Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിന്റെ പ്രതിഫലം കുതിച്ചുയരുന്നു, മലയാളത്തില്‍ 7 കോടി!

05 JANUARY 2017 06:26 PM IST
മലയാളി വാര്‍ത്ത

ലാലിനെ പിടിച്ചാല്‍ കിട്ടാത്ത നിലയില്‍. പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തോടെ മോഹന്‍ലാലിന്റെ താരമൂല്യം കുതിച്ചുയരുകയാണ്. മലയാളത്തില്‍ ഏഴുകോടി രൂപ വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
തെലുങ്ക് വിതരണാവകാശം ലഭിക്കുന്നത് കോടികളുടെ ലാഭം മോഹന്‍ലാലിന് നേടിക്കൊടുക്കുന്നുണ്ടെന്നാണ് വിവരം. പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മന്യം പുലി അവിടെ മെഗാഹിറ്റായാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജനതാ ഗാരേജിന്റെ മഹാവിജയത്തിന് ശേഷം ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ് ത്രയത്തിനൊപ്പമാണ് തെലുങ്കില്‍ മോഹന്‍ലാലിന്റെ സ്ഥാനം.
വര്‍ഷം രണ്ട് അല്ലെങ്കില്‍ മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബാക്കി ഡേറ്റുകള്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കാണ് നല്‍കുന്നത്.
പ്രൊജക്ടിന്റെ വലുപ്പമനുസരിച്ച് അഞ്ചുകോടി മുതല്‍ ഏഴുകോടി രൂപ വരെയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നത്. ഇതിന് പുറമേ ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശവും മോഹന്‍ലാലിന് നല്‍കുന്നുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (2 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (2 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (3 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (4 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (4 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (4 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (5 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (6 hours ago)

Malayali Vartha Recommends