Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരിക്കും ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ പറത്തി അമല അച്ചായന്‍സില്‍ കസറുന്നു: ഗെറ്റപ്പ് വെളിപ്പെടുത്തി പോസ്റ്റര്‍ പുറത്ത്

09 JANUARY 2017 09:45 AM IST
മലയാളി വാര്‍ത്ത

ലാല്‍ ജോസിന്റെ നീനക്ക് ശേഷം വ്യത്യസ്ത നായികാ വേഷം മലയാളത്തില്‍. തകര്‍പ്പന്‍ ലുക്കില്‍ എത്തുന്നതാകട്ടെ അമലാ പോളും. റീത്തയെന്ന അടിച്ചുപൊളിക്കാരിയായിയാണ് താരത്തിന്റെ വരവ് അതും ഹാര്‍ലിയില്‍. അച്ചായന്‍സ് എന്ന ചിത്രത്തിലെ അമലാ പോളിന്റെ ഗെറ്റപ്പ് വെളിപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്തിറക്കി. ടോംബോയ് കഥാപാത്രം, പരുക്കന്‍ ലുക്കില്‍ ആണ് അമല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
ആടുപുലിയാട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രമാണ് അച്ചായന്‍സ്. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം എന്നിവരാണ് സിനിമയിലെ നായകന്മാര്‍. ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ സച്ചി സേതുവിലെ സേതുവാണ് അച്ചായന്‍സിന് തിരക്കഥ എഴുതുന്നത്.
ചിത്രത്തില്‍ അമല പോള്‍ ആരുടെയും നായിക അല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. 
ട്രോളിയുടെ സഹായമില്ലാതെ സ്വന്തമായാണ് ചിത്രത്തില്‍ ഉടനീളം അമല ബൈക്ക് ഓടിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്ററിന് വേണ്ടിയാണെങ്കിലും യാതൊരു സഹായവുമില്ലാതെ അമല ആഡംബര ബൈക്കായ ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ഓടിക്കുകയായിരുന്നു. തെന്നിന്ത്യയില്‍ തന്നെ സിനിമയില്‍ ഹാര്‍ഡ്‌ലി ഓടിച്ച് ചിത്രീകരിച്ച ആദ്യ നടി അമല പോളാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രമാണ് അമലയുേടതെന്നും ഈ കഥാപാത്രം അച്ചായന്‍സിലെ അഞ്ച് നായകകഥാപാത്രങ്ങളില്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും സേതു പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (27 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (40 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (51 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (56 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends