Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒരു ഭാര്യ ഭർത്താവ് ബന്ധം കിട്ടിയിരുന്നില്ല; മരണക്കിടക്കയിൽ കിടന്ന് പറഞ്ഞ ആ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു; എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത് ആ സമയത്തായിരുന്നു; വീണ്ടും വിവാഹം കഴിക്കണം എന്നത് ആ ആഗ്രഹത്തിന്റെ പുറത്ത്; ഉർവ്വശിയുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോൾ സംഭവിച്ചത്! ഇപ്പോഴത്തെ ഭാര്യയോട് താൻ ഇപ്പോഴും പറയുന്നത് ആ ഒരൊറ്റ കാര്യം; മനോജ് കെ ജയന്റെ വെളിപ്പെടുത്തൽ

30 DECEMBER 2021 03:15 PM IST
മലയാളി വാര്‍ത്ത

വില്ലൻ റോളുകളിലൂടെയും അതിനേക്കാളേറെ കോമഡി വേഷങ്ങളിലൂടെയും ഗായകനായുമൊക്കെ മലയാളികളെ ത്രസിപ്പിച്ച നടനാണ് മനോജ് കെ ജയൻ. ഇപ്പോൾ ഇതാ താരം അമ്മയെക്കുറിച്ചും രണ്ടാം വിവാഹം കഴിക്കാനുള്ള കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് .

മനോജ് കെ ജയന്റെ അമ്മ ടീച്ചറായിരുന്നു. തന്റെ കർക്കശക്കാരിയായ അമ്മയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ. ടീച്ചർ അമ്മമാരെ പോലെ തന്നെ ആണ് തന്റെ അമ്മയുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും പോലെ തമാശ ഒന്നും പറയുന്ന സ്വാഭാവമില്ല.

അച്ഛൻ സ്ഥലത്ത് ഇല്ലായിരുന്നതിനാൽ അവർക്ക് ഒരു ഭാര്യ ഭർത്താവ് ബന്ധം കിട്ടിയിരുന്നില്ല. ഉർവ്വശിയുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോൾ അമ്മയാണ് മറ്റൊരു വിവാഹം കഴിക്കാൻ തന്നോട് പറഞ്ഞത്. ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയതിൽ അമ്മക്ക് വലിയ വേദന ഉണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മ അങ്ങനെ പറഞ്ഞത്. അമ്മയുടെ അവസാന കാലത്തായിരുന്നു എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത്.

അന്ന് അമ്മയും ഒത്തിരി വേദനിക്കുകയുണ്ടായി. രണ്ടാം വിവാഹത്തെക്കുറിച്ച് അമ്മ മരണകിടക്കയിൽ വെച്ചാണ് പറഞ്ഞത്. അത് പറയുമ്പോൾ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്നാല് ദിവസം മാത്രമേ ആയിരുന്നുള്ളൂ. എന്നോട് വിവാഹം കഴിക്കണം എന്ന പറഞ്ഞ ദിവസം തന്നെ അമ്മ യാത്രയാകുകയും ചെയ്തു.

വീണ്ടും വിവാഹം കഴിക്കണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു എന്ന് ആശയോട് താൻ പറയാറുണ്ടായിരുന്നു. നമ്മുടെ ജീവിതം കാണാൻ അമ്മയില്ലാതെ പോയല്ലോ എന്ന സങ്കടം എന്നെ കുത്തി നോവിക്കാറുണ്ടെന്നും മനോജ് കെ ജയൻ വെളിപ്പെടുത്തി. ഉർവശിയായിരുന്നു മനോജ് കെ ജയന്റെ ഭാര്യ. ഇവരുടെ ഡിവോഴ്‌സ് സിനിമ ലോകത്തെ ആകെ നടുക്കിയ വാർത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (51 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends