Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

കൂടെവിടെയുടെ സമയം മാറ്റിയാൽ മൗനരാഗം പൊട്ടി പാളീസാകും; സൂക്ഷിച്ചാൽ ദുഖിക്കേണ്ട! കുഞ്ഞിന് അരഞ്ഞാണമാണ് കെട്ടേണ്ടത് അല്ലാതെ ആനയ്ക്ക് കെട്ടാനുള്ള ചരടല്ലെന്ന് പ്രേക്ഷകർ

17 DECEMBER 2021 07:24 PM IST
മലയാളി വാര്‍ത്ത

സീരിയസ്സായി തുടങ്ങിയിട്ട് ഇപ്പോൾ കോമഡിയും ട്രാജഡിയുമായി നിൽക്കുകയാണ് മൗനരാഗം സീരിയൽ. മിണ്ടാപ്പെണ്ണിന്റെ ത്യാഗത്തിന്റെയും കുടുംബക്കാർ ഒറ്റപ്പെടുത്തുമ്പോൾ നല്ലൊരു ജീവിതം കൊടുത്ത് ഉയരങ്ങളിലേക്ക് പിടിച്ചുയർത്തുന്ന നായകനുമായാണ് പരമ്പര തുടങ്ങിയത് പക്ഷെ, ഇപ്പോൾ കഥയുടെ പോക്ക് എങ്ങോട്ടാണെന്നാണ് മനസ്സിലാകാത്തത്. സീരിയൽ റേറ്റിംഗിൽ ടോപ് ഫൈവിൽ വരേണ്ട എന്ത് ഗുണമാണ് ഈ സീരിയലിനുള്ളത്.

ഒരു പ്രൊമൊ വീഡിയോ കാണിച്ചാൽ അത് വെച്ച് വേണമെങ്കിൽ ഒരു മാസം വരെ തള്ളി നീക്കാനുള്ള പ്രത്യേക കഴിവ് ഇതിലെ റൈറ്റർ സാറിനുണ്ട്. അറ്റ്ലീസ്റ്റ് പ്രേക്ഷകരുടെ മനസ് അറിഞ്ഞ് കഥ എഴുതാൻ ശ്രമിച്ചാൽ കുറച്ചും കൂടി നല്ലതായിരിക്കുമെന്ന് തോന്നുന്നുണ്ട്. ഇനിയും മനസ്സിലായില്ലെങ്കിൽ താഴോട്ട് പോകാനായിരിക്കും വിധി.

കൂടെവിടെ സീരിയലിന് കുറച്ചും കൂടി പ്രേക്ഷക സ്വീകാര്യത ലഭിച്ചാൽ പിന്നെ മൗനരാഗത്തിന്റെ കാര്യം പറയേണ്ട കാര്യമില്ല. കൂടെവിടെയുടെ ടൈം മാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ... ഇനിയെങ്കിലും അറിഞ്ഞ് പ്രവർത്തിച്ചാൽ എല്ലാ അണിയറ പ്രവർത്തകർക്കും കൊള്ളാമായിരിക്കും.

ഏതാണ്ട്, രണ്ടാഴ്‌ചയായി കുഞ്ഞിന്റെ നൂലുകെട്ട് കാണിച്ചു തുടങ്ങിയിട്ട് ഇന്ന് കെട്ടും നാളെ കെട്ടും എന്നൊക്കെ പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളു കുറേയെ ആയി, വല്ലതും നടന്നാൽ മാത്രം ഭാഗ്യം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അവസാനം ഇന്നലെ കല്യാണിയേയും കൊണ്ട് ചിത്രസേനൻ വന്നു. ഇന്നെന്തായാലും നൂലുകെട്ട് നടക്കാനാണ് സാധ്യത.

പക്ഷെ, ഇന്നത്തെ പ്രോമോ കണ്ടിട്ട് ചിരിയാണ് വന്നത്. ഒന്നാമത്തേത് നൂലുകെട്ടിനല്ലേ വന്നത്, കടുവയും മുങ്ങയും വിക്രമും ഒന്നും കൊണ്ട് വന്നില്ലാലോ.. അവസാനം കുഞ്ഞിന് നല്ലൊരു അരഞ്ഞാണമൊക്കെ ആയിട്ടാണ് കല്യാണി എത്തിയത്.

പക്ഷെ, ആ അരഞ്ഞാണം കണ്ടിട്ട് ചിരി അടക്കാൻ കഴിഞ്ഞില്ല. പ്രേക്ഷകർ ഒന്നടങ്കം കമന്റിലൂടെ ചോദിക്കുന്നത് ഇത് ആനയ്ക്ക് കെട്ടാനുള്ള ചരട് ആണൊന്നാണ്, വേറൊന്നും കൊണ്ടല്ല, കുഞ്ഞിന് കെട്ടാനുള്ളതാണ് അപ്പോൾ, ആ രീതിയിലുള്ളത് കാണിക്കുന്നതല്ലേ.. നല്ലത് ഇതിപ്പോൾ, കല്യാണിയുടെ കൈയ്യിൽ പണം ഉണ്ടെന്നു കാണിക്കാൻ മാത്രമാണ് ഇത്രയും കനമുള്ളത് കാണിച്ചിരിക്കുന്നത്... ഒറ്റ വക്കിൽ പറഞ്ഞാൽ കുറച്ചധികം ഓവറായി പോയി...

ഈ സീരിയലിൽ മാത്രമാണ് സ്വർണത്തിന് ഇത്രയ്ക്ക് പ്രാധാന്യം നൽകുന്നത്. മുൻപൊരിക്കൽ, കല്യാണിയ്ക് രൂപ ആഭരണമൊക്കെ നല്കിയപ്പോഴും, ഓണത്തിലെ സ്പെഷ്യൽ എപ്പിസോഡിലും സ്വർണത്തത്തിൽ കുളിച്ചു നിൽക്കുന്ന കല്യാണിയെ കാണിച്ചതാണ്.

 

ഉള്ളത് പറഞ്ഞാൽ അതിന്റെ ഒന്നും ആവശ്യമില്ല. പിന്നെ നൂലുകെട്ടെന്ന് പറഞ്ഞിട്ട് പ്രേക്ഷകർക്ക് അതൊന്നും കാണാനുള്ള ഭാഗ്യമില്ല. ചിലപ്പോൾ, ഒന്ന് രണ്ടു വര്ഷം വയറ്റിൽ കിടന്ന കുഞ്ഞല്ലേ.. അതുകൊണ്ടായിരിക്കും കുഞ്ഞിന് സ്വർണത്തിന്റെ ചങ്ങലയിലെ അരഞ്ഞാണം കല്യാണി കൊണ്ട് വന്നത്.

പിന്നെ, രണ്ടാമത്തേത് ശാരിയും വേലക്കാരി യാമിനിയും തമ്മിലുള്ള സംസാരമാണ്. "യു ആർ ടു ലേസി" എന്ന് പറയുമ്പോൾ, ശാരിയുടെ മുഖം മാറുന്നതും ഒന്നും പറയാൻ അറിയാത്തതിനാൽ."ലെസ്സി ഒന്നും വേണ്ട, എനിക്ക് മോര് മതി," എന്ന് പറയുമ്പോൾ മുഖം മാറുന്നത് കണ്ടാൽ ആർക്കായാലും ചിരിവന്നു പോകും.

എന്തൊക്കെ ആയാലും, ഇന്ന് നൂലുകെട്ട് നടക്കും. പിന്നെ സ്വർണ്ണമൊക്കെ കണ്ട് മുത്തശ്ശിയുടെയും പ്രകാശന്റെയും കണ്ണൊക്കെ തള്ളുന്നത് കൊള്ളാം.. ചിലപ്പോൾ, അതിനു വേണ്ടി ആയിരിക്കും ഇത്രയ്ക്ക് കനമുള്ള സ്വർണ്ണം കാണിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (40 minutes ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (1 hour ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (1 hour ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (5 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (5 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (5 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (6 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (6 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (6 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (6 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (7 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (7 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (12 hours ago)

Malayali Vartha Recommends