Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

എനിക്ക് ശേഷം ഒരുപാട് നായികമാര്‍ വന്നിട്ടുണ്ട്, വേറൊരു നായിക വരുന്നു എന്നത് എന്നെ ഒരിക്കലും ഭയപ്പെടുത്തില്ല! എനിക്കുള്ളത്, എനിക്കാണ്- കാവ്യ മാധവൻ

15 AUGUST 2022 02:59 PM IST
മലയാളി വാര്‍ത്ത

ചെറുപ്പം മുതലേ മികച്ച അഭിനയത്തിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് കാവ്യ മാധവൻ. മലയാളത്തിലെ മഹാ നടന്മാരോടൊപ്പവും അല്ലാതെയുമായി നിരവധി സിനിമകള്‍ ചെയ്ത കാവ്യ വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും നടിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പണം ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്യില്ലെന്ന് മുമ്പ് ഒരു അഭിമുഖത്തിനിടെ കാവ്യ പറഞ്ഞിരുന്നു. ഈ വീഡിയോ കാവ്യയുടെ ഫാന്‍സ് പേജുകളിലൂടെ വീണ്ടും വൈറലാവുകയാണ്.


പണം ഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ കുറേ സിനിമകള്‍ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കില്‍ കുറച്ച് നാള്‍ ഫ്രീയായിട്ട് ഇരുന്നപ്പോള്‍ എനിക്ക് സിനിമകള്‍ ചെയ്യാമായിരുന്നു. ഉള്ളത് ഉള്ളിടത്തോളം കാലം നല്ലത് പോലെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്' എന്നും പറയുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാവുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

സിനിമയില്‍ വലിയ മത്സരമാണ് നടക്കുന്നത്. അത് പോലെ വലിയൊരു ലോകമാണ്. അവിടെ എനിക്ക് ശേഷം ഒരുപാട് നായികമാര്‍ വന്നിട്ടുണ്ട്. വേറൊരു നായിക വരുന്നു എന്നത് എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. കാരണം എനിക്കുള്ളത് എനിക്കാണ്'. എന്നും കാവ്യ പറയുന്നുണ്ട്. സിനിമയോടുള്ള താല്‍പര്യത്തെ കുറിച്ച് കാവ്യ പറയുന്ന വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നടിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. 'കാവ്യ മാധവനെ ഇഷ്ടപെടുന്ന എല്ലാവരുടെയും ആഗ്രഹം കാവ്യ മലയാള സിനിമയിലേക്ക് തിരിച്ചു വരണം എന്നത് തന്നെയാണ്. ഇനി അങ്ങനെ ഒരു തിരിച്ചുവരവ് ഇല്ലെങ്കില്‍ കൂടി, ചെയ്ത് വച്ചിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളുണ്ട്. അതുമാത്രം മതി നടി കാവ്യ മാധവന്‍ എന്തായിരുന്നെന്ന് മലയാളികളെ ഓര്‍മ്മപ്പെടുത്താന്‍'. എന്നുമാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ നല്‍കിയ കമന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (14 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (24 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

Malayali Vartha Recommends