Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു ഇന്നെത്തുന്നു

04 FEBRUARY 2016 11:06 PM IST
മലയാളി വാര്‍ത്ത.

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഹീറോ ബിജു ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെതും. നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ പോളി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മാസ് മസാലയല്ല ആക്ഷന്‍ ഹീറോ ബിജു ഒരു ശരാശരിക്കാരനായ പോലീസുകാരന്റെ ജീവിതം എല്ലാ അര്‍ഥത്തിലും കേരള പോലീസിന് ഒരു സെല്യൂട്ട് നല്‍കുകയാണ് ചിത്രം. സുരാജ് വെഞ്ഞാറമൂടും മേഘനാഥനുമാണ് തകര്‍ത്ത് അഭിനയിച്ചിരിക്കുന്നത് സബ് ഇന്‍പെ്‌നക്ടര്‍ ബിജു പൗലോസിന് ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് നിവിന്‍ പോളി. രണ്ടാം പകുതിക്ക് ശേഷം കഥ ആര്‍ദ്രമാവുകയണ് മേഘനാഥനും റോള് ഗംഭീരമാക്കി. വൈകിയുള്ള എന്‍ട്രിയാണെങ്കിലും പ്രകടനം കൊണ്ട് കലക്കിയിട്ടുണ്ട് സുരാജ് ആദ്യ പകുതിക്കുശേഷം സുരാജ് വെഞ്ഞാറമൂടിന്റെ എന്‍ട്രി ആക്ഷനും കോമഡിയും ഇഴചേര്‍ത്ത് പറഞ്ഞ ആക്ഷന്‍ ഹീറോ ബിജുവിന്റെ ആദ്യ പകുതി രസകരമാണ്. കഥാപാത്രങ്ങളെല്ലാം നമുക്ക് പരിചിതമായവര്‍. നമുക്ക് ചുറ്റുമുള്ളവര്‍ ശക്തമായ സാമൂഹിക സന്ദേശങ്ങള്‍ നല്‍കുന്നു, ചിത്രം ആദ്യ പകുതിക്ക് അഞ്ചില്‍ നാല് റേറ്റിങ് നല്‍കാം. റിയലിസ്റ്റിക്കായ കാര്യങ്ങള്‍ ഹാസ്യത്തില്‍ പൊതിഞ്ഞ് പറയുന്നു.
സമകാലിക കേരളത്തില്‍ കണ്ട സംഭവങ്ങളെ ഒരു പോലീസുകാരന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നാണ് ചിത്രം കാണിക്കുന്നത്. നമ്മള്‍ നിത്യവും കാണുന്ന, കണ്ടു മറന്ന സംഭവങ്ങള്‍ ഒരു മാലയില്‍ കോര്‍ത്ത് റിയലിസ്റ്റിക്കായി തന്നെ അവതരിപ്പിക്കുന്നു. ഹെല്‍മറ്റില്ലാത്ത വണ്ടി ഓടിക്കലും കളവും പിടിച്ചുപറിയും കമന്റടിയുമെല്ലാമുണ്ട് ഇതില്‍. ഇയ്യിടെ കൊച്ചിയില്‍ കായലില്‍ ചാടിയ അമ്മയെയും മകളെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ നാവികന്‍ മരിച്ച സംഭവവും നമ്മുടെ മുന്നില്‍ മിന്നിമായുന്നു. ആദ്യ പകുതിയില്‍ നായികയുടെ ഫോണ്‍ സംഭാഷണം മാത്രമാണുള്ളത്. ഇതാവണം പോലീസ് എന്ന ലൈന്‍. ഇടങ്കൈ കൊണ്ടാണ് ബിജു പൗലോസിന്റെ ആക്ഷനുകള്‍. പിന്നെ മീശ പിരിച്ച് ഡയലോഗ് ആക്ഷന്‍.
ഇളനീര്‍ തോര്‍ത്തില്‍ പൊതിഞ്ഞ അടിയോടെയാണ് നിവന്‍ പോളിയുടെ സബ് ഇന്‍പെക്ടര് ബിജു പൗലോസിന്റെ രംഗപ്രവേശം. കോമഡിയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. സബ് ഇന്‍സ്‌പെക്ടര്‍ ബിജു പൗലോസ് എന്ന പോലീസ് കഥാപാത്രമായാണ് നിവിന്‍ പോളി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. ജൂടാന്റണി ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (29 minutes ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (54 minutes ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (3 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (8 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (8 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends