Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ചാലക്കുടിക്കാരാണെന്ന് ദിലീപ്

07 JANUARY 2017 07:00 AM IST
മലയാളി വാര്‍ത്ത

എന്നെ ഇപ്പോഴുള്ള ഞാനാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ചാലക്കുടിയോടു തനിക്കു വലിയ ആത്മബന്ധമാണ് ഉള്ളതെന്നു ദിലീപ്. ദിലീപ് ആരംഭിച്ച ജി പി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും നൂറു പേര്‍ക്കു കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കുന്നു. ഈ പദ്ധതിയുടെ ഉല്‍ഘാടനവും ദിലീപിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള ഐ വിഷന്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കോര്‍ണിയ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ ഉല്‍ഘാടനവും നിര്‍വഹിക്കുകയായിരുന്നു ദിലീപ്.

നടന്‍ കലാഭവന്‍ മണി, സംവിധായകനും തിരക്കഥകൃത്തുമായ ലോഹിതദാസ്, സംവിധായകന്‍ സുന്ദര്‍ദാസ് എന്നിങ്ങനെ മൂന്നു ചാലക്കുടിക്കാരാണു തന്റെ വളര്‍ച്ചയെ പാകപ്പെടുത്തിയതെന്നു ദിലീപ് പറഞ്ഞു.

അമ്മയ്ക്കു കണ്ണിനു വന്ന ചെറിയരോഗം ചികിത്സിച്ചു ഭേതമാക്കാന്‍ അന്നത്തെ സാമ്ബത്തികബുദ്ധിമുട്ടു മൂലം സാധിച്ചില്ലെന്നും ഇത് കാഴ്ച നഷ്ടപ്പെടുത്തിയെന്നും ദിലീപ് മുമ്ബു പറഞ്ഞിട്ടുണ്ട്. ഈ അനുഭവമാണു കൃഷ്ണമണി മാറ്റിവയ്ക്കാല്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കാനുള്ള പദ്ധതിക്കു തുടക്കം കുറിക്കാനുള്ള കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (27 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (40 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (51 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (56 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends