Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

ചിലര്‍ക്ക് തീരെ ഭാഗ്യമില്ല, മലയാള സിനിമയിലെ ഡോക്ടര്‍മാരെ അറിയാമോ?

04 JANUARY 2017 03:01 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ നടിനടന്മാരില്‍ മിക്കവരും മറ്റ് പല ഫീല്‍ഡുകളില്‍ നിന്നും എത്തിയവരാണ്. ചിലര്‍ പഠനം ഉപേക്ഷിച്ച് വന്നവരും. സിനിമയോടുള്ള താത്പര്യംകൊണ്ട് തന്നെയാണ് ഇവരില്‍ പലരും പ്രൊഫഷനും പഠനവുമെല്ലാം ഉപേക്ഷിച്ചത്.

എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാരമുണ്ട്. മെഡിക്കല്‍ ഫീല്‍ഡില്‍ നിന്ന് സിനിമയില്‍ എത്തിയവര്‍ക്ക് മറ്റ് ഫീല്‍ഡുകാരെക്കാളും ഭാഗ്യം കുറവാണോ. തുടക്കത്തിലെ തിളക്കം മങ്ങിയവരാണ് അവരില്‍ പലരും. മലയാള സിനിമയിലെ ഡോക്ടര്‍മാര്‍ ഇവരൊക്കെയാണ്...

സായി പല്ലവി...പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായി പല്ലവി. ജോര്‍ജിയില്‍ എംബിബിഎസിന് പഠിക്കുമ്പോഴാണ് സായി പല്ലവി പ്രേമത്തില്‍ അഭിനയിക്കുന്നത്. 2016ലാണ് നടി മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ബിരുദാദന ചടങ്ങളുടെ ഫോട്ടോസ് നടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

അജ്മല്‍ അമീര്‍...

ഉദയ് അനന്തന്‍ സംവിധാനം ചെയ്ത പ്രണയക്കാലം എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീര്‍ സിനിമയില്‍ എത്തുന്നത്. ഡോക്ടറായി ജോലി നോക്കുന്ന സമയത്തായിരുന്നു നടന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മാടമ്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയമായ വേഷം അവതിരിപ്പിച്ച അജ്മല്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് അഭിനയിക്കുന്നത്.

ബിജു ദാമോധരന്‍...വീട്ടിലേക്കുള്ള വഴി, പേരറിയാത്തവര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിജു കുമാര്‍ ഹോമിയോപതിക് ഫിസീഷ്യനാണ്.

റോണി ഡേവിഡ് രാജ്...2016ന്റെ ഒടുക്കം പുറത്തിറങ്ങിയ ആനന്ദത്തിലെ പ്രൊഫസര്‍ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോണി ഡേവിഡ് രാജ് ഡോക്ടറാണ്. പറവൂരിലെ കെഎംകെ ഹോസ്പിറ്റലിലാണ് ഡേവിഡ് ജോലി നോക്കുന്നത്.

ജയന്‍...

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജയന്‍ ഹോമിയോ ഡോക്ടറാണ്. ഹരിപ്പാടിലെ ചെങ്ങളത്തെ ക്ലിനിക്കിലാണ് ജോലി നോക്കിയത്.

ഇക്ബാല്‍ കുറ്റിപ്പുറം...നിറം തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ഇക്ബാല്‍ കുറ്റിപ്പുറം ഹോമിയോ ഡോക്ടറാണ്. ദുബായിലാണ് ഇപ്പോള്‍ ജോലി നോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (15 minutes ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (29 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (42 minutes ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (1 hour ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (1 hour ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (1 hour ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (2 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (2 hours ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (2 hours ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (2 hours ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (3 hours ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (4 hours ago)

Malayali Vartha Recommends