Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

നടനല്ല, പക്കാ ബിസിനസ്മാൻ: മലയാള സിനിമ നശിപ്പിച്ചത് ദിലീപ്; വല്ല ബിസിനസുകാരനോ, രാഷ്ട്രീയക്കാരനോ ആകേണ്ട നടൻ: കളികൾ പലതും കളിച്ച് ഇവിടെ വരെ എത്തി... ഇങ്ങനെ പോയാൽ പുള്ളി രക്ഷപ്പെടും- വിമർശനവുമായി സന്തോഷ് വർക്കി

03 OCTOBER 2022 03:08 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അഭിപ്രായപ്രകടനവുമായി സന്തോഷ് വർക്കി രംഗത്ത്. അറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റർ റിവ്യൂ നടത്തി ശ്രദ്ധേയാനായ സന്തോഷ് വർക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിമർശനം നടത്തിയത്. ആറാട്ട് വർക്കിയുടെ വീഡിയോക്ക് താഴെ പതിവ് പോലെ പ്രതികരണവുമായി ആരാധകരും എത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് ഈ നിലയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ മുഖ്യപ്രതിയായ ദിലീപ് രക്ഷപ്പെടുമെന്നാണ് സന്തോഷ് വർക്കി പറയുന്നത്.

ഒരുപാട് ലൂപ് ഹോള്‍സുണ്ട്. ദിലീപിന് അറിയാം സത്യം എന്താണെന്ന്. ആദ്യകാലത്ത് എല്ലാവരും പറയുന്നത് പോലെയാണ് ഞാനും വിശ്വസിച്ചിരുന്നത്. എന്നാല്‍ പിന്നീട് കുറേയാളുകള്‍ ദിലീപിന് പിന്തുണയുമായി വന്നു. ശ്രീലേഖ ഐ പി എസ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ആശയക്കുഴപ്പതില്ലാണെന്നും സന്തോഷ് വർക്കി പറയുന്നു.

ഇരയോടൊപ്പം നില്‍ക്കുന്നവർ ഇപ്പോള്‍ വളരെ കുറവാണ്. താരസംഘടനയായ അമ്മയിലെ 90 ശതമാനം ആളുകളും ഇപ്പോള്‍ ദിലീപിന് ഒപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ രണ്ടായിരം കഴിഞ്ഞതിന് ശേഷം മലയാളം സിനിമയെ നശിപ്പിച്ചത് ദിലീപാണെന്ന് പറയേണ്ടി വരും. അദ്ദേഹം പക്കാ ബിസിനസ്മാനാണ്. അദ്ദേഹം ഒരു നടനല്ല, വല്ല ബിസിനസുകാരനോ രാഷ്ട്രീയക്കാരനോ ആവേണ്ട വ്യക്തിയാണ്. മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും ബിസിനസ് ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം.

ഇത്രയും ചെറിയ സമയത്തിനുള്ളിലാലാണ് അദ്ദേഹം പണം ഉണ്ടാാക്കിയത്. നല്ല കളികള്‍ കളിച്ചാണ് ഇവിടെ വരയെത്തിയത്. അതുകൊണ്ട് തന്നെ സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇരയോടൊപ്പം നില്‍ക്കുത് ഡബ്ല്യൂസിസിയാണ്. അവർക്കാവട്ടെ വലിയ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നത്.


സിനിമയില്‍ ഒരുപാട് ആളുകളെ അദ്ദേഹം ഒതുക്കിയിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ നല്ല കഴിവ് കൂടിയുള്ള വ്യക്തിയാണ് അദ്ദേഹം. ട്വന്റി-ട്വന്റി പോലുള്ള സിനിമയൊക്കെ അങ്ങനെ ഏകോപിപ്പിച്ച് എടുക്കാന്‍ ദിലീപിന് അല്ലാതെ വേറെ ആർക്കും കഴിയില്ല. നല്ല ബുദ്ധിയുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് അദ്ദേഹം ഇവിടം വരെ എത്തിച്ചേർന്നത്. ബിസിനസ് മൈന്‍ഡാണ് പുള്ളിക്കുള്ളത്. ഒരുകാലത്ത് മലയാള സിനിമ അദ്ദേഹത്തിന്റെ കയ്യിലായിരുന്നു. ആ സാഹചര്യത്തില്‍ സിനിമ മേഖലയിലെ ആരെങ്കിലും അദ്ദേഹത്തിനെതിരെ കളിച്ചതാണോയെന്ന് എനിക്ക് അറിയില്ല. ദിലീപ്-കാവ്യ ബന്ധം അക്രമത്തിന് ഇരയായ നടിയാണ് മഞ്ജുവാര്യറെ അറിയിക്കുന്നതെന്നാണ് ആളുകള്‍ പറഞ്ഞ് കേട്ടത്. അതോടെ ഒരു കുടുംബമാണ് തകർന്നതെന്നും സന്തോഷ് വർക്കി പറയുന്നു.

പലതും പല കാര്യങ്ങളാണ് പറയുന്നത്. എന്താണ് സത്യമെന്ന് ആർക്കും അറിയില്ല. അദ്ദേഹം ഏതെങ്കിലും ട്രാപ്പില്‍പ്പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അങ്ങനെ പെടുന്ന ആളല്ല. ആക്രമിക്കപ്പെട്ട നടിയോട് അദ്ദേഹത്തിന് വൈരാഗ്യം ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ദിലീപിന്റെ പതനം ആഗ്രഹിച്ച ഒരുപാട് ആളുണ്ടായിരുന്നു. പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പം ആളുകള്‍ നില്‍ക്കുന്നതെന്നും സന്തോഷ് വർക്കി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (19 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (58 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends