സിനിമാ താരങ്ങളായ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള അടി കലാശത്തിനു പിന്നില്‍ സാന്ദ്രയുടെ പുനര്‍വിവാഹത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണെന്ന് സൂചന

സാന്ദ്രയും വിജയ് ബാബുവും വിവാഹിതരാകാമെന്ന ധാരണയിലാണ് ഒരുമിച്ച് സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിച്ചത്.െ്രെഫഡേ ഫിലിംസ് എന്ന ബാനറിലാണ് സിനിമാ നിര്‍മ്മാണം ആരംഭിച്ചത്.അടി കപ്യാരേ കുട്ടമണി, മങ്കി പെന്‍, ആമേന്‍ തുടങ്ങിയ ഹിറ്റ് സിനിമള്‍ കമ്പനി നിര്‍മ്മിച്ചു. ഇതിനിടയില്‍ സാന്ദ്രയും വിജയും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിടന്നു. സാന്ദ്രയും വിജയും നേരത്തെ വിവാഹിതരാണ്. ബന്ധം നിലനില്‍ക്കെ തന്നെയാണ് പുതിയതായി വിവാഹം കഴിക്കാല്‍ തീരുമാനിച്ചത്.
എന്നാല്‍ ബിസിനസുകാരനായ വില്‍സന്‍ തോമസിനെ സാന്ദ്ര വിവാഹം കഴിച്ചു. വിവാഹ ചടങ്ങില്‍ വിജയ് പങ്കെടുത്തെങ്കിലും അദ്ദേഹം അസംതൃപ്തനായിരുന്നു.വിവാഹശേഷം ഇരുവരും മാനസികമായി അകന്നിരുന്നു. സാന്ദ്രയെക്കാള്‍ 10 വയസിനു മൂപ്പുണ്ട് വിജയ് ബാബുവിന്. ഭാര്യയും കുട്ടിയുമുള്ള വിജയയുമായുള്ള ബന്ധം സാന്ദ്രയുടെ സുഹൃത്തുക്കള്‍ എതിര്‍ത്തിരുന്നു.
ബിസിനസ് തര്‍ക്കങ്ങളാണ് ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നു തന്നെയാണ് സിനിമാരംഗത്തള്ള സുഹൃത്തുക്കള്‍ പറയുന്നത് .വിജയ് സാന്ദ്രയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.ഇത് നടക്കാതെ വന്നതോടെയാണ് വഴക്ക് ആരംഭിച്ചത്.
അതേ സമയം ഇരുവരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ സിനിമാരംഗത്തുള്ള പ്രമുഖര്‍ ഇടപെട്ടിട്ടുണ്ട്. നല്ല സിനിമകള്‍ നിര്‍മ്മിക്കുന്ന ബാനര്‍ അലസിപിരിയരുതെന്നാണ് സിനിമാരംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ സംസാരിച്ച് തീര്‍ത്തേക്കും.സാന്ദ്രക്ക് പറയുന്നതുപോലുള്ള പരിക്കുകളില്ല.കേസിന് ശക്തി കൂടുന്നതിന് വേണ്ടിയാണ് നടി ആശുപത്രിയില്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha


























