Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അന്ന് നടന്നത് യഥാർത്ഥ കല്യാണമായിരുന്നുവെന്നാണ് പലരും കരുതിയത്; ഒരു ദിവസം റോവിന്റെ കൂടെ പുറത്തു പോയപ്പോള്‍ ഒരാൾ മുഖത്തടിക്കുന്നത് പോലെ ആ ചോദ്യം ചോദിച്ചു; നാണമില്ലാത്തവളെന്ന് പറഞ്ഞു; 'ഉപ്പും മുളകിലെ' വിവാഹത്തിന് ശേഷം താൻ നേരിട്ട ആ സംഭവം വെളിപ്പെടുത്തി ലെച്ചു

15 DECEMBER 2021 12:59 PM IST
മലയാളി വാര്‍ത്ത

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത താരമാണ് ജൂഹി. സ്നേഹക്കൂടുതൽ കൊണ്ട് പ്രേക്ഷകർ ഇപ്പോഴും ലച്ചു എന്ന് തന്നെയാണ് ജൂഹീയെ വിളിക്കുന്നത്. സീരിയലിൽ ലെച്ചുവിന്റെ വിവാഹം ആർഭാടമായി തന്നെ നടത്തിയിരുന്നു. വിവാഹ എപ്പിസോഡ് കഴിഞ്ഞ ഉടനെ തന്നെ ജൂഹി ഉപ്പും മുളകിൽ നിന്നും പിന്മാറിയിരുന്നു.

അതിന്റെ കാരണം എന്താണ് ഒന്നും പറഞ്ഞില്ല. പക്ഷെ പിന്നീട് അത് എന്തുകൊണ്ടാണ് പിന്മാറിയത് എന്നതിനുള്ള കാരണങ്ങൾ പുറത്തുവന്നു. ഇപ്പോൾ ഇതാ ആ സീരിയലിലെ വിവാഹത്തിനുശേഷം എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ന് ജൂഹി രസ്‌തോഗി . ഉപ്പും മുളകും സീരിയലിലെ കല്യാണ സീന്‍ കണ്ട് എല്ലാവരും തെറ്റിദ്ധരിച്ചു.

അത് സീരിയലിലെ മാത്രം ഒരു കല്യാണം ആണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ആ വിവാഹത്തിനെ ചുറ്റിപറ്റിയും ഒരുപാട് വ്യാജവാര്‍ത്തകള്‍ വന്നു. ഒരു ദിവസം ഭയ്യയുടെ കൂടെ പുറത്തു പോയപ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങള്‍ വരെ വന്നുവെന്നും താരം പറയുന്നു.

അതേസമയം അടുത്തിടെയായിരുന്നു ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടത്. അമ്മയും ജ്യേഷ്ഠനും മാത്രമുള്ള ജൂഹിയുടെ ജീവിതത്തില്‍ നിന്ന് അമ്മ മറഞ്ഞു പോയത് താരത്തിനെ വലിയ സങ്കടത്തിലാക്കി. ഇപ്പോള്‍ ജൂഹി പതിയെ പഴയ ജീവിത രീതിയിലേക്ക് തിരിച്ചു വരികയാണ്. ഉപ്പും മുളകും ടീമിന്റെ എരിവും പുളിയും എന്ന പുതിയ പരിപാടിയിലൂടെയാണ് താരം തിരിച്ചെത്തുവാൻ ഒരുങ്ങുന്നത്. താരത്തിന്റെ പ്രണയത്തെ കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends