Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

ഒന്നര വർഷമായി കേൾക്കുന്നു... ആച്വലി ഞാൻ പ്രേഗ്നെന്റ അല്ല: ആദ്യമായി പ്രതികരിച്ച് നടൻ ബാലയുടെ ഭാര്യ എലിസബത്ത്

05 OCTOBER 2022 12:38 PM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് നടന്‍ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്തുമായിട്ടുള്ള വിവാഹം താരം രഹസ്യമാക്കി വെച്ചിരുന്നു. തുടർന്ന് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. അന്ന് മുതലിങ്ങോട്ട് ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിരവധി ഫാൻസും ഉണ്ട്.

പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് ബാല രണ്ടാമതും അച്ഛനാകുന്നുവെന്ന വാർത്തയായിരുന്നു. ഈ വാർത്ത തള്ളി ബാലയോ, എലിസബത്തോ രംഗത്തെത്തിയതുമില്ല. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാലയുടെ ഭാര്യ എലിസബത്ത്. യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് ആരാധകൻ ചോദിച്ച ചോദ്യത്തിനാനായിരുന്നു എലിസബത്തിന്റെ പ്രതികരണം. കുറയെയായി കണ്ടിട്ട്, ബാലച്ചേട്ടന് സുഖമല്ലേ? എത്ര മാസമായി? ഞാൻ ബാലു ചേട്ടന്റെ വലിയൊരു ഫാനാണ് എന്ന് സനു ഐഷു വേൾഡ് എന്ന ആരാധകൻ കമന്റ് ഇടുകയായിരുന്നു. ഇതിന് നേരിട്ട് മറുപടിയുമായി എലിസബത്ത് എത്തുകയായിരുന്നു.

''ആക്ടച്വലി ഞാൻ പ്രേഗ്നെന്റ അല്ല, ചേട്ടന്റെ ഫിലിമിന്റെ ഓഫീസ് പൂജ കഴിഞ്ഞ് ഫോട്ടോ ഇട്ടു. ഗുഡ് ന്യൂസ് കമിംഗ് സൂൺ എന്ന് എഫ് ബി പോസ്റ്റ് ഇട്ടു. അപ്പോൾ തൊട്ടു ന്യൂസ് വരാൻ തുടങ്ങിയതാ ഞാൻ പ്രേഗ്നെന്റ ആണെന്ന്, ആക്ടച്വലി ന്യൂസ് വന്നിട്ട് ഇപ്പോൾ വൺ ആൻഡ് ഹാഫ് ഇയർസ് ആയി എന്നായിരുന്നു എലിസബത്തിന്റെ മറുപടി.

''എന്നാൽ വർഷം തങ്ങൾ ഓർക്കുന്നില്ലെന്നും ഇരുവരും അച്ഛനും അമ്മയുമാകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് ഇത്രയും നാൾ കരുതിയതെന്ന് വീണ്ടും ആരാധകർ കുറിച്ചു. സോഷ്യൽ മീഡിയ വഴിയാണ് എലിസബത്തും ബാലയും പരിചയപ്പെടുന്നത്. എലിസബത്ത് തന്നെയാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്ന് ബാല മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

തനിക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന തരത്തിലുള്ള സ്‌നേഹമായിരുന്നു എലിസബത്തിന്. അങ്ങനെയാണ് താൻ എലിസബത്തിലേക്ക് കൂടുതല്‍ അടുത്തതെന്നും ബാല വെളിപ്പെടുത്തുന്നു. വിവാഹശേഷം എലിസബത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി ഒരു വിവരവുമുണ്ടാകാതായതോടെ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ എന്നതരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.

ഏറ്റവും പുതിയതായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിലേഷന്‍ഷിപ്പിനെപ്പറ്റി ബാല സംസാരിച്ചിരുന്നു. എനിക്കിപ്പോള്‍ നല്ല സമയമാണ്. ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല. അമ്മയ്‌ക്കൊപ്പമാണ്. ഓണത്തിന് കേരളത്തിലേക്ക് വന്നിരുന്നു. പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ട അത്യാവശ്യം ഉണ്ടായി. അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താനിപ്പോള്‍' എന്നുമായിരുന്നു ബാല പറഞ്ഞിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (15 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (54 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (56 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (58 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends