Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക പരാധീനതമൂലം അമ്മയുടെ രോഗം ചികിത്സിച്ച് മാറ്റാനായില്ല ദിലീപ്

06 JANUARY 2017 03:02 PM IST
മലയാളി വാര്‍ത്ത

ഞാനുള്ളപ്പോള്‍ പൈസയില്ലാത്തതിന്റെ പേരില്‍ ഒരാളുടെ കണ്ണിനും കുഴപ്പം വരില്ല. എന്റെ വാക്ക്. സാമ്പത്തിക പരാധീനതമൂലം അമ്മയുടെ രോഗം ചികിത്സിച്ച് മാറ്റാനായില്ല 
പൈസയില്ലാതെ ജീവിതത്തില്‍ പല തവണ കരയേണ്ട സാഹചര്യം വന്നിട്ടുണ്ട് പലപ്പോഴും നിസ്സഹായനായി ഇതെല്ലാം അതിനുള്ള പരിഹാരം കൂടിയാണ്. എന്റെ അമ്മയെപ്പോലെയാണ് എനിക്ക് മറ്റുള്ളവരും അവര്‍ക്കായി ഞാന്‍ എല്ലാം നല്‍കാം വീടും ചികിത്സയും എല്ലാമെല്ലാം.
അടുക്കളയിലെ ജോലിക്കിടെ അമ്മയുടെ കണ്ണില്‍ വീണ പൊടി ഭേദമാകുമെന്നു കരുതി ഒന്നു രണ്ടു ദിവസം കൊണ്ടു നടന്നുവെങ്കിലും ശമനമായില്ല. ആരോടും പരിഭവം പറയാതെ വേദന സഹിച്ച് അമ്മ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. ദിവസങ്ങള്‍ പിന്നിട്ടതോടെ രോഗം മൂര്‍ച്ഛിച്ചു. അവസാനം ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും സാമ്പത്തിക പരാധീനത മൂലം രോഗം ചികിത്സിച്ച് മാറ്റാനായില്ല. അങ്ങനെ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സാമ്പത്തിക പരാധീനത മൂലം രോഗം ചികിത്സിച്ച് മാറ്റാനായില്ല. അങ്ങനെ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സാമ്പത്തിക പരാധീനത മൂലം അമ്മയുടെ കണ്ണ് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞില്ല. കണ്ഠമിടറി വാക്കുകള്‍ കിട്ടാതെ നിറകണ്ണുകളോടെ പ്രിയതാരം ദിലീപ് ഇത്രയും പറഞ്ഞൊപ്പിച്ചപ്പോള്‍ വേദിയിലും സദസിലും ഉണ്ടായിരുന്നവരെ പോലും ഈറനണിയിച്ചു. ദിലീപിന്റെയും കൂടി ഉടമസ്ഥതയിലുള്ള ഐ വിഷണ്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രിയതാരം. 
മിമിക്രി കാലം കഴിഞ്ഞ് സിനിമാ രംഗത്തെത്തി. സാമ്പത്തികം മെച്ചപ്പെട്ടു. അപ്പോഴും മനസ്സില്‍ നിന്നും ആ വേദന മാറിയില്ല. കാഴ്ച ശേഷിയില്ലാത്തവരെ കാണുമ്പോള്‍ അമ്മയുടെ മുഖമാണ് തെളിഞ്ഞു വരിക. അങ്ങനെയാണ് ഐ വിഷന്‍ കണ്ണാശുപത്രിയ്ക്കു തുടക്കമായത്. കൃഷ്ണമണി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ച ഐ വിഷന്‍ നേത്രാശുപത്രിയുടെ സഹകരണത്തോടെ ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ജി.പി.ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നൂറു പേര്‍ക്കാണ് കൃഷ്ണമണി മാറ്റി വച്ച് നല്‍കുന്നത്.
പ്രതിവര്‍ഷം ഇതിനായി മാത്രം അരക്കോടി രൂപ ചെലവു വരും. തുടര്‍ ചികിത്സയ്ക്കും അവസരം ഒരുക്കും. താരജോഡികളില്ലാതെ സാധാരണക്കാരനായെത്തിയ ദിലീപ് ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നെ വ്യക്തിപരമായ ജീവിത തീരുമാനങ്ങള്‍ എനിക്കുതന്നെ വിട്ടുതരണം ദീലീപ് പറഞ്ഞു നിര്‍ത്തി. എംഎല്‍എ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (27 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (40 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (51 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (56 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends