Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

എന്റെ മുഖം സംസാര രീതി എന്നിവയെ കുറിച്ച് വരെ മോശം കമന്റുകൾ വരുന്നുണ്ട്; പ്രോഗനാതിസം എന്നൊരു അവസ്ഥയാണ് എന്റെ മുഖം ഇങ്ങനെയാകാൻ കാരണം; പ്ലാസ്റ്റിക്ക് സർജറി ചെയ്ത് ശരിയാക്കാം; ഞാൻ അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല; എന്റെ മുഖത്തെ പറ്റി ഓരോന്ന് പറയുന്നത് അവരുടെ വൈകൃതമായാണ് ഞാൻ കാണുന്നത്; അതിനോട് എനിക്ക് ഒരു വിഷയവുമില്ല; എന്റെ ഈ വൈകല്യം കൊണ്ട് ജീവിക്കാൻ തീരുമാനം; പൊട്ടിത്തെറിച്ച് അഭിരാമി

28 SEPTEMBER 2022 03:17 PM IST
മലയാളി വാര്‍ത്ത

സിനിമാതാരങ്ങൾ പങ്കുവെക്കുന്ന പോസ്റ്റിന് കീഴിൽ അശ്ലീല കമന്റും ലൈംഗിക കമന്റുകളും ഇടുന്നത് ചിലർക്ക് ഒരു ലഹരിയാണ്. ഇപ്പോൾ ഇതാ ഇത്തരത്തിൽ ഒരു കമന്റുകൾക്ക് ചുട്ട മറുപടിയുമായി അഭിരാമി സുരേഷ് വന്നിരിക്കുകയാണ്. തന്റെ മുഖത്തെ കുറിച്ച് വിമർശിച്ചവരോട് അഭിരാമി പറയുന്നത് ഇങ്ങനെ;

തന്റെ മുഖം സംസാര രീതി എന്നിവയെ കുറിച്ച് വരെ മോശം കമന്റുകൾ വരുന്നുണ്ട്. പ്രോഗനാതിസം എന്നൊരു അവസ്ഥയാണ് എന്റെ മുഖം ഇങ്ങനെ ആവാൻ കാരണം പ്ലാസ്റ്റിക്ക് സർജറി ചെയ്ത് ശരിയാക്കാം ഞാൻ അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്റെ മുഖത്തെ പറ്റി ഓരോന്ന് പറയുന്നത് അവരുടെ വൈകൃതമായാണ് ഞാൻ കാണുന്നത്. അതിനോട് എനിക്ക് ഒരു വിഷയവുമില്ലെന്നും എന്റെ ഈ വൈകല്യം കൊണ്ടാണ് ജീവിക്കാൻ തീരുമാനമെന്നും അഭിരാമി പറഞ്ഞു.

ബിഗ് ബോസ് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ എനിക്കും കുടുംബത്തിനും, പാപ്പുവിനെതിരെ ഉൾപ്പെടെ ഒരുപാട് പേർ ദ്രോഹിക്കുന്ന വിധത്തിലുള്ള കമന്റുകൾ ചെയ്യുകയാണ്. നിങ്ങൾ ലൈം ലൈറ്റിൽ നിൽക്കുന്നവർ അതുകൊണ്ട് ഇതൊക്കെ കേൾക്കാൻ ബാധ്യസ്ഥരല്ലേ അങ്ങനെ എടുത്ത് വിട്ടൂടെ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. പക്ഷെ ഒരു പരിധി വിട്ടു കഴിഞ്ഞാൽ ഒന്നും സഹിക്കേണ്ട ആവശ്യമില്ല. പരിധി വിടാൻ കാത്തിരിക്കുന്നത് തന്നെ മണ്ടത്തരമാണ് എന്നും മോശം കമന്റിടുന്നവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്ന് അഭിരാമി സുരേഷ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (19 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (58 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends