Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

മൂത്തോന്‍ സ്വപ്‌ന സിനിമയെന്ന് നിവിന്‍ പോളി, ഇന്ത്യയിലെ മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ത്രില്ലിലാണ് 

11 JANUARY 2017 04:58 PM IST
മലയാളി വാര്‍ത്ത

ഇത് ശരിക്കും സ്വപ്‌ന സിനിമയാണ്.നിവിന്‍ പോളിയുടെ 2017ലെ പ്രധാന സിനിമകളിലൊന്നായി മൂത്തോന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ലയേഴ്‌സ് ഡയസ് എന്ന രാജ്യാന്തര ശ്രദ്ധ നേടിയ സിനിമയ്ക്ക് പിന്നാലെ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമ തന്റെ സ്വപ്‌നചിത്രമായി മാറിയിരിക്കുകയാണെന്ന് നിവിന്‍ പോളി. ''ഇന്ത്യയിലെ മികച്ച പ്രതിഭകള്‍ക്കൊപ്പമാണ് ഈ സിനിമയെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അതിന്റെ വലിയ ത്രില്ലിലാണ്. അവരുടെ പ്രതീക്ഷയ്ക്കും നിലവാരത്തിനും യോജിക്കും വിധം കഥാപാത്രത്തെ അവതരിപ്പിക്കാനാവുക എന്നതാണ് എനിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഹിന്ദി സംഭാഷണങ്ങളും ലക്ഷദ്വീപ് വാമൊഴിയും ഈ ചിത്രത്തിലുണ്ട്. നല്ല രീതിയിലുള്ള ഹോംവര്‍ക്ക് ഈ സിനിമയ്ക്ക് മുന്നോടിയായി ചെയ്യേണ്ടതുണ്ട്. ഇത്തരമൊരു റോള്‍ ലഭിച്ചതിന്റെ ത്രില്ലിലാണ് ഞാന്‍'' ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇക്കാര്യം പറഞ്ഞത്.
സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരം നേടിയതിന് പിന്നാലെ ഇന്‍ഷാ അല്ലാഹ് എന്ന പേരില്‍ ഗീതു മോഹന്‍ദാസ് പ്രഖ്യാപിച്ച സിനിമയാണ് മൂത്തോന്‍ ആയി മാറുന്നത്. മുതിര്‍ന്ന സഹോദരനെ ലക്ഷദ്വീപിലുള്ളവര്‍ വിളിക്കുന്നത് മൂത്തോനെന്നാണ്. അനുരാഗ് കശ്യപ് സംഭാഷണ രചയില്‍ സഹകരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈന്‍ കുനാല്‍ ശര്‍മ്മയുമാണ്.
സിനിമയെക്കുറിച്ച് ഗീതു മോഹന്‍ദാസ് ് ''ഒരു അഡ്വഞ്ചര്‍ സിനിമയുടെ സ്വഭാവത്തിലായിരിക്കും 'മൂത്തോന്‍'. 'ലയേഴ്‌സ് ഡയസ്' മലയാള ചിത്രമായിരുന്നില്ല, 'മൂത്തോന്‍' എന്റെ ആദ്യ മലയാളം ഫീച്ചര്‍ ഫിലിം ആയാണ് പുറത്ത് വരുന്നത്. മലയാളത്തിലൊരു സിനിമ ചെയ്യുന്നതിന്റെ പരിഭ്രമവും എക്‌സൈറ്റ്‌മെന്റും തീര്‍ച്ചയായും ഉണ്ട്. കാരണം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കഥ പറച്ചില്‍ രീതിയെ പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്ന ചിന്തയുണ്ട്. മുന്‍വിധിയൊന്നുമില്ലാതെ സിനിമ ചെയ്യുകയാണ്. സ്വീകരിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ. അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂട്ടുകെട്ടിനപ്പുറം മികച്ച സിനിമകള്‍ ചെയ്യാനാണ് നിവിന്റെ തീരുമാനം.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (7 minutes ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (14 minutes ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (25 minutes ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (30 minutes ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (37 minutes ago)

മോദി മധ്യസ്ഥതയ്ക്ക്..  (40 minutes ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (47 minutes ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (4 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (4 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (4 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (4 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (5 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (5 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (5 hours ago)

Malayali Vartha Recommends