Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇത് പ്രേക്ഷകർ ആഗ്രഹിച്ച എപ്പിസോഡ്! സോണിയുടെയും വിക്രമിന്റെയും കുഞ്ഞിന്റെ നൂലുകെട്ടിന് കല്യാണി എത്തി; ഇരട്ടി സന്തോഷത്തിൽ കണ്ണ് നിറഞ്ഞ് കിരൺ

16 DECEMBER 2021 07:33 PM IST
മലയാളി വാര്‍ത്ത

മൗനരാഗം ആരാധകരുടെ എല്ലാം വിഷമം ആയിരുന്നു കുടുംബത്തിലെ ഏറ്റവും നല്ലൊരു ചടങ്ങ് നടക്കുമ്പോൾ കല്യാണിയെ മാത്രം ഒറ്റപ്പെടുത്തി എന്നത്. കിരണിന്റെ ഭീഷണിയിൽ പ്രകാശൻ വരെ കാലുപിടിച്ചിട്ടു പറഞ്ഞിട്ടും രൂപയുടെ കരിങ്കല്ലായ ആ മനസ്സ് അനങ്ങിയില്ലായിരുന്നു. സോണിയും കിരണും നല്ലതു പോലെ പറഞ്ഞിട്ടും കല്യാണിയെ കയറ്റില്ല, നൂലുകെട്ടിന് കല്യാണിയെ പങ്കെടുപ്പിക്കില്ലെന്ന വാശിയിലായിരുന്നു രൂപ.

പക്ഷെ, അവസാനം നൂലുകെട്ടിന് കല്യാണി എത്തുകയാണ് സുഹൃത്തുക്കളെ.. അതും നമ്മുടെ കിരണിന്റെ അച്ഛൻ ചിത്രസേനനോടൊപ്പമാണ് വരുന്നത്. കല്യാണി കാറിൽ നിന്നും ഇറങ്ങുന്ന സമയത്ത്, മൂങ്ങ മുത്തശ്ശിയും കടുവയും ഒക്കെ വിഷമത്തിലും, രൂപ ദേഷ്യത്തിലും നിൽക്കുമ്പോൾ.. അവിടെ ചിരിച്ചു കൊണ്ട് സന്തോഷത്തിൽ നിൽക്കുന്നൊരു മുഖമുണ്ട്.

വേറെ ആരുടേയുമല്ല, നമ്മുടെ കിരണിന്റെ.. കല്യാണിയുടെ ചെറിയൊരു പ്രെസെൻസുപോലും ഇല്ലാതെ കുഞ്ഞിന്റെ നൂലുകെട്ട് നടത്താൻ ആഗ്രഹിച്ചവർക്കുള്ളൊരു മറുപടിയാണ്, കല്യാണിയുടെ കടന്നു വരവ്.

കല്യാണിയെ നൂലുകെട്ടിന് കൂട്ടരുതെന്ന് പറഞ്ഞുതുടങ്ങിയതുമുതൽ പ്രേക്ഷകർ ഒന്നടങ്കം പറയുന്നതാണ്... കല്യാണി ഇല്ലാതെ, ഒന്നും നടക്കരുതെന്ന്. എന്നാലിപ്പോൾ, പ്രേക്ഷകരുടെ ആഗ്രഹത്തിനൊത്തവണ്ണം ഡയറക്ടർ മാമൻ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇതിനുള്ള ചെറിയ സൂചന മുന്നിലത്തെ വീക്കെൻഡ് പ്രൊമോയിലും കാണിച്ചിരുന്നു. സി എസ് സാറും കല്യാണിയും കൂടി നൂലുകെട്ടിന് കാറിൽ വന്നിറങ്ങുന്നത്.

കുഞ്ഞിന്റെ നൂലുകെട്ടിന്, കേരള ആചാരപ്രകാരം, അച്ചന്റെ വീട്ടുകാർ കുഞ്ഞിന് കൊലുസോ, മാലയോ.. എന്തെങ്കിലും വാങ്ങിച്ചു കൊണ്ട് പോകണം. എന്നാൽ, അതൊന്നും ഇല്ലാതെയാണ്, പ്രകാശനും മൂങ്ങ മുത്തശ്ശിയും... വിക്രമും എല്ലാം.. പോയിരിക്കുന്നത്. ഒന്നും വാങ്ങാൻ കഴിയാത്തതിൽ ഇടയ്ക്കിടയ്ക്ക് മൂങ്ങ പരിഭവം പറയുന്നുണ്ട്, വിക്രമിനാണെങ്കിൽ നല്ല വിഷമവും പരിഭവവുമൊക്കെയുണ്ട്.. കല്യാണി പൈസ കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനും സമ്മതിച്ചില്ല...

വീട്ടുകാരെ, ആ പരിഭവത്തിൽ നിന്നും കല്യാണി എന്തായാലും രക്ഷിക്കും. തന്റെ സഹോദരന്റെ കുഞ്ഞിന് ഒന്നും കരുതാതെ വരില്ലലോ.. കല്യാണി, അതൊക്കെ പുതിയ എപ്പിസോഡ് കാണുമ്പോൾ അറിയാം.. ഇതിന്റെ പേരിൽ കടുവയും മൂങ്ങയുമൊക്കെ എന്തൊക്കെ കാണിക്കുമെന്ന്.

എന്നാൽ, കല്യാണി നൂലുകെട്ടിന് പങ്കെടുക്കുന്നതിൽ ദേഷ്യം സഹിക്കാതെ മാറി നിൽക്കുന്ന വേറെ മുന്നുപേരുണ്ടല്ലോ... നമ്മുടെ ബഹാസുരനും, ശാരിയും സരയുവും. സരയുവിന്റെ ആ മുഖം കാണേണ്ടതു തന്നേയാണ്...

നല്ലൊരു പണി തന്നെയാണ് എല്ലാവർക്കും കിട്ടിയിരിക്കുന്നത്. ശാരി അവിടെ പോയി നില്ക്കാൻ വയ്യെന്നോക്കെ പറയുന്നുണ്ട്. അതിനിടയിൽ മൂങ്ങ ചെറിയ ഡയലോഗൊക്കെ തട്ടിവിടുന്നുണ്ട്. അതൊക്കെ കോമഡി തന്നെയാണ്.

സി എസിനെ ചതിച്ച്, രൂപയെയും മക്കളെയും ഭർത്താവിൽ നിന്നും അച്ഛനിൽ നിന്നും അകറ്റിയ രാഹുലിനാണ്, ഇനി മുട്ടൻ പണി വരാൻ പോകുന്നത്. സി എസിന് വീടും പരിസരവുമൊക്കെ കാണുമ്പോൾ, പഴേയ കാര്യങ്ങളൊക്കെ ഓർമ വരുന്നുണ്ട്. രാഹുൽ എന്ന ദുഷ്‌ഠന്റെ ഓരോ നീച പ്രവൃത്തികളും. വൈകാതെ തന്നെ അതൊക്കെ രാഹുൽ രൂപയോട് തുറന്നു പറയും. മൗനരാഗം കുറച്ച് ലാഗായിട്ടല്ലേ.. പോകുന്നത്. കുറച്ച് ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ.. ആരാധകരുടെ ആഗ്രഹത്തിനുള്ള ഉത്തരം റൈറ്റർ മാമൻ തരൂ.. പക്ഷെ, ഇന്നത്തെ എപ്പിസോഡ് മൊത്തത്തിൽ ത്രില്ലിങ്ങാണ്... എല്ലാവരും പോയി ഈ കിടിലൻ എപ്പിസോഡ് കണ്ടിട്ട് വരൂ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends