Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇന്ദ്രജയ്ക്ക് കണ്ടക ശനി തുടങ്ങി! ഇനി സുമിത്രയുടെ മാസ് പെർഫോമൻസ്; സുമിത്രയെ പോലെ അനുഭവമുള്ള വീട്ടമ്മമാർ കരഞ്ഞു തളർന്നുറങ്ങുന്നതിനു പകരം ശരിയായ കാൽവെയ്പ്പുകളോടെ നടന്നു കാണിച്ചു കൊടുക്കണമെന്നാണ് ബോധവത്ക്കരിക്കുന്നത്: വെറും പൈങ്കിളി റൊമാൻസ് മാത്രം അല്ല ജീവിതം എന്ന് കുടുംബവിളക്ക് വീണ്ടും തെളിയിച്ചു

18 DECEMBER 2021 07:18 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് കേവലം അവിഹിതം അല്ലെന്നും അതു ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആയി സിദ്ധാർത്തിന്റെയും അനിരുദ്ധിന്റേയും ജീവിതം വെളിപ്പെടുത്തുന്ന ഒരു സമകാലിക പ്രസക്തി ഉള്ള പരമ്പര ആണെന്ന് ഇന്നലത്തെ ഒരൊറ്റ എപ്പിസോഡ് കൊണ്ട് തെളിയിച്ചിരിക്കുകയാണ്.

ഇനി വരൻ പോകുന്നത്, പിറന്നാൾ ആഘോഷത്തിന് അനിരുദ്ധിനെ അടുത്ത് നിർത്തി സുമിത്ര കേക്ക് കട്ട് ചെയ്യുന്നതും, പിന്നെ അമ്മയ്ക്ക് സ്നേഹത്തോടെ ചോറ് വാരി കൊടുക്കുന്ന മക്കളുമാണ്.

ലാഗായി തുടങ്ങി എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കഴിഞ്ഞ വെള്ളിയാഴ്ച തിരകൾ എണ്ണാൻ പോയ അനികുട്ടനെ വീട്ടിലേക്ക് കൊണ്ട് വരുവാനുള്ള എല്ലാ വഴികളും ടെലികാസ്റ് ചെയ്തു, ഇനി ഈ സംഭവ വികാസങ്ങളൊക്കെ സുമിത്ര കൂടെ അറിയണം.

അതെന്തായാലും, തിങ്കളാഴ്ചയിലെ എപ്പിസോഡിൽ അറിയും. ഇനിയാണ് ഇന്ദ്രജയ്ക്ക് കണ്ടക ശനി തുടങ്ങുന്നത്. ഇത്രയും കാലം വേദികയ്ക്ക് കൊടുത്തതിന്റെ ബാക്കി ഇന്ദ്രജയ്ക്ക് കിട്ടാൻ പോവുകയാണ്. ഇനി അനികുട്ടന്റെ പുറകെ നടക്കുന്നത് അവസാനിപ്പിക്കുമെന്ന് തോന്നുന്നുണ്ട്.

അതുപോലെ, തന്നെ പുതിയ പ്രൊമോയിൽ വളരെ സന്തോഷവാനായിട്ടുള്ള അനിരുദ്ധിനെയും അനന്യയുമാണ് കാണിക്കുന്നത്. അനിക്കും - അനന്യക്ക് പരസ്പരം എത്രത്തോളം സ്‌നേഹം ഉണ്ടെന്നു ഇന്നലത്തെ എപ്പിസോഡ് കൊണ്ടു മനസിലാക്കി തന്നിരിക്കുകയാണ്.

ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭാര്യക്കും ഭർത്താവിനും ഇടയിൽ മറ്റൊരാൾ വന്നാൽ ആ സ്നേഹത്തിനു ഒരു കുറവും വരില്ലെന്ന് ഇവർ തെളിയിച്ചു.എന്തുകൊണ്ടും ഇതൊക്കെ കാണുമ്പോൾ, ഇന്ദ്രജ ഇനി അടങ്ങി ഒതുങ്ങി ഇരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണേണ്ടതാണ്.

പിന്നെ, ഇന്നലത്തെ എപ്പിസോഡിൽ എനിക്ക് ചിരി വന്നതും, അതുപോലെ തന്നെ ചിന്തിച്ചതുമായ ഒരു ഭാഗമുണ്ടെ.. അനികുട്ടൻ കടലിലേക്ക് ചാടാൻ വേണ്ടി നിൽക്കുമ്പോൾ, ചേട്ടനെ രക്ഷിക്കാൻ പ്രതീഷ് തന്റെ കഴിവിന്റെ പരാമവതിയും ശ്രമിക്കുന്നുണ്ട്. എന്നാൽ, ഒന്ന് സഹായിക്കാൻ പോലും മനസ്സ് വരാതെ, നോക്കി കൊണ്ട് നിന്ന പ്രതീഷിന്റെ കൂട്ടുകാരൻ ഒരു സംഭവത്തെ തന്നെയാ...

ഒരുപാട്, നാളുകൾക്ക് ശേഷമാണ് കുടുംബവിളക്കിന് ആ പ്രതാപം തിരിച്ചു കിട്ടിയിരിക്കുന്നത്. വീക്കൻഡ് പ്രൊമോയും ഏറ്റവും മികച്ചതാക്കാൻ കഴിഞ്ഞു. അനിരുദ്ധും കൂടി സുമിത്രയോടൊപ്പം ആകുന്നതോടുകൂടി പരമ്പരയിൽ നല്ല രീതിയിൽ മാറ്റങ്ങൾ വരുവാൻ പോകുന്നുണ്ട്. ഇനി ആകെയുള്ളത്, വേദിക - സരസ്വതിയമ്മ -ശരണ്യ കൂട്ടുകെട്ടാണ്. അത് ഇവർക്ക് ആർക്കെങ്കിലും വേദികയുടെ കൈയ്യിൽ നിന്നും നല്ലൊരു പണി കിട്ടിയാൽ തീരാവുന്നതേയുള്ളു..

സമൂഹത്തിലെ ഏതെങ്കിലുമൊക്കെ വീടുകളിൽ നടക്കുന്ന സംഭവങ്ങളാണ്, കുറച്ചു പൊടിപ്പും തോന്നലും ചേർത്ത് കുടുംബവിളക്കിലൂടെ അവതരിപ്പിക്കുന്നത്. സുമിത്രയെ പോലെ അനുഭവമുള്ള വീട്ടമ്മമാർ കരഞ്ഞു തളർന്നുറങ്ങുന്നതിനു പകരം ശരിയായ കാൽവെയ്പ്പുകളോടെ നടന്നു കാണിച്ചു കൊടുക്കണമെന്നാണ് ബോധവത്ക്കരിക്കുന്നത്. വെറും പൈങ്കിളി റൊമാൻസ് മാത്രം അല്ല ജീവിതം എന്ന് കുടുംബവിളക്ക് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്രയൊക്കെ പോസിറ്റീവും പ്രോഗ്രസ്സീവുമായ എലെമെന്റ്‌സും ഇന്നത്തെ സമൂഹത്തിന് നല്ല നല്ല സന്ദേശങ്ങളും കാണിച്ചിട്ട് അവസാനം സിദ്ധാർഥ് സുമിത്ര reunion ഉണ്ടാക്കരുത് makers.. കണ്ടതിൽ വെച്ച് കഴമ്പുള്ളൊരു story ആണ് അത് ലാസ്റ്റ് കൊണ്ടുപോയി കലം ഉടയ്ക്കരുത് എന്ന് മാത്രമേ, ഇപ്പോൾ ഡയറക്ടർ സാറിനോട് പറയാനുള്ളൂ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends