Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാലിന്റെ പോളിഷ് ആരാധകന്‍ പുലിമുരുകന്‍ കാണാന്‍ വീല്‍ ചെയറില്‍ സഞ്ചരിച്ചത് 400 കീലോമീറ്റര്‍

09 JANUARY 2017 10:31 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍താരം മോഹന്‍ലാലിന്റെ പോളിഷ് ആരാധകന്‍ ബര്‍ടോസ് ഷാര്‍നോട്ട് ആണ് വാര്‍ത്തയില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്‍ കാണാന്‍ ബര്‍ടോസ് ഷാര്‍നോട്ട് സഞ്ചരിച്ചത് 400 കിലോമീറ്റര്‍. പോളണ്ടിലെ സ്വിഡ്‌നിക്കയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള വാഴ്‌സയില്‍ എത്തിയാണ് ഷാര്‍നോട്ട പുലിമുരുകന്‍ കണ്ടത്.

മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും കടുത്ത ആരാധകനാണ് ഷാര്‍നോട്ട. അംഗപരിമിതനായ ഷാര്‍നോട്ട വീല്‍ചെയറിലാണ് ലാല്‍ ചിത്രം കാണാന്‍ വാഴ്‌സയില്‍ എത്തിയത്.മോഹന്‍ലാലിന്റെ ആരാധകനെന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ ഷാര്‍നോട്ട പോളണ്ടിലെ യാഗിലോനിയന്‍ സര്‍വകലാശാലയില്‍ മലയാള സിനിമയെക്കുറിച്ച് ക്ലാസെടുത്തിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഷാര്‍നോട്ട ക്ലാസെടുത്തത്. ഭാഷയുടെ അതിര്‍വരമ്പ് മറികടന്ന് പോളിഷ് പ്രേക്ഷകര്‍ മഹേഷിന്റെ പ്രതികാരം ആസ്വദിച്ചു. മോഹന്‍ലാലിനെ കാണാന്‍ വേണ്ടി മാത്രം 2015-ല്‍ ഷാര്‍നോട്ട ഇന്ത്യയില്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹം തന്റെ ഇഷ്ടതാരത്തെ കണ്ടത്.

മോഹന്‍ലാലിന്റെ വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയത് ഷാര്‍നോട്ടയാണ്. മമ്മൂട്ടിയെയും മറ്റ് മലയാള താരങ്ങളെയും ഷാര്‍നോട്ട ആരാധിക്കുന്നു. തമിഴ്, ഹിന്ദി ചിത്രങ്ങളും കാണുമെങ്കിലും മലയാളത്തോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (27 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (40 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (51 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (56 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends