായ അപർണ മോളെയെയും സ്നേഹം കൊണ്ട് മൂടിയിട്ടാണ്, പൊലിസ് സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങുന്നത്.

പക്ഷെ, താൻ ജീവനോടെയുണ്ടെങ്കിൽ അമ്മയെ ജയിലിൽ പോകാൻ വിടില്ല എന്നുറപ്പിച്ച് ജീവിക്കുന്നൊരു മകളുണ്ടല്ലോ, അത് മതി ഈ അമ്മയ്ക്ക്.. എല്ലാം മനസ്സിലുറപ്പിച്ച് അമ്പാടിയെ കളത്തിലിറക്കാതിരിക്കാൻ ആ സത്യംങ്ങൾ തുറന്നു പറയുവാൻ തുടങ്ങുമ്പോഴേക്കും അവിടേക്ക് അലീനയും എത്തും. എന്തയാലും അലീന ടീച്ചർ മാത്രമല്ലലോ... നല്ലൊരു അഡ്വക്കേറ്റ് കൂടിയാണല്ലോ.. എന്ത് വന്നാലും അമ്മയെ സംരക്ഷിക്കും.

 

 

അലീനയുടെ ഈ ഉറച്ച തീരുമാനത്തിൽ പ്രേക്ഷകർക്ക് സംശയവുമുണ്ട് അതിനെ കുറിച്ച് ചോദിക്കുന്നത് ഇങ്ങനെയാണ് "ഈ മകൾ ജീവനോടെ ഉണ്ടെങ്കിൽ അമ്മയെ ജയിലിൽ പോകാൻ അനുവദിക്കില്ല. Ok. പക്ഷേ ആ അമ്മയ്ക്ക് പകരം ഈ മകളോ ഭാവി മരുമകനോ അകത്തു പോവരുത്. അത് കാണാൻ അല്ല ഞങ്ങളിവിടിരിക്കുന്നത്, ഞങ്ങൾക്ക് അത് കാണാൻ കഴിയില്ല." എനതയാലും അതിനൊന്നുമുള്ള അവസരം ഉണ്ടാകില്ല. അതിനു മുന്നേ നമ്മുടെ അമ്പാടി ഇങ്ങെത്തുമെന്നു തന്നെ വിശ്വസിക്കാം.

പക്ഷെ, ആ സച്ചിയുടെ വാക്കുംകേട്ട് ഈ നരസിംഹൻ എങ്ങോട്ടാണ് പായുന്നതെന്ന മനസ്സിലാക്കാൻ കഴിയാത്ത ത്. പുറമെ, ദേഷ്യമൊന്നും ഇല്ലാത്ത നല്ലൊരു മനുഷ്യനായിട്ടാണ് നരസിംഹൻ ഇപ്പോൾ, അഭിനയിക്കുന്നത്. അനുപമയ്ക്കന്യൂങ്കിൽ ഇതൊട്ടും ഇഷ്ട്ടപെട്ടിട്ടില്ല...

ദേഷ്യത്തോടെ അമ്പാടിയോട്... ഇത്ര അനുകമ്പ കാണിക്കുന്നത് എന്തിനാണെന്നൊക്കെ ചോദിക്കുന്നുണ്ട്, നല്ലൊരു പണികൊടുക്കാൻ എന്ന് തന്നെഉറപ്പിച്ചിരിക്കുകയാണ് നരസിംഹനും. ഇനി ആർക്ക് പണികിട്ടുമെന്ന് നമുക്ക് കണ്ടു തന്നെ അറിയാം.

പിന്നെ മേയറുടെ കൊലയാളിയായ ആ ജിതേന്ദ്രനെ തൂക്കി എടുക്കാത്തതിലും പ്രേജക്ഷ്‌കർക്ക് അമർഷമുണ്ട്. അതെന്തായാലും ഉടൻ താൻ നെ സംഭവിക്കും. അതുകൊണ്ടാണല്ലോ.. പ്രദീപ് മാമൻ ട്വിസ്റ്റുകളൊന്നും ഇടാതെ പെട്ടെന്ന് തന്നെ ടെലികാസ്റ്റ് ചെയ്യുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടില്‍ പോയിട്ട് ആറുവര്‍ഷത്തോളമായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (15 minutes ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്.... രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (34 minutes ago)

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട  (53 minutes ago)

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

ആ കാഴ്ച ഹൃദയഭേദകമായി.... നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്.... ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ്... ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.... ഭാര്യയെയും മകളെയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക  (1 hour ago)

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (2 hours ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (3 hours ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (3 hours ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (7 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (7 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (7 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (7 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (7 hours ago)

Malayali Vartha Recommends