Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കിരൺ കല്യാണി വിവാഹം ഉടനെയോ?? മാസങ്ങൾ കൊണ്ട് പ്രേക്ഷകർ ആഗ്രഹിക്കുന്ന അച്ഛൻ മകൻ ഒത്തു കൂടൽ അടുത്ത ആഴ്ചയിൽ ടെലികാസ്റ് ചെയ്യുമോ?? ഇതൊന്ന് വലിച്ചു നീട്ടാതെ അവസാനിപ്പിക്ക്

18 DECEMBER 2021 07:29 PM IST
മലയാളി വാര്‍ത്ത

ഇത്രയൊക്കെ ആയ സ്ഥിതിക്ക് അടുത്ത ആഴ്ച ഈ അച്ഛനെയും മക്കളെയും ഒന്നിപ്പിച്ചാൽ കൊള്ളാമായിരുന്നു. പക്ഷെ, മൗനരാഗത്തിന്റെ പോക്കനുസരിച്ച് എനിക്ക് തോന്നുന്നത് 2022 വരെ നമ്മളെല്ലാവരും കാത്തിരിക്കണമെന്നാണ്.

അച്ഛനും മക്കളും ഉടനെ തന്നെ പരസ്പരം തിരിച്ചറിഞ്ഞ് കല്യാണിയുടെയും കിരണിന്റെയും വിവാഹവും ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നില്ലേ?? അതൊക്കെ ഉടൻ തന്നെ സ്‌ക്രീനിൽ കാണാൻ കഴിയും... ഈ സീനുകളൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

അച്ഛനും മകനും ഒന്നിക്കുന്ന പ്രോമോ കുറെ കാലം കൊണ്ട് കാണിച്ച് നമ്മളെ എല്ലാവരെയും വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ഇപ്പോഴത്തെ പ്രേക്ഷകരെല്ലാം നന്നായി ചിന്തിക്കുന്നവരായതുകൊണ്ടു തന്നെ പ്രത്യേകിച്ച് ലാഗോന്നും വരാതെ കൊണ്ട് പോകുവാൻ റൈറ്റർ മാമനോട് കമെന്റിലൂടെ എപ്പോഴും പറയാറുണ്ട്...

കുറേ കാലം അതൊന്നും മനസ്സിലാക്കിയില്ല, എന്നാൽ ഇപ്പോൾ മനസിലാക്കി തുടങ്ങി എന്നതിന്റെ തെളിവാണ് കുഞ്ഞിന്റെ നൂലുകെട്ട് ഇന്നലെ സംപ്രേക്ഷണം ചെയ്തത്.

ഇനിയുള്ളത്, മാസങ്ങൾ കൊണ്ട് നമ്മൾ ആഗ്രഹിക്കുന്ന അച്ഛൻ മകൻ ഒത്തു കൂടലാണ്. അതെന്തായാലും അടുത്ത ആഴ്ചയിൽ ടെലികാസ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെയാണ്.. കിരണും സി എസും ഒന്നിച്ചതിനു ശേഷം, കല്യാണി കിരൺ വിവാഹം നടന്നിരുന്നെങ്കിൽ എന്നും കൊതിക്കുന്നുണ്ട്...

എന്നാൽ, അതും ഉടൻ തന്നെ എല്ലാവര്ക്കും കാണാനുള്ള ഭാഗ്യമുണ്ട്. കാരണം, ആൾറെഡി കിരൺ കല്യാണി മാര്യേജ് ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്... മൗനരാഗത്തിലെ ഒരു അണിയറപ്രവർത്തകന്റെ യുട്യൂബ് ചാനലിലൂടെയാണ് ഈ ദൃശ്യങ്ങൾ പങ്കു വെച്ചിരിക്കുന്നത്. പക്ഷെ, വിവാഹം എന്തായാലും അടുത്ത വർഷമേ, കാണാൻ കഴിയൂ..

ഇന്നലത്തെ എപ്പിസോഡിൽ മുത്തശ്ശി തകർത്തു വാരി കേട്ടോ... എല്ലാ ഡയലോഗുകളും പൊളിയായിരുന്നു. ചിലതൊക്കെ കേട്ടപ്പോൾ ചിരിവന്നു. പിന്നെ ആ രാഹുലിനെ കുറ്റം പറഞ്ഞത് ബോഡി ഷെമിങ് പോലെ തോനി.

ഇതിന്, മുന്നേ ഒരിക്കൽ യാമിനിയും രാഹുൽ ആഹാരം കഴിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. പിന്നെ, ചിത്രസേനന് ഇതൊക്കെയും അറിയാമല്ലോ... അതുകൊണ്ട് കുഴപ്പമില്ല... പക്ഷെ, ആർക്കായാലും എല്ലാവരും ഇരിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയുമ്പോൾ, ചെറിയ വിഷമമൊക്കെ വരും.

ചിത്രസേനന്റെ കാര്യം പറയേണ്ട കേട്ടോ.. വേറെ ലെവലായിരുന്നു, അച്ഛനിൽ നിന്നും മുത്തശ്ശനായി നന്നായിട്ട് അഭിനയിച്ചു. എവിടെയൊക്കെയോ, എനിക്ക് സായ്കുമാറിന്റെ ഫേസ് കട്ടും അഭിനയിക്കുന്ന സ്റ്റൈലും ഉള്ളതുപോലെ. എന്തായാലൂം സി എസ് നന്നായിട്ട് തന്നെ ച്യ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends