കുട്ടികളെ ജീവൻ.... സറോഗസിയിൽ പിറന്നത് നയനെയും വിക്കിയെയും പോലെ 2കണ്മണികളെന്ന് കലാമസ്റ്റർ; ഐശ്വര്യ റായ് പോലും സ്വന്തം കുഞ്ഞിനെ പ്രസവിച്ചു പിന്നെയാ ഈ കുടുംബംകലക്കി... നയൻസിനെതിരെ അധിക്ഷേപ കമന്റുമായി ആരാധകർ....

നയൻതാരയ്ക്കും വിഘ്‌നേശിനും ഇരട്ട ആൺകുട്ടികൾ പിറന്ന സന്തോഷത്തിൽ ആശംസകളുമായി ഡാൻസ് മാസ്റ്റർ കല രംഗത്ത്. വിക്കിയെ പോലെ നല്ലൊരു പേഴ്സണും, നയൻതാരയെ പോലെ നല്ല ക്യാരക്ടറുമുള്ള രണ്ടുപേർ ഒരുപാട് ഹാർഡ്‌വർക്ക് ചെയ്താണ് ഉയരങ്ങൾ കീഴടക്കിയതെന്ന് കലാമാസ്റ്റർ പറയുന്നു. രണ്ടുപേരും പരസ്പ്പരം മനസിലാക്കുന്ന വ്യക്‌തിത്വങ്ങളാണെന്നും കലാമാസ്റ്റർ കൂട്ടിച്ചേർക്കുന്നു. അവർക്ക് സുന്ദരകുട്ടന്മാരായ രണ്ട് ആൺകുട്ടികൾ ജനിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ വളരെയധികം ഇഷ്ട്ടമാണെന്നും കലാമാസ്റ്റർ പറയുന്നു.
ഇന്നലെയായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ഇരട്ടക്കുട്ടികളാണെന്നും എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങൾ പങ്കിട്ട് വിഘ്നേഷ് കുറിച്ചത്.
'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', എന്നായിരുന്നു വിഘ്നേഷ് ശിവന്റെ കുറിപ്പ്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടേയും വിവാഹം. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ കടുത്ത അധിക്ഷേപമാണ് താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. ചില കമന്റുകൾ ഇങ്ങനെയായിരുന്നു.. 'ഷൂട്ടിംഗ് നേരത്തേ തുടങ്ങിയിരുന്നു.... അതുകൊണ്ടാണ് പെട്ടെന്ന് റിലീസ് ആയത്....!' 'ജൂൺ 9 ന് കല്യാണം. 4 മാസം കഴിഞ്ഞ് അമ്മയായി. !! പൂർണ്ണ ഗർഭകാല വളർച്ച പെട്ടെന്ന് കൈ വരിച്ചു. യൂറിയ ആയിരിക്കും ഭക്ഷിച്ചത്' 'ഐശ്വര്യ റായ് പോലും സ്വന്തം കുഞ്ഞിനെ പ്രസവിച്ചു പിന്നെയാ ഈ കുടുംബംകലക്കി, അവസരങ്ങൾ കളയാൻ പറ്റില്ല അത് തന്നെ,പറ്റിയൊരു തമിഴനും.
നാല് മാസം കൊണ്ട് പ്രസവിക്കുന്ന ജർമ്മൻ ഇനത്തിൽ പെട്ടതാണ് ഈ ഇനത്തിൽ പെട്ടവ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെയും പ്രസവിക്കുന്നു അതുകൊണ്ട് ഇപ്പോൾ കമ്പോളത്തിൽ ഇതിന് ഡിമാൻഡ് കൂടുതൽ ആണ്. അതേസമയം താരങ്ങൾക്ക് ആശംസ അറിയിച്ചും പിന്തുണച്ചമുള്ള കമന്റുകളും ഉണ്ട്. ഉയ്യേന്റമ്മേ. സറോഗസി ഒന്നും നമ്മൾ മലയാളികൾക്ക് സെറ്റ് ആവൂലാന്ന്.10 മാസം ചുമന്ന് , നൊന്തു പെറ്റ്. ഹോ അതൊരു ശീലമായിപ്പോയി' എന്നായിരുന്നു ഒരാളുടെ പരിഹാസം.
സാരോഗസി ആയിരിക്കും. കല്യാണത്തിന് മുൻപ് തന്നെ അവർ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടാകും. അവരെ പോലുള്ള സെലിബ്രിറ്റി അങ്ങനെ ചിന്തിച്ചതിൽ എന്താണ് തെറ്റ്.. കുഞ്ഞിനെ പ്രസവിച്ചാൽ മാത്രമേ അമ്മയാകു, മാതൃത്യം ആകു എന്നതിനോട് യോജിക്കുന്നില്ല', ഇങ്ങനെ പേകുന്നു കമന്റുകൾ.
https://www.facebook.com/Malayalivartha