Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വിജയ്‌യുടെ വില്ലനാകാന്‍ മമ്മൂട്ടിയ്ക്ക് പ്രതിഫലം എത്രയെന്നോ?

17 JANUARY 2016 07:17 PM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടിയുടെ ഈ വര്‍ഷം ആരംഭിയ്ക്കുന്നത് തമിഴിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. റാം സംവിധാനം ചെയ്യുന്ന പേരന്‍മ്പിനൊപ്പം വിജയ് യുടെ വില്ലനായി മറ്റൊരു ചിത്രത്തില്‍ കൂടെ മമ്മൂട്ടിയുണ്ടെന്നും കേട്ടു.

വിജയ് യുടെ അച്ഛന്‍ മോഹന്‍ലാല്‍ എങ്കില്‍ വില്ലന്‍ മമ്മൂട്ടി?.ചിത്രത്തില്‍ വിജയ് യുടെ വില്ലനായി മമ്മൂട്ടിയാണ് അഭിനയിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടി സമ്മതം നല്‍കിയോ എന്നറിയില്ല. ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് എട്ട് കോടി രൂപ വാഗ്ദാനം നല്‍കിയെന്നാണ് പുതിയ വിവരം.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴിലേക്ക് പോകുന്നത്. ഒറ്റയടിയ്ക്ക് തമിഴകം കീഴടക്കുകയാണോ ഇപ്പോള്‍ മമ്മൂട്ടിയുടെ ലക്ഷ്യം. റാം സംവിധാനം ചെയ്യുന്ന പേരന്‍മ്പ് എന്ന ചിത്രം കൂടാതെ, വിജയുടെ അറുപതാമത്തെ ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ വേണ്ടി അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ സമീപിച്ചത്രെ. എന്നാല്‍ നടന്‍ സമ്മതം നല്‍കിയോ എന്ന് വ്യക്തമല്ല.
വിജയ് 60 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് എട്ട് കോടി രൂപ വാഗ്ദാനം നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ജില്ല എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ അഞ്ച് കോടി രൂപയാണ് മോഹന്‍ലാലിന് പ്രതിഫലമായി നല്‍കിയത്. തമിഴ് പ്രമുഖ സംവിധായകനായ ഭരത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുതല്‍ മുടക്ക് 75 കോടിരൂപയാണ്. വിജയ് യുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (14 minutes ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (2 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (2 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (7 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (7 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (7 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (7 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (7 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (7 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

Malayali Vartha Recommends