Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വായ്‌നാറ്റം സിനിമാ മേഖലയെ പിടിച്ചുകുലുക്കുന്നു, താല്‍പര്യമില്ലെന്നറിയിച്ച് നടി

22 JANUARY 2016 12:40 AM IST
മലയാളി വാര്‍ത്ത.

നായകന്റെ രൂക്ഷമായ വായ്‌നാറ്റം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് ഷൂട്ടിങ്ങ് സെറ്റില്‍ നിന്നിറങ്ങിപ്പോയ നടിയുടെ നടപടിയെ ചൊല്ലി സിനിമാമേഖലയില്‍ വന്‍ ചര്‍ച്ച. മലയാളത്തിലെ പ്രമുഖ നടന്റെ സിനിമയില്‍ നിന്നാണ് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായിക ഇറങ്ങിപ്പോയത്. ഇതിനെ ചൊല്ലി സിനിമാ മേഖലയില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. ഷൂട്ടിങ്ങിന്റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയ നടിയെ അഭിനയത്തില്‍ നിന്ന് വിലക്കണമെന്ന നിര്‍ദ്ദേശം വരെ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ മറ്റൊരു ഭാഗത്ത് പ്രമുഖര്‍ ഇടപെട്ട് നടിയെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെങ്കിലും അവര്‍ വഴങ്ങുന്നില്ലെന്നാണ് വിവരം.
പ്രമുഖ നടനും നായികയും തമ്മിലുള്ള ഈഗോയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും തുടര്‍ന്ന് വിചിത്രമായ ആരോപണം ഉന്നയിച്ച് നടി പിണങ്ങിപ്പോവുകയായിരുന്നുമെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നടിയുടെ ഈ നിലപാട് നടന്റെ ഇമേജിനെയാണ് ബാധിക്കുന്നതെന്നും കരുതികൂട്ടിയുള്ള അപമാനിക്കലാണിതെന്നുമാണ് നടന്റെ ആരോപണം.
എന്നാല്‍ ഇങ്ങനെയൊരു സംഭവം അറിയില്ലെന്നാണ് പ്രമുഖ സംവിധായകന്‍ പറഞ്ഞത്. അഭിനേതാക്കളുടെ വായ്‌നാറ്റം എന്നത് സത്യമാണെന്നും ഇതിന് അവര്‍ എപ്പോഴും മൗത്ത് സ്‌പ്രേഉപയോഗിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് വായ്‌നാറ്റം ഉണ്ടാകാതിരിക്കാനുള്ള സ്‌പ്രേ വാങ്ങുന്നതിനാണെന്നും സംവിധായകന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (15 minutes ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (2 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (2 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (7 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (7 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (7 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (7 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (7 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (7 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

Malayali Vartha Recommends