Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കല്യാണമോ നടന്നില്ല!! ഇതെങ്കിലും മൃദുല ആഘോഷിക്കട്ടെ... അനിയത്തിയുടെ ബ്രൈഡൽ കളറാക്കി ചേച്ചി: കൂടെ അച്ഛനും അമ്മയും,യുവകൃഷ്ണയെ മാത്രം കണ്ടില്ല: ചോദ്യങ്ങളുമായി ആരാധകർ ഉത്തരംമുട്ടി മൃദുല

27 DECEMBER 2021 07:27 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയും യുവകൃഷ്ണയും. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവ കൃഷ്ണ. മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് മൃദുലയും യുവയും വിവാഹിതരായത്.

ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷവും സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോൾ മൃദുലയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വരാൻ പോവുകയാണ്.

മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയി ​ഗർഭിണിയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയതാണ് പാർവതി വിജയി.

പാർവതി ക്യാമറാമാനായ അരുണിനെയാണ് വിവാഹം ചെയ്തത്. വീട്ടുകാരുടെ സമ്മതം ലഭിക്കാത്തതിനാൽ‌ ഇരുവരും രഹസ്യമായിട്ടാണ് 2020ൽ വിവാഹിതരായത്. ഏറെ നാളുകൾക്ക് ശേഷമാണ് പാർവതിയേയും ഭർത്താവിനേയും ഇരു വീട്ടുകാരും സ്വീകരിച്ചത്. ചേച്ചിക്ക് പിന്നാലെയായാണ് പാർവതിയും കലാരംഗത്തേക്ക് എത്തിയത്.

ബിബിഎ ബിരുദധാരിയാണ് പാർവതി. വിവാഹശേഷമാണ് പാർവതി കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത്. ഇതേ സീരിയലിൽ തന്നെയാണ് അരുണും പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോൾ മൃദുലയും വീട്ടുകാരും ചേർന്ന് പാർവതിയുടെ ബേബി ഷവർ ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് പുറത്ത് വന്നത്. അനിയത്തിയുടെ ബേബി ഷവർ ചിത്രങ്ങൾ മൃദുല തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

'വളരെ അധികം സന്തോഷത്തോടെ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നു' എന്നാണ് അനിയത്തിയുടെ ബേബി ഷവർ ചിത്രങ്ങൾക്കൊപ്പം മൃദുല കുറിച്ചത്. ക്രിസ്മസ് തീമും കൂടി കലർത്തിയാണ് മൃദുല അനിയത്തിക്കായി ബേബി ഷവർ ഒരുക്കിയത്.

മുൃദുലയുടെ അച്ഛനും അമ്മയും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടതോടെ യുവ കൃഷ്ണ എവിടെയെന്ന് മൃദുലയോട് ചോദിക്കുകയാണ് ആരാധകർ. ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ യുവ കൃഷ്ണയെ ടാ​ഗ് ചെയ്തുകൊണ്ട് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും മൃദുല കുറിച്ചിരുന്നു.

അനിയത്തിയുടെ ഏറ്റവും സ്പെഷ്യലായ ദിവസത്തിന്റെ വീഡിയോ വൈകാതെ തന്റെ യുട്യൂബ് ചാനലിൽ‌ വരുമെന്നും മൃദുല അറിയിച്ചിട്ടുണ്ട്.

ഇടയ്ക്കിടെ യാത്രകളുടേയും പുതിയ ജീവിത വിശേഷങ്ങളുടേയും വീഡിയോകളുമായി യുവയും മൃദുലയും സോഷ്യൽമീഡിയകളിൽ എത്താറുണ്ട്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു മൃദുലയും യുവയും എന്നാൽ പുതിയ സീരിയലുകൾ ആരംഭിച്ചതോടെ അതിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends