Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറേയ്ഞ്ച്ഡ് മാര്യേജ് എനിക്കു പറ്റില്ല; വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസം; പ്രണയം തോന്നുന്നയാളെയായിരിക്കും വിവാഹം ചെയ്യുക; പ്രയാഗ മാര്‍ട്ടിന്‍ തന്റെ വിവാഹസ്വപ്‌നങ്ങള്‍ 

10 JANUARY 2017 05:36 PM IST
മലയാളി വാര്‍ത്ത

പ്രയാഗ പ്രണയത്തിലോ. കട്ടപ്പനയിലെ ഋതിക്‌റോഷനിലൂടെ മലയാള സിനിമയില്‍ സ്വന്തം ഇടം നേടിയെടുത്ത പ്രയാഗ മാര്‍ട്ടിന്‍ തന്റെ വിവാഹ സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുകയാണ്. പ്രയാഗയുടെ സ്വപ്‌നത്തില്‍ അറേഞ്ച്്ഡ് മാര്യേജ് ഇല്ല. ലവ് മാര്യേജ് തന്നെയാണ് താരം ലക്ഷ്യമിടുന്നത്. വിവാഹം കഴിഞ്ഞു ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ പ്രണയം വിരുയുന്നുണ്ടെങ്കില്‍ അതു വലിയ ലക്ക് ആയിരിക്കും. തന്റെ അച്ഛനും അമ്മയും ഇങ്ങനെ ഭാഗ്യം ചെയ്തവരാണ് പ്രയാഗ വനിതാ മാഗസിനോടു തന്റെ മനസു തുറന്നു.
'അറേയ്ഞ്ച്ഡ് മാര്യേജ് പറ്റുകയേയില്ല എന്നെനിക്ക് ഉറപ്പാണ്. വിവാഹജീവിതത്തില്‍ പ്രണയം ഉണ്ടാകണം. വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസമാണ്. പ്രണയം തോന്നുന്നയാളെ വിവാഹം കഴിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അപ്പയുടെയും അമ്മയുടെയും വിവാഹം അറെയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നു. പക്ഷേ അവര്‍ അന്ന് മുതല്‍ ഇന്നുവരെ പ്രണയത്തിലാണ്. 
ജീവിതത്തില്‍ ഒരു വ്യക്തിക്ക് ഏറ്റെടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമായിരിക്കും വിവാഹം. അതുകൊണ്ടുതന്നെ വളരെ ആലോചിച്ച് മാത്രമേ ഞാന്‍ ആ തീരുമാനം എടുക്കുകയുള്ളു. വിവാഹജീവിതത്തെക്കുറിച്ചുള്ള എന്റെ റോള്‍ മോഡല്‍ അച്ഛനും അമ്മയും തന്നെയാണ്. അമ്മ അപ്പയോട് പെരുമാറുന്നതു പോലെ എന്റെ പങ്കാളിയായി വരുന്ന ആളോട് പെരുമാറാനാണ് എനിക്കിഷ്ടം. ആ ആളില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് അപ്പ അമ്മയ്ക്ക് കൊടുക്കുന്ന കെയറും സ്‌നേഹവും ഒക്കെത്തന്നെ ആയിരിക്കും.' പ്രയാഗ പറയുന്നു. സിനിമകള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഞാന്‍ അഭിനയത്തില്‍ ആനന്ദം കണ്ടെത്തുന്നു. പ്രയാഗ സ്വപ്‌നം കാണുന്നത് എല്ലാത്തരം വേഷങ്ങളെയുമാണ്. ഇപ്പോള്‍ പ്രണയം സിനിമയോടുമാത്രം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (45 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (58 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends