Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സരയുവിന്റെ കിനാവുകൾ വെള്ളത്തിൽ! കിടിലൻ മറുപടിയുമായി കിരൺ; സോണിയും കിരണും അച്ഛനെ തിരിച്ചറിയുന്നത് ഇങ്ങനെയോ?? ചന്ദ്രസേനനെ കാണാൻ പോയ രാഹുൽ കണ്ടത് ഇയാളെ...

22 DECEMBER 2021 06:37 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർ ആഗ്രഹിക്കുന്ന ആ എപ്പിസോഡിലേക്ക് എടുത്തിരിക്കുകയാണ് മൗനരാഗം. ഉടൻ തന്നെ അച്ഛനും മകനും തമ്മിൽ തിരിച്ചറിയും. അതിനു മുന്നോടിയായിട്ട് ചില ഒരുക്കങ്ങളൊക്കെ കിരൺ നടത്തുന്നുണ്ട്.

ചിത്രസേനൻ വേഷം കെട്ടി വന്നതിൽ ചെറിയൊരു സംശയം രാഹുലിനുണ്ട്. ആ സംശയത്തിനുള്ള കാരണങ്ങളും ശരിയോടും സരയുവിനോടുമൊക്കെ രാഹുൽ പങ്കിടുമ്പോൾ.. അതുവഴി പോകുന്ന കിരൺ ആ രഹസ്യങ്ങൾ അറിയുമോ ഇല്ലയോ എന്ന ഇന്നത്തെ എപ്പിസോഡിലൂടെ അറിയാം.

പക്ഷെ, അത് സി എസ് ആണെങ്കിൽ കൊല്ലാൻ തന്നെ ഇറങ്ങി തിരിച്ചിരിക്കുകയാണ് രാഹുൽ, അതിനു വേണ്ടി സോണി റെയ്ൻ കമ്പനിയിലേക്കും പോകുന്നുണ്ട്. പക്ഷെ, അവിടെ വെച്ച് ഒരു മുട്ടൻ ട്വിസ്റ്റ് തന്നെ സംഭവിക്കുന്നുണ്ട്.

ഇപ്പോൾ, സി എസിനെ കാണാനുള്ള തിടുക്കത്തിലാണ് രാഹുലും രൂപയുമെല്ലാം.. എന്നാൽ, കിരണിന് ചെറിയ രീതിയിലെ സംശയങ്ങളൊക്കെയുണ്ട്. അത് കണ്ടെത്താൻ തീരുമാനിച്ചിറങ്ങി തിരിക്കുന്നുണ്ട്.. എന്തയാലും അതിന്റെ വാസനം അച്ഛനും മകനും തമ്മിലുള്ള ഒത്തുചേരൽ തന്നെ ആയിരിക്കും. എന്ന കാര്യത്തിന് ഉറപ്പാണ്.

ഇന്നത്തെ പ്രൊമോയിൽ, സരയു കല്യാണിയെ കിരണിന്റെ ഇനി കീട്ടില്ല എന്ന് പറയുന്നുണ്ട്, അത് വേറൊന്നും കൊണ്ടല്ല.. ഇന്നലെ സിഎസ് പറഞ്ഞ വാക്കുകളാണ് കാരണമാക്കിയിരിക്കുന്നത്. എന്നാൽ, സരയുവിന്റെ സംസാരത്തിന് തക്കതായൊരു മറുപടി കിരൺ കൊടുക്കുന്നുണ്ട്.

"കല്യാണിയെ എനിക്ക് കിട്ടാതെ വന്നാൽ കല്യാണം എന്ന ചടങ്ങ് ഞാനങ്ങു മറക്കും, അല്ലാതെ നിന്നെ കെട്ടുമെന്ന് വിചാരിക്കേണ്ട... "

ഈ ഡയലോഗ് അടിപൊളി തന്നെയാണ്. ഇത് കേൾക്കുന്ന സരയു ആകെ പരിഭ്രമിച്ച് തന്നെയാണ് നിൽക്കുന്നത്. നാണം കേട്ട് എന്ന ഒറ്റ വക്കിൽ പറഞ്ഞാൽ മതിയല്ലോ.. ഈ സാരയുവിനെ കിരൺ വിവാഹം കഴിക്കില്ല എന്നറിഞ്ഞിട്ടും വീണ്ടും എന്തിനാണ് ഇങ്ങനെ നടക്കുന്നത്. സത്യം പറഞ്ഞാൽ കുറച്ചും കൂടി ആ സാരയുവിന് കൊടുക്കേണ്ടതാണ്..

പിന്നെ, പാവം കിരൺ കല്യാണി പോകുമോ എന്ന് നല്ല വിഷമമുണ്ട്. പക്ഷെ, മറ്റുള്ള എല്ലാവരെക്കാളും കല്യാണിയുടെ മനസ്സ് നന്നായിട്ട് വായിച്ചറിഞ്ഞ വ്യക്തിയല്ലേ.. കിരൺ അപ്പോഴെന്തായാലും കിരണിന് മനസ്സുകൊണ്ട് ഉറപ്പ് കാണും കല്യാണി തന്നെ ഉപേക്ഷിക്കില്ലെന്ന്. എന്തൊക്കെ ആയാലും പ്രേക്ഷകർ ആഗ്രഹിച്ച ആ കിടിലൻ എപ്പിസോഡുകൾ ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യും നമുക് ത്തിനുവേണ്ടി കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (31 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (45 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (53 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends