Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വാനമ്പാടി സീരിയലിലെ മോഹൻകുമാറിനെ നിങ്ങൾ മറന്നോ?? താരം ആരാണെന്നറിയുമോ... ഇപ്പോഴത്തെ ഹോബി എന്താണെന്നറിഞ്ഞാൽ മൂക്കിൽ കൈവച്ചു പോകും!!

27 DECEMBER 2021 07:53 PM IST
മലയാളി വാര്‍ത്ത

മലയാള കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയൽ ആണ് വാനമ്പാടി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മലയാളികളോട് ചേർന്നുനിന്ന് കുറെയേറെ നല്ല കഥാപാത്രങ്ങളായിരുന്നു വാനമ്പാടി സീരിയലിൽ. ഒരുപക്ഷേ ആ സീരിയലിലെ മുഖ്യ ആകർഷണം തന്നെയായിരുന്നു അതിലെ നായകകഥാപാത്രം. തെലുങ്കിൽ നിന്ന് മലയാളികളുടെ മനസ്സിലേക്ക് കൂടുകൂട്ടിയ സായി കിരൺ. മോഹൻകുമാർ എന്ന നായകകഥാപാത്രത്തെ അനശ്വരമാക്കിയ നടൻ.

സായി കിരൺ മലയാളിയല്ല എന്നു പോലും വിശ്വസിക്കാൻ അദ്ദേഹത്തിന്റെ ആരാധകർക്ക് ആദ്യം കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ മലയാളത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത നായക രൂപമായിരുന്നു സായി കിരണിന്റേത്. സീരിയലിൽ ഗായകനായ മോഹൻകുമാർ എന്ന സ്നേഹനിധിയായ അച്ഛന്റെ കഥാപാത്രമായിരുന്നു സായിക്ക്.

മകളെ നഷ്ടപ്പെട്ടുപോയ ഒരു പിതാവിന്റെ വേദന സായി കിരണിനെ അഭിനയത്തിലൂടെ മലയാളി തൊട്ടറിഞ്ഞു. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്തിരുന്ന സീരിയലിൽ നായികയായെത്തിയത് സുചിത്ര ആയിരുന്നു. മോഹൻകുമാർ പത്മിനി കോംബോ ആ സമയത്തെ സീരിയലുകളിലെ ഏറ്റവും മികച്ച ജോഡി ആയി മാറി.

മോഹൻകുമാറിന് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ഭാര്യയുടെ കഥാപാത്രമായിരുന്നു പത്മിനി. അതുകൊണ്ട് തന്നെ പത്മിനി എന്ന കഥാപാത്രത്തെ മലയാളിയും അത്രയേറെ വെറുത്തു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ സുചിത്രയുടെ അഭിനയം അത്ര ഗംഭീരമായിരുന്നു.

തെലുങ്കിൽ നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് സായി കിരൺ. മാത്രമല്ല മലയാളത്തിൽ നിരവധി ഗാനങ്ങൾ സമ്മാനിച്ച പി.സുശീലയുടെ ചെറുമകൻ കൂടിയാണ് താരം. സുശീലയുടെ സഹോദരന്റെ മകനാണ് സായി കിരണിന്റെ അച്ഛൻ.

തെലുങ്കിൽ നിരവധി സീരിയലുകളിൽ വേഷമിട്ട സായി കിരൺ മലയാളത്തിൽ അഭിനയിച്ച ആദ്യ സീരിയൽ ആയിരുന്നു വാനമ്പാടി. അപ്പൊ ഇതോടൊപ്പംതന്നെ സായി കിരണിനെ ഇഷ്ട ഹോബിയാണ് പാമ്പുപിടുത്തം. പാമ്പുകളെ ഏറെ ഇഷ്ടമുള്ള താരം പലയിടങ്ങളിലും പാമ്പു പിടിക്കാൻ പോകാറുണ്ട്.

ശിവഭക്തനായ സായിക്ക് ചെറുപ്പം മുതൽക്കേ പാമ്പുകളോട് പക്ഷികളോടും വളരെ സ്നേഹമായിരുന്നു. കോളേജ് കിട്ടിയപ്പോൾ ഫ്രണ്ട്സ് ഓഫ് സ്‌നേക് സൊസൈറ്റിൽ ചേർന്ന് സ്നേക് റെസ്ക്യൂ പഠിച്ചു.

തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ വീട്ടിൽപോയി പാമ്പ് പിടിച്ചിട്ടുണ്ട് സായി കിരൺ. എന്തായാലും വാനമ്പാടിയിലൂടെ മലയാളത്തിലേക്ക് പുതിയൊരു താരത്തിനെ കിട്ടിയ സന്തോഷത്തിലാണ് ആസ്വാദകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends