ഋഷിയെയും സൂര്യയെയും അകറ്റാനുള്ള ശ്രമത്തിനിടയിൽ അമ്മയും മകളും ഒന്നിക്കുമോ?; ദുരൂഹതകൾക്ക് മേലെ ദുരൂഹത; റാണിയും ജഗനും ഒരുക്കിയ പ്ലാൻ ആണോ ഇത്?; കിഡ്‌നാപ്പിലെ ചതി കൽക്കിയുടെത് ആവുമോ..?; ദുരൂഹമായ ചോദ്യങ്ങളുടെ ഉത്തരം തേടി കഥയുടെ ഉദ്വേകവഴിയിൽ കൂടെവിടെ!

കോളേജ് പ്രണയത്തേയും, അതിന്റെ പരിണാമത്തേയും മനോഹരമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'കൂടെവിടെ'. അന്‍ഷിത അഞ്ജിയും ബിപിന്‍ ജോസും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര റേറ്റിംഗോടേയും നല്ല അഭിപ്രായത്തോടെയും മുന്നോട്ട് പോകുകയാണ്.
പ്രേക്ഷകരുടെ അഭിപ്രായത്തെ പരിഗണിക്കുന്ന ഒരേയൊരു സീരിയൽ എന്നും കൂടെവിടെയെ കുറിച്ച് പറയാം . ഇപ്പോഴിതാ ട്വിസ്റ്റിനു മുകളിൽ ട്വിസ്റ്റ് ആണ് കൂടെവിടെയിൽ വരാനിരിക്കുന്നത്. ഡൽഹിയിലേക്ക് പ്രോജക്റ്റ് കൊടുക്കാൻ സൂര്യയ്ക്ക് പോകാൻ കിട്ടിയ അവസരം ജഗൻ തട്ടിക്കളയാൻ ശ്രമിക്കുന്നുണ്ട്. ജഗന് ഒപ്പമുള്ള കൽക്കിയ്ക്കും ആ പ്രോജെക്ടിൽ നോട്ടമുണ്ട്.
എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ഇപ്പോൾ കഥയിൽ സംഭവിച്ചിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ....!
https://www.facebook.com/Malayalivartha