Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

കമലിനെ ഭീഷണിപ്പെടുത്തിയിട്ടും, റിലീസ് തടഞ്ഞുവച്ചിട്ടും മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടാത്തതിന് കാരണം?

13 JANUARY 2017 02:25 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിയ്ക്കുന്നത്. നിര്‍മാതാക്കളും തിയേറ്ററുടകളും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ ശക്തമായി തുടരുന്നു. അതിനിടയിലാണ് സംവിധായകന്‍ കമലിനെ നാട് കടത്തണം എന്ന ആവശ്യവുമായി ഒരു കൂട്ടര്‍ രംഗത്ത് എത്തിയത്. ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിയ്ക്കണം എന്ന കോടതി ഉത്തരവിനെ കമല്‍ എതിര്‍ത്തതായിരുന്നു കാരണം.

എന്താ ആരും ഒന്നും മിണ്ടാത്തത്.. ആരും പ്രതികരിക്കാത്തത്...ഒരു വശത്ത് മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു സംവിധായകന് ഭീഷണി, മറുവശത്ത് റിലീസിങ് തടഞ്ഞ് നിര്‍ത്തിക്കൊണ്ടുള്ള സമരം... മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഈ പ്രതിസന്ധി സമയത്ത് സിനിമയ്ക്കകത്തെ പ്രമുഖരാരും കാര്യമായ പ്രതികരണങ്ങളോ നടപടികളോ സ്വീകരിയ്ക്കുന്നില്ല.

കമലിനെതിരെയുള്ള ഭീഷണിക്കെതിരെ നടന്‍ അലന്‍സിയര്‍ ലേ ലോപ്പസ് പ്രതികരിച്ചത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സിനിമാ സമരത്തിനെതിരെ പൃഥ്വിരാജ്, സത്യന്‍ അന്തിക്കാട്, സിദ്ദിഖ് അങ്ങനെ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം പ്രതികരിച്ചതായി കണ്ടു. മറ്റാരും ധൈര്യത്തോടെ മുന്നോട്ട് വരുന്നില്ല.

മലയാളത്തിന്റെ നെടുന്തൂണുകളാണെന്ന് പ്രേക്ഷകരും സിനിമാ ലോകവും പറയുന്ന മെഗാസ്റ്റാറിനും ദ കംപ്ലീറ്റ് ആക്ടര്‍ക്കും മാത്രം ഈ വിഷയങ്ങളില്‍ അഭിപ്രായമൊന്നുമില്ല. മെഗാസ്റ്റാര്‍ വാ തുറന്നതേയില്ല. കമല്‍ വിഷയത്തില്‍, ജീവിതത്തില്‍ സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ എന്ന് കംപ്ലീറ്റ് ആക്ടര്‍ പ്രതികരിച്ചു.സിനിമാ സമരത്തെ കുറിച്ച് മിണ്ടിയതുമില്ല. ആരുടയെങ്കിലും പിറന്നാള്‍ വന്നാലോ, സിനിമയിലെയോ രാഷ്ട്രീയത്തിലെയോ പ്രമുഖരാരെങ്കിലും മരിച്ചാലും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ എന്തുകൊണ്ട് സമരത്തോടും ഭീഷണിയോടും പ്രതികരിയ്ക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

അഭിനയം.. അഭിനയം മാത്രമാണ് തന്റെ മേഖല എന്ന് കരുതുന്നവരല്ല മലയാളത്തിലെ നെടുന്തൂണുകള്‍. ബ്ലോഗിലൂടെ പ്രതികരിക്കാനും പൊതു വേദിയില്‍ പൊട്ടിത്തെറിക്കാനും കഴുവുള്ള സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ ജോലിസംബന്ധമനായ വിഷയത്തില്‍, സഹപ്രവര്‍ത്തകരുടെ പ്രശ്‌നത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?

ഈ വിഷയങ്ങളെ കുറിച്ച് താരസംഘടനയായ അമ്മയ്ക്കും, സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയ്ക്കും ഒന്നും പറയാനില്ലേ... പിന്നെ എന്തിനാണ് ഇത്രയേറെ സംഘടനകള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, പ്രശ്‌നമുണ്ടാക്കാനാണ് സംഘടനകള്‍ എന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.സിനിമ എന്ന കാലാരൂപം വെറും കച്ചവടമായി മാറുന്ന കാഴ്ചയാണിത്. ഇതിലും ഭീകരമായ മറ്റൊരു അവസ്ഥ ഇനി വരാനില്ല. ആസ്വാദകനെ ഒരു തരത്തിലും ഈ മേഖല പരിഗണിക്കുന്നില്ല എന്നത് തന്നെയാണ് ഇതിന്റെയൊക്കെ അര്‍ത്ഥം. സിനിമ റിലീസ് ചെയ്യുമ്പോള്‍ കണ്ടുകൊള്ളുക, അല്ലാത്തപ്പോള്‍ മിണ്ടാതിരിയ്ക്കുക എന്നാണോ..

കമലിന്റെ പ്രശ്‌നം സമയദോഷം കൊണ്ട് സംഭവിച്ചതാണെങ്കില്‍, സിനിമ റിലീസ് തടഞ്ഞു വച്ചുകൊണ്ടുള്ള പ്രശ്‌നം നിര്‍മാതാക്കളുടെയും തിയേറ്ററുടകളുടെയും മാത്രമാണെങ്കില്‍.. സിനിമാ വ്യവാസായത്തെ വളര്‍ത്തിയെടുക്കുന്ന പ്രേക്ഷകര്‍ക്കെന്താണ് പ്രശ്‌നം?. ചെമ്പിനില്ലാത്ത ചൂട് അടുപ്പിനെന്തിന്.. നോക്കാം, സിനിമ കഥയെ വെല്ലുന്ന ഒരു ട്വിസ്റ്റ് എവിടെയെങ്കിലും സംഭവിക്കുമോ എന്ന്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (3 minutes ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (11 minutes ago)

താനൊരു തൊഴിലാളി മാത്രം  (21 minutes ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (29 minutes ago)

മലയാളി യുവതി മരിച്ചു  (40 minutes ago)

സെന്യാര്‍ ചുഴലിക്കാറ്റ് രണ്ടുദിവസം കനത്തമഴ  (44 minutes ago)

‌ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ....  (52 minutes ago)

. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്..  (1 hour ago)

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (10 hours ago)

ശബരിമല: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി  (11 hours ago)

ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ്,കന്നട ഭാഷകളിലും പേരുണ്ടാകും  (11 hours ago)

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തി, തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ്  (11 hours ago)

പത്മകുമാറിന്റെ കുടുബം ആ സത്യം പറഞ്ഞു...! ഗോവിന്ദൻ പത്മകുമാറിനെ വിഴുങ്ങി...സെല്ലിൽ പൊട്ടിത്തെറി.  (11 hours ago)

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി  (12 hours ago)

രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു.... സ്വർണ്ണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാട് ചോദ്യവുമായി കെ സി വേണുഗോപാൽ  (12 hours ago)

Malayali Vartha Recommends