Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അടുത്ത ആഴ്ചയിലും പ്രാധാന്യം കൊടുക്കുന്നത് വിപർണ സീനിന്! അമ്പാടി ഡാൻസ് കാണുവാൻ വരുമെന്ന് പ്രതീക്ഷിച്ചത് മാത്രം വെറുതെ: ആ വിനീതിന് വേണ്ടി അപർണയെ കൊല്ലണോ?? പ്രദീപ് മാമാ എന്താ ഉദ്ദേശിക്കുന്നത്!!

19 DECEMBER 2021 06:47 PM IST
മലയാളി വാര്‍ത്ത

അടുത്ത ആഴ്ചയിലും വിപർണ സീനിനാണ് പ്രാധാന്യം കൊടുക്കുന്നത്. അമ്പാടി ഡാൻസ് കാണുവാൻ വരുമെന്ന് പ്രതീക്ഷിച്ചത് മാത്രം വെറുതെ. അമ്പാടിയുമില്ല, ആരുമില്ല... മുൻപ് അപർണയെ കിട്ടിയില്ല എന്നു പറഞ്ഞ് വിനീത് ആത്മഹത്യക്ക് ശ്രമിച്ചു ഇപ്പോ വിനീതിനെ കിട്ടിയില്ല എന്ന് പറഞ്ഞ് അപർണ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.

ഈ വിപർണ്ണ ട്രാക്ക് കൊണ്ട് എന്ത് മെസ്സേജ് ആണ് പ്രേക്ഷകർക്ക്ഈ നൽകുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരൊറ്റ ട്രാക്ക് കൊണ്ട് കഥാപാത്രങ്ങളുടെ വ്യക്തിത്വം തന്നെ നശിച്ചുകൊണ്ടിരിക്കുന്നു ഓരോ ദിവസവും.

വരുന്ന ആഴ്ചയിൽ ആത്മഹത്യക്ക് വേണ്ടി അപർണ ശ്രമിക്കുന്നതുകൊണ്ട്, വിനീതിന് മനസ്സലിഞ്ഞ് അവർ ഒന്നിക്കുമായിരിക്കും. അതിനെ വലിച്ചിഴച്ച് എത്രകാലം കൊണ്ട് പോകുമെന്ന് മാത്രം അറിയില്ല. പിന്നെ നോക്കിയാ, ഇവർ ഒന്നിക്കുന്നത് ആണ് സീരിയലിനു നല്ലതു.... ഇവർ പിരിഞ്ഞാൽ അപർണയ്‌ക്ക് അടുത്ത കല്യാണ ആലോചന..

 

വിനീതിനെ പുകഴ്ത്തൽ, അപർണയെ കുറ്റപ്പെടുത്തൽ.. അലീന അമ്പാടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആവാതിരിക്കൽ.. അങ്ങനെ പലതും ഉണ്ടാവും.. ഒന്നിച്ചിരുന്നേൽ ഇതൊന്നും കാണേണ്ട അവസ്ഥ വരില്ലലോ, പിന്നെ ഇവർ ഒന്നിക്കുമ്പോഴേക്കും അപർണ പ്രെഗ്നന്റ് ഒന്നും ആക്കരുത് കേട്ടോ, അപർണ പടിക്കട്ടെ... അല്ല, പ്രദീപ് മാമന്റെ ഇപ്പോഴത്തെ പോക്കനുസരിച്ചാണ് ഇങ്ങനെയൊക്കെ പറഞ്ഞു പോകുന്നത്.

ഇപ്പോൾ, അപർണ എന്ന കഥാപാത്രത്തിന്റെ എല്ലാ ക്വാളിറ്റിയും കളഞ്ഞിരിക്കുകയാണ്, തൻറെ അമ്മയ്ക്ക് താൻ കാരണം ഒരു ചെറിയ ഷോക്ക് പോലും ഉണ്ടാവാൻ പാടില്ല എന്ന് കരുതി തനിക്ക് ഒട്ടും യോജിച്ചു പോകാൻ പറ്റില്ല എന്ന് ഉറപ്പുണ്ടായിട്ടും വിനീതിനെ സ്നേഹിക്കുന്നത് ആയിട്ട് അഭിനയിച്ച അതേ അപർണ ആണ് ഇന്ന് തന്നെ വേണ്ടെന്നുവെച്ച വിനീതിന് വേണ്ടി തന്നെ ജീവനായി കാണുന്ന പ്രിയപ്പെട്ടവരുടെ മുമ്പിൽവെച്ച് മരിക്കാനുള്ള തീരുമാനമെടുത്തത്. ഈ ഒരൊറ്റ തീരുമാനമെടുത്തതിലൂടെ തന്നെ ആ കഥാപാത്രത്തെ നിങ്ങൾ ഇല്ലാതാക്കി കളഞ്ഞു..

സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ശക്തമായി സംസാരിക്കുന്ന കഥാപാത്രങ്ങളായിട്ടാണ് അലീനയെയും നീരാജയേയും ഒക്കെ, സീരിയലിന്റെ ആരംഭ കാലങ്ങളിലും ഈ ഇടയ്ക്കും കാണിച്ചു കൊണ്ടിരുന്നത്. പക്ഷെ, ഇപ്പോൾ പോകുന്നതോ... ആ വിനീതിന് വേണ്ടി സംസാരിക്കുന്ന അലീനയെയും നീരജയെയും.

 

അലീന, അപർണയുടെ വിവാഹം മുടങ്ങിയപ്പോൾ... സാധാരണ സ്ത്രീകളെ പോലെ എങ്ങനെയെങ്കിലും നാട്ടുകാരുടെ മുന്നിൽ നാണം കെടാതെ, അപർണയുടെ വിവാഹം നടത്തിയാൽ മതി എന്ന് മാത്രമാണ് ചിന്തിച്ചത്.. അല്ലാതെ അന്ന് അപർണയോട്, ഒരു വാക്ക് പോലും ചോദിച്ചില്ല. അലീന പഠിച്ച് ജോലിയൊക്കെ വാങ്ങിച്ച് സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ടാണ് ജീവിക്കുന്നത്. അപ്പോൾ, അതുപോലെ അനിയത്തിയേയും വളർത്തുവാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്.. അല്ലാതെ, പഠിച്ചു കൊണ്ടിരിക്കുന്ന വിനീതിനെകൊണ്ട് അപർണയെ കെട്ടിക്കാനല്ല. പെണ്ണ് ദുർബലയല്ലെന്ന് ഇവർ തന്നെ പറയും. പ്രവർത്തികൾ മുഴുവൻ അതിനെതിരെയുമാണല്ലോ... തെറ്റ് ചെയ്യാത്ത അപർണ ചുമ്മാ സൂയിസൈഡ് ചെയുന്നു.

ഇനി മാറ്റി എഴുതാൻ പോകുന്ന ചരിത്രം എന്ന് ഇടയ്ക്കിടയ്ക്ക് പ്രൊമോയിൽ പറയുന്നുണ്ടല്ലോ?? എന്താണ് മാറ്റി എഴുതാൻ പോകുന്നത്... എന്താ നടക്കാൻ പോകുന്നെന്ന് ഈ promo കണ്ട ഒരാൾക്ക് ഏകദേശം പിടി കിട്ടും....നല്ലവനായ വിനീത് അപർണയോട് ക്ഷമിച്ചിക്കുന്നു.... അവർ ഒന്നിക്കുന്നു...

പിന്നെ ഇവരുടെ കൊച്ചിന്റെ നൂലുകെട്ട് പിറന്നാള് ഇതൊക്കെ തന്നെ അല്ലെ.... സത്യം പറയാമല്ലോ... നിലവാര തകർച്ച എന്ന് പറഞ്ഞാൽ ഇനി നൂറ് ശതമാനം തകർന്നിരിക്കുകയാണ്. പരമ്പരയുടെ തീമിന് വിപരീതമായാണ് കഥ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ കിട്ടാൻ വേണ്ടി മാത്രമാണ് ഈ ഡാൻസൊക്കെ..

ഹാ.. പറഞ്ഞിട്ട് കാര്യമില്ല, എന്തൊക്കെയായിരുന്നു മലപ്പുറം കത്തി മിഷൻ ഗണ്ണ് ഒലക്കേടെ മൂട് എങ്ങനെ വന്ന സീരിയലാണ് ഇപ്പൊ ദാ കടക്കണം വെട്ടിയിട്ട വാഴത്തണ്ട് മാതിരി. ക്രൈം ത്രില്ലറായ വന്നു വെറും ട്രാജഡി കഥയിലേക്ക് പോകുന്നു...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends