Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അര്‍ധനഗ്ന ഫോട്ടോഷൂട്ടിൽ മുണ്ട് മാത്രം വസ്ത്രം; മാറിടം മറച്ചത് സ്വർണ്ണാഭരണങ്ങൾ കൊണ്ട് മാത്രം!!!! ബിഗ്ബോസ് താരം ജാനകി സുധീറിന്റെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ട്

13 AUGUST 2022 04:19 PM IST
മലയാളി വാര്‍ത്ത

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ജാനകി സുധീർ. ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. ഓണത്തിന് പലരും നടത്തുന്ന ഫോട്ടോഷൂട്ടില്‍ നിന്നും വ്യത്യസ്തമായ ഫോട്ടോഷൂട്ട് ആണ് ജാനകി നടത്തിയത്. ആഭരണ വിഭൂഷയായി നില്‍ക്കുന്ന അര്‍ധനഗ്ന ഫോട്ടോഷൂട്ടിൽ മുണ്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്. ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ജാനകിയുടെ മുഖത്ത് രൗദ്ര ഭാവമാണ്. കഴിഞ്ഞ ദിവസം ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ തന്നെ ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിൽ പല ആരാധകരും നെറ്റി ചുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാനകി വീണ്ടും പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗോൾഡ് കവറിങ് ആഭരണക്കടയുടെ പരസ്യത്തിൻ്റെ ഭാഗമായാണ് ജാനകി ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇതാദ്യമല്ല ജാനകി ഇത്തരം ബോൾഡ് ഫോട്ടോഷൂട്ട് നടത്തുന്നത്. മുൻപും ഇത്തരത്തിൽ ടോപ് ലെസ്സ് ഫോട്ടോഷൂട്ടുകളിലൂടെ ജാനകി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.

 

തൻ്റെ ശരീരത്തില്‍, തനിയ്ക്ക് കംഫര്‍ട്ട് ആയ രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതിനോട് യാതൊരു എതിര്‍പ്പും ഇല്ല എന്നും നടി പറഞ്ഞിട്ടുണ്ട്. ഫോട്ടോഷൂട്ട് നടത്താന്‍ വേണ്ടി തടിച്ച്, ചബ്ബിയായിട്ടുള്ള തൻ്റെ ശരീര വണ്ണം വർക്കൌട്ടിലൂടെ കുറച്ചിരുന്നു. ഞാന്‍ വളരെ ഡെഡിക്കേറ്റഡ് ആയി ചെയ്യുന്ന ഫോട്ടോഷൂട്ടിന് മറ്റൊരാള്‍ കുറ്റം പറയുമ്പോള്‍ അവരുടെ കാഴ്ചപ്പാട് തെറ്റായതിൻ്റെ പ്രശ്നമാണ് എന്ന് ജാനകി തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ജാനകി അഭിനയിച്ച ലെസ്ബിയന്‍ കഥ പറയുന്ന ഹോളി വൂണ്ട് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് താരംഫോട്ടോഷൂട്ട് നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (13 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (23 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

Malayali Vartha Recommends