മഹേഷിന്റെ പ്രതികാരം ഇന്ന് തിയറ്ററുകളിലെത്തി

നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ഇന്ന് തിയറ്ററുകളിലെത്തി. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫഹദിന്റെ നായിക അനുശ്രീയാണ്. ശ്യാം പുഷ്‌കരന്‍ രചന നിര്‍വഹിച്ച സിനിമയുടെ ക്യാമറാമാന്‍ ഷൈജു ഖാലിദാണ്. ആഷിഖ് അബുവാണ് സിനിമയുടെ നിര്‍മാതാവ്. ബിജിബാല്‍ സംഗീതമൊരുക്കിയ സിനിമ ഫഹദിന്റെ വിജയവഴിയിലേക്കുള്ള മടങ്ങിവരവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിശേഷങ്ങളുമായി നായിക അനുശ്രീയും സംവിധായകന്‍ ദിലീഷ് പോത്തനും അതിഥികളായെത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















