Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശിവനെ ജയന്തി മനസ്സിലാക്കാൻ പോകുന്നേയുള്ളൂ; ഇത് കുറ്റപെടുത്തിയവർക്കുള്ള മറുപടി, അമരാവതിയിൽ തമ്പി അപ്പുവിനെ പൂട്ടാനൊരുങ്ങുമ്പോൾ: സാന്ത്വനത്തിലെ ഓർമകളുമായി അപർണ

26 DECEMBER 2021 07:44 PM IST
മലയാളി വാര്‍ത്ത

തമ്പിയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോയ അപർണ ഇപ്പോഴാണ് സാന്ത്വനം വീട്ടിലെ അം​ഗങ്ങളുടെ കരുതലും സ്നേഹവുംമനസ്സിലാക്കി തുടങ്ങിയത്. അത്, ഇന്നലത്തെ എപ്പിസോഡ് കൂടെ കണ്ടപ്പോൾ, അത് വ്യക്തമായി മനസ്സിലായി... അമ്മയോട് സാന്ത്വനം വീട്ടിലേക്ക് തിരികെ പോകാൻ ആ​ഗ്രഹിക്കുന്നതായും അപർണ പറയുന്നുണ്ട്.

ഹരിയും മറ്റുള്ള അം​ഗങ്ങളും നൽകിയ സ്നേഹം എത്രത്തോളമാണെന്ന് അപ്പു തിരിച്ചറിയാൻ പോകുന്ന എപ്പിസോഡുകളാണ് ഇനി വരാൻ പോകുന്നത് എന്ന് തെളിയിക്കുന്ന പുതിയ പ്രമോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

മാത്രമല്ല രോ​ഗാവസ്ഥയിലായ അഞ്ജുവിന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും ചികിത്സാ ചെലവ് വഹിക്കുന്നതുമെല്ലാം ശിവനാണ്. അഞ്ജുവിനെ ശിവൻ വിവാഹം ചെയ്ത സമയത്ത് ശിവനെ കുറിച്ച് മോശം അഭിപ്രായം ഉണ്ടായിരുന്ന വ്യക്തിയാണ് സാവിത്രി. തമ്പി സ്വന്തമാക്കിയ വീട് ശിവൻ സ്വന്തം റിസ്ക്കിൽ തിരകെ നേടി ശങ്കരനെ ഏൽപ്പിച്ചപ്പോഴാണ് സാവിത്രി മരുമകൻ ശിവനെ കൂടുതൽ അറിയുന്നത്.

 

പലപ്പോഴും ജയന്തിയുടെ കുബു​ദ്ധിയാണ് സാവിത്രിയെ ശിവനിൽ നിന്നും അകറ്റിയത്. അ‍ഞ്ജു പോലും ശിവൻ സാവിത്രിയോടും ശങ്കരനോടും കാണിക്കുന്ന സ്നേഹം കണ്ട് അത്ഭുതപ്പെടുന്നതും പുതിയ പ്രമോയിൽ കാണാം.

ഇനി നമുക്കെന്തയാലൂം, അമ്മായിയമ്മ-മരുമകൻ കോംബോ കാണാം.. അതെന്തായലും ജയന്തിയ്ക്കുള്ള പണി ആയിരിയ്ക്കായിരിക്കും എന്നുള്ള കാര്യത്തിന് സംശയം വേണ്ട.. സാവിത്രിയെ, ശിവൻ സ്നേഹിക്കുന്നില്ല.. പിന്നെ,അഞ്ജുവിന്റെ മനസിൽ കുറച്ച് ഏഷണി ഇതെല്ലാമാണ്, ജയന്തി വന്നയുടൻ കുത്തി നിറച്ചത്.

ജയന്തിയുടെ തനി സ്വഭാവം അറിയാമായിരുന്നിട്ടും.. ഇതെല്ലം, വിശ്വസിച്ചല്ലോ.. എന്നോർക്കുമ്പോഴാണ് പാവം തോന്നുന്നത്. പക്ഷെ, ദേവി ജയന്തിയുടെ സ്വഭാവം എന്താണെന്ന് കറക്റ്റ് ആയിട്ട് പറഞ്ഞതായിരുന്നു.

അതുപോലെ, തന്നയാണ് തമ്പിയുടെയും സ്വഭാവം.. വീട്ടിലേക്ക് പോകണമെന്നുള്ള അതിയായ ആഗ്രഹത്തിലാണ് അപ്പു. സാന്ത്വനം വീട് എന്താണെന്നും അവിടെയുള്ളവരുടെ സ്നേഹവും അപ്പു ഇപ്പോൾ, മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ, തമ്പി അപ്പുവിനെ വീട്ടിലേക്ക് വിടുന്ന ലക്ഷണമൊന്നും കാണുന്നില്ല.. എന്തായാലും... ഈ തമ്പിയുടെ കുബുദ്ധികൾ എവിടെ ചെന്ന് അവസാനിക്കുമെന്ന് കാത്തിരുന്നു നോക്കാം.

സാന്ത്വനം കുടുംമ്പം വിവിധ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. കാലങ്ങളായി ആളുകൾ കണ്ടുവരുന്ന കഥാരീതിയിൽ നിന്നും വ്യത്യസ്തമായ പ്രമേയമാണ് സീരിയലിന് ആധാരമെന്നതും പരമ്പരയെ കൂടുതൽ ജനപ്രിയമാക്കി ഇപ്പോഴും നിർത്തുന്നത്.

സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യയായ അപർണ എന്ന അപ്പുവിന്റെ ഗർഭത്തോടെയാണ് സാന്ത്വനം വീട് സംഘർഷത്തിലേക്ക് നീങ്ങിയത്. വിവാഹത്തോടെ വീട്ടിൽ നിന്നും അകന്ന അപ്പു ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് വീട്ടുകാർ വീണ്ടും മകളെ വീട്ടിലേക്ക് എത്തിച്ചത്.

തമ്പി എന്ന നാട്ടുപ്രമാണിയാണ് അപ്പുവിന്റെ അച്ഛൻ. മകൾ സമ്പന്നത കുറഞ്ഞ വീട്ടിലെ ഹരിയെ വിവാഹം കഴിച്ചത് അയാൾക്ക് ഒട്ടും ഇഷ്ടപ്പെടാത്തതാണ് മകളുമായുള്ള ബന്ധം മുറിയാനുള്ള കാരണമായത്. എന്നാൽ മകളും മരുമകനും വീട്ടിലേക്കെത്തിയപ്പോൾ അദ്ദേഹം വളരെയധികം സന്തോഷിക്കുന്നുമുണ്ട്. മരുമകനും മകൾക്കും സമ്മാനങ്ങൾ നൽകിയാണ് തമ്പി വരവേറ്റത്.

ഇരുവരേയും വീട്ടിൽത്തന്നെ നിർത്താമെന്നാണ് തമ്പിയുടെ ആഗ്രഹവും. അതിന് ചെറിയ തടസങ്ങൾ നേരിട്ടപ്പോൾ കുറുക്കുവഴികളിലൂടെ അത് നടത്താനുള്ള പദ്ധതിയാണ് തമ്പിക്കുള്ളത്. മകളെ തിരികെ വീട്ടിലേക്ക് കൊണ്ട് വന്ന് നിർത്തിയിരിക്കുകയാണ്... ഇനി സാന്ത്വനം വീട്ടിലേക്ക് അപ്പുവിനെ പറഞ്ഞയക്കാതിരിക്കുക എന്നതാണ് തമ്പിയുടെ പ്ലാൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends