Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അനികുട്ടൻ ഇനി മുതൽ നന്നാവുകയാണ് സുഹൃത്തുക്കളെ... അമ്മയുടെ പിറന്നാൾ ആഘോഷത്തിന് ഈ മകൻ എന്തായാലും കാണും: മരണത്തിൽ നിന്നും രക്ഷിക്കാൻ അവർ എത്തുന്നു

17 DECEMBER 2021 07:57 PM IST
മലയാളി വാര്‍ത്ത

സുമിത്രയുടെ പിറന്നാൾ ആഘോഷം തുടങ്ങിയിട്ട് രണ്ടാഴ്ച ആകാൻ പോവുകയാണ്. സീരിയൽ വലിച്ചു നീട്ടുന്നു എന്ന രീതിയിൽ പ്രേക്ഷകരുടെ ഇടയിൽ നിന്നും അഭിപ്രായങ്ങളും കൂടി വരുന്നുണ്ട്. എന്നാൽ, ഇന്നത്തെ എപ്പിസോഡ് പ്രൊമോയിൽ കാണിച്ചിരിക്കുന്ന രീതിയിലല്ല മുന്നോട്ട് പോകുന്നത്.

തന്റെ തെറ്റ് മനസിലാക്കി, ഇന്ത്രജയുടെ വലയത്തിൽ നിന്നും രക്ഷപ്പെട്ട് ഓടുകയായിരുന്നു അനിരുദ്ധ്. മരണത്തെ മുഖാമുഖം കണ്ട് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി പോകാനായി നിൽക്കുന്ന അനികുട്ടനെയാണ് രണ്ടു ദിവസമായി കാണിക്കുന്നത്.

എന്നാൽ, ഇന്നത്തെ എപ്പിസോഡിൽ മരണത്തിന് വിട്ടുകൊടുക്കാതെ അനികുട്ടനെ എല്ലാമെല്ലാമായ അനന്യയും, പിന്നെ പ്രത്രീഷും കൂടി രക്ഷിക്കുന്നതാണ്. എന്തായാലും അതൊക്കെ, ഇന്ന് വിശദമായി തന്നെ കാണാൻ കഴിയും, പിന്നെ ആ ക്രൂരയായ ഇന്ത്രജയുടെ കാര്യത്തിന് ഇന്നൊരു തീരുമാനം കൂടി ആയാൽ നല്ലതായിരുന്നു.

അനികുട്ടൻ ഇനി മുതൽ നന്നാവുകയാണ് സുഹൃത്തുക്കളെ... അമ്മയുടെ പിറന്നാൾ ആഘോഷത്തിന് ഈ മകൻ എന്തായാലും കാണും എന്നുള്ള കാര്യത്തിനും ഒരു തീരുമാനമായി,

അക്കാര്യം ആതിര മാധവ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അതുപോലെ, തന്നെയാണ്... മെട്രോസ്റ്ററിന് ആനന്ദ് നാരായണൻ നൽകിയ ഇന്റർവ്യൂവിൽ, അനിരുദ്ധ് ഇനിമുതൽ നന്നാകും എന്നും പറഞ്ഞിട്ടുണ്ട്.

എന്തൊക്കെ ആയാലും, അനികുട്ടൻ ഇനി മുതൽ സുമിത്ര ആഗ്രഹിക്കുന്ന രീതിയിലെ ഒരു മകനായും, അനന്യയുടെ നല്ലൊരു ഭർത്താവായും പരമ്പരയിൽ നിറഞ്ഞു നിൽക്കും.

പിന്നെ, സുമിത്രയ്ക്ക് പിറന്നാള്‍ സമ്മാനവുമായാണ് സിദ്ധാര്‍ത്ഥ് എത്തിയത്. ജീവിതത്തില്‍ സമ്മാനങ്ങള്‍ക്കൊന്നും വല്യ പ്രാധാന്യം കല്‍പ്പിക്കാത്തയാളാണ് ഞാനെന്ന് അറിയാത്തയാളല്ലോ നിങ്ങള്‍. മുന്‍പ് ആഘോഷിച്ചിട്ടില്ലാത്ത നിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് വരുമ്പോള്‍ വെറും കൈയ്യോടെ വരാന്‍ തോന്നിയില്ലെന്ന് പറഞ്ഞായിരുന്നു സിദ്ധാര്‍ത്ഥ് സമ്മാനം നല്‍കിയത്.

 

സെറ്റ് സാരിയും മുല്ലപ്പൂവുമൊക്കെയായി അതീവ സന്തുഷ്ടവതിയായാണ് സുമിത്ര എത്തിയത്. ആഘോഷങ്ങളില്‍ പങ്കുചേരാനെത്തിയവരെല്ലാം അനിരുദ്ധിനെക്കുറിച്ചും ചോദിച്ചിരുന്നു.
ഡോക്ടര്‍ ഇന്ദ്രജയുടെ കുരുക്കില്‍ നിന്നും രക്ഷപ്പെടാനാവാത്തതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അനിരുദ്ധ്. അമ്മയ്ക്ക് ആശംസയേകിയാണ് അനി വീട്ടില്‍ നിന്നും ഇറങ്ങിയത്. മൂത്തമകനില്ലാതെ താന്‍ ഇനി ആഘോഷത്തിനില്ലെന്നായിരുന്നു സുമിത്ര പറഞ്ഞത്.

ഈ ശ്രീനിലയത്തിൽ ഏതൊരു ആഘോഷം വന്നാലും, സന്തോഷത്തോടെ നടക്കില്ല, ആദ്യം പ്രേക്ഷകരെ മുൾമുനയിലാക്കും. എന്നിട്ട് മാത്രമേ, അവർ എന്തെങ്കിലും ചെയ്യാൻ സാധ്യതയുള്ളൂ...
കഴിഞ്ഞ തവണ പ്രതീക്ഷിന്റെയും സഞ്ചനയുടെയും വിവാഹ ഫൺക്ഷനിലും ആദ്യം ഇതുപോലെ ടെൻഷനായിരുന്നു, അത് വേദിക ഒപ്പിച്ച പണി ആയിരുന്നു, പിന്നെ എല്ലാം നന്നായി ആണല്ലോ, അവസാനിച്ചത്. ഇന്നും അത് തന്നെയാണ് നടക്കാൻ പോകുന്നത്.

സുമിത്രയുടെ പിറന്നാള്‍ ഗംഭീരമായിത്തന്നെ നടക്കില്ലേ, ആഘോഷത്തില്‍ പങ്കെടുക്കാന്‍ അനിരുദ്ധ് എത്തുന്നില്ലേ എന്നൊക്കെയായിരുന്നു പ്രേക്ഷകരുടെ ചോദ്യങ്ങള്‍. അനിരുദ്ധിനെ ഈ പ്രതിസന്ധിയില്‍ നിന്നും അനന്യ തന്നെ രക്ഷിക്കുമെന്നുള്ള കമന്റുകളും പ്രമോ വീഡിയോയ്ക്ക് താഴെയുണ്ട്.

അതെ, അനന്യ തന്നെയാണ് രക്ഷിക്കുന്നത്. അത് ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയും.

കുടുംബവിളക്കിൽ ഞങ്ങൾ പ്രേക്ഷകർ ഒരിക്കലും സുമിത്ര സിദ്ധാർഥ് സീൻസ്‌ ആഗ്രഹിക്കുന്നില്ല. സിദ്ധാർത്ഥിന് കുറ്റബോധം വരുന്നതായി കാണിക്കാം. അതിനുവേണ്ടി ഇങ്ങനെ ഒന്നും കാണിച്ചു വെറുപ്പിക്കരുത്, സിദ്ധുവും സുമിത്രയും വീണ്ടും ഒന്നിക്കുന്നതിൽ താൽപര്യമില്ലെന്ന് നേരത്തെ തന്നെ പ്രേക്ഷകർ അറിയിച്ചിരുന്നു. സുമിത്രയാണ് ശരിയെന്ന് വൈകിയാണെങ്കിലും സിദ്ധാര്‍ത്ഥ് മനസ്സിലാക്കിയത് വളരെ നല്ല കാര്യമാണ്. ഇനി സുമിത്ര സിദ്ധാര്‍ത്ഥിനെ സ്വീകരിക്കരുത് എന്നും ആരാധകര്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends