Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സന്തോഷം പങ്കുവെച്ച് കുടുംബവിളക്കിലെ മുൻ ശീതൾ!! അമ്മയാകാനൊരുങ്ങി ഈ താരങ്ങളും, പാര്‍വതിയും ആതിരയും വീണ്ടും കണ്ടുമുട്ടിയപ്പോൾ: വൈറലായി ചിത്രങ്ങൾ

16 DECEMBER 2021 08:01 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സിനിമ താരങ്ങളുടെ വിശേഷങ്ങളെക്കാളും സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാനാണ് താല്പര്യം. താരങ്ങളുടെ വിവാഹം മുതൽ അവരുടെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, സോഷ്യൽമീഡിയയിൽ വൈറലാകുന്നത് കുടുംബവിളക്കിൽ ആദ്യം ശീതളായി അഭിനയിച്ച പർവതിയുടെയും, ഇപ്പോഴത്തെ അനന്യയുടെയും ചിത്രങ്ങളാണ്.

ശീതള്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് പാര്‍വതി വിജയ് ആയിരുന്നു. മൃദുല വിജയ് യുടെ സഹോദരിയായ പാര്‍വതിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതി അരുണുമായി പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും മാറുകയായിരുന്നു പാര്‍വതി.

തുടക്കത്തിലെ എതിര്‍പ്പുകള്‍ മാറ്റി വീട്ടുകാര്‍ ഇരുവരേയും സ്വീകരിച്ചിരുന്നു. മൃദുലയുടെ വിവാഹത്തില്‍ പാര്‍വതിയും അരുണും പങ്കെടുത്തിരുന്നു. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് പാര്‍വതി വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി പാര്‍വതി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

കുടുംബവിളക്കിലെ സഹതാരമായ ആതിര മാധവിനെ കണ്ടുമുട്ടിയ സന്തോഷവും പാര്‍വതി പങ്കിട്ടിരുന്നു. എന്റെ സ്വീറ്റിയോടൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ എന്ന ക്യാപ്ഷനോടെയായാണ് പാര്‍വതി ഫോട്ടോ പോസ്റ്റ് ചെയ്തത്. അരുണാണ് ചിത്രം പകര്‍ത്തിയതെന്നും പാര്‍വതി കുറിച്ചിരുന്നു.

പാര്‍വതിയെപ്പോലെ തന്നെ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിരയും. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു ആതിര കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞത്. അഞ്ചാം മാസമാണെന്നും അഭിനയിക്കാന്‍ പറ്റുന്നിടത്തോളം അഭിനയിക്കുമെന്നും താരം പറഞ്ഞിരുന്നു.

ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടെന്നും താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ചും ആതിര എത്തിയിരുന്നു. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയായി ആതിരയും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. കുടുംബവിളക്ക് താരങ്ങളുടെ കൂടിക്കാഴ്ചയിലെ ചിത്രങ്ങഴും വിശേഷവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

യൂട്യൂബ് ചാനലുമായും സജീവമാണ് ആതിര. തന്റെ ഹോം ടൂര്‍ വീഡിയോയുമായി അടുത്തിടെ ആതിര എത്തിയിരുന്നു. ഡോക്ടര്‍ അനന്യ ആയപ്പോള്‍ സ്‌റ്റെസത്‌കോപ്പ് കിട്ടി, എന്തേലും കേള്‍ക്കാമൊന്ന് നോക്കിയത് കറക്റ്റായിട്ട് ഷൂട്ടിനിടയില്‍ പകര്‍ത്തിയ എന്റെ പ്രിയപ്പെട്ട കെകെ മേനോന് നന്ദിയെന്നും കുറിച്ചുള്ള വീഡിയോയുമായും ആതിര എത്തിയിരുന്നു.

വയറില്‍ സ്‌റ്റെത്ത് വെച്ച് നോക്കുന്ന ആതിരയെയായാണ് വീഡിയോയില്‍ കാണുന്നത്. പാര്‍വതി വിജയ് യും അമൃത നായരുമെല്ലാം ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends