Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അനിരുദ്ധിന്റെ മുന്നിൽ തലകുനിച്ച് ഇന്ദ്രജ! മകനെ വീണ്ടും പിന്തുടരാൻ ശ്രമിച്ചാൽ ഇന്ദ്രജയ്ക്ക് തിരിച്ചടികൾ മാത്രമായിരിക്കും, സുമിത്രയുടെ പവർ മനസിലാക്കാൻ പോകുന്നതേയുള്ളു...

27 DECEMBER 2021 08:10 PM IST
മലയാളി വാര്‍ത്ത

സുമിത്രയുടെ കൈയ്യിൽ നിന്നും ഇത്രയൊന്നും കിട്ടിയിട്ട് ഇന്ദ്രജയ്ക്ക് മതിയായില്ല എന്നാണ് തോനുന്നത്. പുതിയൊരു മനുഷ്യനായി ആശുപത്രിയിലേക്ക് എത്തുന്ന അനിരുദ്ധിനെ വീണ്ടും ചാക്കിലാക്കാനാണ് ഇന്ദ്രജയുടെ പരിപാടി.

അതിനുവേണ്ടി, അനി ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഇന്ദ്രജ സംസാരം തുടങ്ങുന്നുണ്ട്. പക്ഷെ, അതിന് നല്ലൊരു മറുപടിയും അനിരുദ്ധ് കൊടുക്കുന്നുണ്ട് അത് എന്താണെന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും.

പക്ഷെ, മകനെ വീണ്ടും പിന്തുടരാനാണ് ഇന്ദ്രജയുടെ തീരുമാനമെങ്കിൽ അതിനുള്ള മറുപടിയും സുമിത്ര കൊടുക്കുന്നുണ്ട്. ആശുപത്രിയിൽ എത്തി ഇന്ദ്രജയെ കണക്കിന് പരിഹസിക്കാൻ തന്നെയാണ് സുമിത്ര പ്ലാനിട്ടിരിക്കുന്നത്. അങ്ങനെയൊക്കെ നടക്കുമോ ഇല്ലയോ എന്നൊക്കെയോ കാത്തിരുന്ന തന്നെ കാണേണ്ടതുണ്ട്.

അതിനോടൊപ്പം തന്നെ വേദികയ്ക്കൊരു പണികൂടെ ഒരുങ്ങുന്നുണ്ട്... വേദികയെ വീട്ടിൽ തനിച്ചാക്കി ശ്രീനിലയത്തിലെ എല്ലാവരും ഒന്നിച്ചു യാത്ര പോകുവാൻ ഒന്നിക്കുകയാണ്.

എന്തിന് കൂടെ സിദ്ധാർഥ് വരെയുണ്ട്.. ഈ യാത്രയെക്കുറിച്ച് അറിയുമ്പോൾ തന്നെ തകർക്കാനുള്ള എല്ലാ പരിപാടിയും വേദിക ഒപ്പിക്കും പക്ഷെ, പരിണിതഫലം വേദികയ്ക്കായിരിക്കും ലഭിക്കുന്നത്.. ദുഖിക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല..

പക്ഷെ, ആ സിദ്ദുവിന് വേദികയെയും കൂട്ടി എവിടെ എങ്കിലും പോകാമായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ തന്നെ, നല്ലൊരു ഹണിമൂൺ ട്രിപ്പൊക്കെ വേദിക പ്ലാൻ ചെയ്ത് കൊണ്ട് പോയതാണ്. പക്ഷെ, അവിടെയും വേദികയ്ക്ക് സന്തോഷത്തോടെ ഒന്നിരിക്കാൻ പോലും കഴിഞ്ഞില്ല.. അപ്പോൾ, ഇവരെല്ലാവരും ചേർന്ന് ഒരു യാത്രയൊക്കെ പോകുമ്പോൾ, വേദികയ്ക്ക് വിഷമവും അസൂയയും തോന്നാതിരിക്കുമോ??

സിദ്ധുവിനെ തന്റെ മക്കളുടെ അച്ഛൻ ആയതുകൊണ്ട് മാത്രമല്ലെ... ടൂറിന് കൊണ്ട് പോകുന്നത്. അല്ലാതെ, വീണ്ടും സുമിത്രയുമായി ഒന്നിപ്പിക്കാനുള്ള വഴിയാക്കരുത്. ആ മല്ലികയുടെ സംസാരത്തിൽ അതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

 

മല്ലികയ്ക്കാണ് സീരിയലിൽ സിദ്ധുവിനെയും സുമിത്രയെയും ഒരുമിപ്പിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹം. അതിന്റെ ഒരു ആവശ്യവുമില്ല.. അയാൾ, സ്വന്തം ഇഷ്ട്ടം നോക്കി പോയതാണ്.. അപ്പോൾ അങ്ങനെ തന്നെ ജീവിക്കട്ടെ. മക്കളുടെ അച്ഛൻ എന്നൊരു പരിഗണന മാത്രം നൽകിയാൽ മതിയാകും.

ഇനി പരമ്പരയിൽ, ഇന്ദ്രാജ എന്ന വില്ലത്തിയെയും തകർത്തടിച്ച് മുന്നോട്ട് പോയാൽ, ആകെയുള്ളത് സരസ്വതിയമ്മയും, ശരണ്യയും കൂടി നന്നായാൽ മതി എന്ന അവസ്ഥയാണ്.

ഇനി ഉടനെ അതും കൂടി നടന്നാൽ .. കുടുംബവിളക് അവസാനിപ്പിക്കുമോ?? പിന്നെ.. പഴയ പ്രണയത്തിന്റെയും.. ചെറിയൊരു ദുഖത്തിന്റെയും കാറ്റ് രോഹിതിൽ നിന്നും വരുന്നതായി തോന്നുന്നുണ്ട്. പക്ഷെ, ഇതൊന്നും ശ്രദ്ധിക്കാതെ തന്റേതായ ലോകത്തിൽ കുതിച്ചുപായുകയാണ് സുമിത്ര.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends