Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കല്‍പ്പന എന്റെ സ്വന്തം ചേച്ചിയായിരുന്നു: ദിലീപ്

26 JANUARY 2016 11:25 PM IST
മലയാളി വാര്‍ത്ത.

എനിക്ക് നഷ്ടമായത് സ്വന്തം ചേച്ചിയെ. എനിക്കിത് താങ്ങാനാകുന്നില്ല. കേട്ടപ്പോള്‍ സത്യമാകരുതെ എന്നു പ്രാര്‍ത്ഥിച്ചു. ആദ്യം സിനിമയില്‍ എത്തുമ്പോള്‍ കോമഡി ചെയ്യുന്നതൊക്കെ ഞാന്‍ ചേച്ചിയില്‍ നിന്നാണ് കണ്ടുപടിച്ചത്. സെറ്റിലെ താരം തന്നെ ചേച്ചിയായിരുന്നു.നടി കല്‍പ്പനയുടെ നിര്യാണത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ദിലീപ്. കല്‍പ്പനയുടെ വിയോഗവാര്‍ത്ത വിശ്വസിക്കാനാകുന്നില്ല. സ്വന്തം ചേച്ചിയായിരുന്നു കല്‍പ്പനയെന്നും ദിലീപ് പറയുന്നു. ഫേസ്ബുക്കിലാണ് ദിലീപിന്റെ പ്രതികരണം.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഈ വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും എനിക്കാവുന്നില്ല. കല്‍പ്പനചേച്ചി ഒരു സഹപ്രവര്‍ത്തക മാത്രമായിരുന്നില്ല, എന്റെ സ്വന്തം ചേച്ചി തന്നെ ആയിരുന്നു. വാട്ട്‌സാപ്പില്‍ പോസ്റ്റ് കണ്ടപ്പൊ ആദ്യം വിശ്വസിച്ചില്ല, അധികം കഴിയും മുന്‍പേ നുണയാവണെ എന്നു പ്രാര്‍ത്ഥിച്ചത് സത്യമാണെന്നു ഉറപ്പിച്ച് ദുബായിലെ ലൊക്കേഷനില്‍ ആ ദു:ഖവാര്‍ത്തയെത്തി, കല്‍പ്പനേച്ചി ഇനി ഓര്‍മ്മമാത്രം.
എന്നോടിഷ്ടം കൂടാമൊ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ഞാന്‍ ചേച്ചിയെ പരിചയപ്പെടുന്നത്, ഒരു സംവിധാന സഹായിയുടെ റോളില്‍, പിന്നീട് ഇതേവരെ എന്റെ ഒരു മൂത്ത ചേച്ചിയുടെ സ്‌നേഹവും, അധികാരവും എന്നോടുകാണിച്ചിരുന്ന കല്‍പ്പനേച്ചി ഇനിയില്ല. പക്ഷെ അവര്‍ ചെയ്ത നിരവധി കഥാപാത്രങ്ങളിലൂടെ എന്നും ചേച്ചിയുണ്ടാവും. കല്‍പ്പനേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (7 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (38 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (58 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends