Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ലോഗ് എഴുതുന്നത് നിങ്ങളെ സന്തോഷിപ്പിക്കാനല്ല, വിവാദങ്ങളൊന്നും തന്നെ ബാധിക്കുന്നില്ല: മോഹന്‍ലാല്‍

09 JANUARY 2017 10:56 AM IST
മലയാളി വാര്‍ത്ത

ബ്ലോഗ് എഴുതുന്നത് നിങ്ങളെ സന്തോഷിപ്പിക്കാനല്ലെന്ന് മോഹന്‍ലാല്‍. വിവാദങ്ങളൊന്നും തന്നെ ബാധിക്കുന്നേയില്ലെന്നും താരം വ്യക്തമാക്കി. ബ്ലോഗെഴുതുന്നതിനെ ഏതു തരത്തില്‍ വിമര്‍ശിച്ചാലും എനിക്ക് പ്രശ്‌നമില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ മാത്രം എഴുതുക എന്നത് എന്നെ കൊണ്ടു സാധിക്കില്ല.

കഴിഞ്ഞ ആറു വര്‍ഷമായി ഞാന്‍ ബ്ലോഗെഴുതുന്നു. എത്രയോ പേര്‍ ചീത്ത പറഞ്ഞിട്ടുണ്ട്, എത്രയോ പേര്‍ നല്ലത് പറഞ്ഞിട്ടുണ്ട്. ചീത്ത പറഞ്ഞവരെക്കുറിച്ച് സങ്കടമോ നല്ലത് പറഞ്ഞവരെക്കുറിച്ച് സന്തോഷമോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. വിമര്‍ശനങ്ങളൊരിക്കലും തളര്‍ത്തുന്നില്ല. ജീവിതം വിജയമാണെന്ന് തന്നെ വിശ്വസിക്കുന്നു. എന്റെ ആദ്യ ചിത്രം കണ്ടവരുടെ മക്കള്‍ പുലിമുരുകന്‍ കാണുന്നു.



അതേ തരത്തില്‍ ഫോട്ടോ എടുക്കുന്നു, ഡ്രസ് ചെയ്യുന്നു ഇതൊക്കെ നമ്മുക്ക് ലഭിക്കുന്ന സ്വീകാര്യതയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിന്റെ ബ്ലോഗ് വന്‍ വിവാദമായിരുന്നു. ബ്ലോഗെഴുത്തിലൂടെ രൂക്ഷ വിമര്‍ശനങ്ങളാണ് പോയ വര്‍ഷങ്ങളില്‍ ലാലേട്ടന്‍ ഏറ്റുവാങ്ങേണ്ടിവന്നത്. സാമൂഹ്യ കാര്യങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ ബ്ലോഗിലൂടെ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന മോഹന്‍ലാലിനെ ആരാധകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (45 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (58 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends