Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ജിതേന്ദ്രനെ പിടിച്ചു കെട്ടി കാളീയൻ ; ഇത് കാട്ട് നിയമം; ഇനി സംഭവിക്കാൻ പോകുന്നത് കലാശക്കൊട്ട്; ഉയർത്തെഴുന്നേറ്റ് അമ്പാടി കൊമ്പൻ ; അമ്മയറിയാതെ പരമ്പരയിൽ ജിതേന്ദ്രൻ മരിക്കുമോ?; ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിൽ മലയാളി പ്രേക്ഷകർ!

21 MAY 2022 04:23 PM IST
മലയാളി വാര്‍ത്ത

അങ്ങനെ അമ്മയറിയാതെ കലാശക്കൊട്ടിലേക്ക് കടക്കുകയാണ്,. ഞാൻ ഇന്നലെ പറഞ്ഞപോലെ വരും ആഴ്ച ആ എപ്പിസോഡ് നമുക്ക് കാണാം.. അതായത് അമ്പാടി ഏശുന്നേൽക്കുന്നതും ജിതേന്ദ്രൻ ചാവുന്നതും. ജിതന്ദ്രൻ മരിക്കുമോ? അപ്പോൾ ഈ കഥാപാത്രം ഇവിടെ അവസാനിക്കുകയാണോ...?

 

ഇതാകും സംഭവിക്കാൻ പോകുന്നെതെന്ന് നമുക്ക് നോക്കാം.. ഏതായാലും കാളീയനു മുന്നിൽ ജിതേന്ദ്രൻ പൂർണ്ണമായി അവസാനിക്കുകയാണ്. രഞ്ജിത്ത് അല്ല.. ഇർ ഒരു ക്രിമിനൽ ആണെന്ന് കളീയാണ് ബോധ്യമായി.

പക്ഷെ ഇനി എന്ത് ചെയ്യണം എന്ന് കളീയനു അറിയാത്ത ഒരു പ്രതിസന്ധി ഉണ്ട്. കഴിഞ്ഞ എപ്പിസോഡ് നാമംൽ കണ്ടതാണ് ജിതേന്ദ്രന്റെ ഫോട്ടോ കാളീയാണ് കണ്ടത്. വാണ്ടഡ് എന്ന ആ പോസ്റ്റർ കണ്ട ശേഷം കാളീയൻ ജിതേന്ദ്രനെ വൈദ്യ ശാലയിൽ നിന്നും വെറുതെ അങ്ങ് പറഞ്ഞുവിടുമോ..?

അതേതായാലും ഉണ്ടാകില്ല... ഒന്നുകിൽ ഡൊമനിക് സാറിനെ അറിയിക്കും . അല്ലെങ്കിൽ അലീന ടീച്ചറെ അറിയിക്കും . പക്ഷെ ഇവിടെ ഇത് രണ്ടുമല്ല സംഭവിക്കാൻ പോകുന്നത് . ശരിക്കും എന്താണ് ജിതേൻററെ ഉദ്ദേശം എന്നറിയാനായി വീണ്ടും കാളീയൻ സമയം കൊടുക്കുകയാണ്. ആ സമയത്ത് സച്ചി കൊടുത്ത നിർദേശപ്രകാരം ജിതേദ്രൻ അമ്പാടിയെ ആക്രമിക്കാൻ ചെല്ലുന്നുണ്ട്.

 

 

 

നമ്മൾ ആഴ്ചകളായി കാണാൻ കാത്തിരുന്ന ഒരു രംഗംആണ് അത്. അമ്പാടി തിരിച്ചു വരും . എന്നാൽ അത് ജിതേന്ദ്രൻ കാരണം ആകുന്നു എന്നതാണ് ഈ കഥയുടെ ട്വിസ്റ്റ്. പക്ഷെ ഇയാളാണ് അമ്പാടിയുടെ കാലനാകാൻ ശ്രമിക്കുന്ന ജിതേന്ദ്രൻ എന്ന് കാളീയൻ മനസിലാക്കി വരുന്നതേയുള്ളു... ആ രാത്രി ജിതേന്ദ്രൻ എന്ത് ചെയുന്നു എന്ന് നോക്കി ജിതേന്ദ്രന് പിന്നാലെ തന്നെ കാലിയാനും ഉണ്ടാകും .

 

അങ്ങനെ സച്ചി പറഞ്ഞ [പോലെ അമ്പാടിയ്ക്ക് മുന്നിൽ വച്ച് അലീനയെ കഴുത്തു ഞെരിച്ചു കൊല്ലാൻ ജിതേന്ദ്രൻ തയ്യാറാകുമ്പോൾ അമ്പാടി ശരീരം അനക്കാൻ തുടങ്ങും . പക്ഷെ ആദ്യം ഒന്നും ഒട്ടും അമ്പാടിയ്ക്ക് എഴുന്നേൽക്കാൻ സാധിക്കില്ല...

തനറെ കണ്മുന്നിൽ വച്ച് തന്റെ പ്രാണനായ അലീന ടീച്ചറെ ജിതേന്ദ്രൻ ഉപദ്രവിക്കുന്നത് കാണുമ്പോൾ അമ്പാടിയ്ക്ക് സഹിക്കില്ലല്ലോ,,, അങ്ങനെ കുറെ കഴിഞ്ഞ ശേഷം ആണ്... അമ്ബടി കിടക്കയിൽ നിന്നും കാൽ ഉയർത്തി ജിതേന്ദ്രനെ ചവിട്ടുന്നത് .

പിന്നെയാണ് കലാശക്കൊട്ട്... അമ്പാടിയും ജിതേന്ദ്രനും അന്ന് ഫൈറ്റ് ചെയ്തതിന്റെ ബാക്കി അവിടെ ആ വൈദ്യശാലയിൽ ഫൈറ്റ് ചെയ്യും . അതോടെ അലീനയും അവനെ എടുത്തിട്ട് അടിക്കും... പക്ഷെ അമ്പാടിയുടെ ശരീരം നല്ല വീക്ക് ആണ്... കുറച്ചു അകഴിയുന്നതോടെ അമ്പാടിയ്ക്ക് നല്ല പെയിൻ കൂടും ... പിന്നെ ആണ് കാളീയൻ എത്തുക ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (39 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (40 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (46 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (52 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (56 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends