Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂരിലെ ജനക്കൂട്ടം മോശമായി പെരുമാറി; ഒരാളായിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

06 JANUARY 2017 07:06 PM IST
മലയാളി വാര്‍ത്ത

പല ആണുങ്ങളും കാമഭ്രാന്തന്‍മാര്‍ തുറന്നടിച്ച് രഞ്ജിനി.പുതുവര്‍ഷപുലരിയില്‍ ബംഗളൂരുവില്‍ യുവതികളെ ഒരുകൂട്ടം അപമാനിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ബംഗളൂരു പോലെ ഒരു അത്യാധുനിക നഗരത്തില്‍ ഇത്തരം സംഭവം നടന്നത് തന്നെ ഞെട്ടിച്ചെന്നും താഴേത്തട്ടിലുള്ള പൊലീസുകാരില്‍ പലര്‍ക്കും ഉന്നതവിദ്യാഭ്യാസമില്ലാത്തതും പ്രശ്‌നമാണെന്ന് രഞ്ജിനി പറഞ്ഞു. ഇത്തരം സംഭവങ്ങളെ അവര്‍ നിസാരവത്ക്കരിക്കുകയാണ് ചെയ്യുന്നതെന്നും രഞ്ജിനി ആരോപിക്കുന്നു.ഒരിക്കല്‍ കണ്ണൂരില്‍ വച്ച് തനിക്ക് നേരിട്ട സംഭവത്തെക്കുറിച്ചും രഞ്ജിനി പറയുന്നു. ഒരു സ്‌റ്റേജ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുമ്പോള്‍ ആള്‍ക്കൂട്ടം തന്നോട് മോശമായി പെരുമാറിയെന്നാണ് രഞ്ജിനിയുടെ ആരോപണം. ഒരാളായിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു. എന്നാല്‍ ഒരുകൂട്ടമാളുകള്‍ ഒന്നിച്ച് വരുമ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നും പരാതിയുമായി ചെല്ലുന്നവരോട് മോശമായാണ് പൊലീസ് പലപ്പോഴും പെരുമാറുന്നതെന്നും രഞ്ജിനി പറഞ്ഞു. പല സ്ത്രീകള്‍ക്കും ഇത്തരം സംഭവങ്ങളില്‍ കേസ് കൊടുക്കാന്‍ പോലും അറിയില്ലെന്നും രഞ്ജിനി പറയുന്നു.
ജനങ്ങള്‍ക്ക് നിയമത്തെ ഭയമില്ലാതായിരിക്കുന്നു. നിര്‍ഭയ കേസ് അതാണ് തെളിയിച്ചത്. ആ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി രക്ഷപെട്ടതിന് തുല്യമാണ്. നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഇതെല്ലാം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു. പീഡനത്തിന് ഇരയാകുന്ന സ്ത്രീ പരാതി നല്‍കിയാല്‍ അതിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ഇതൊന്നും പരിഷ്‌കരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നില്ലെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (27 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (40 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (51 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (56 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends