Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയില്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് റഹ്മാന്‍ മനസ്സുതുറക്കുന്നു

19 JANUARY 2017 10:32 AM IST
മലയാളി വാര്‍ത്ത

മെട്രോമാറ്റിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്. എനിക്ക് അവസരങ്ങള്‍ കുറയാന്‍ ഞാന്‍ തന്നെയാണ് കാരണം. മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളുണ്ടായിട്ടും തമിഴിലേക്ക് പോയി. കുറേ പടങ്ങള്‍ അവിടെ ഹിറ്റായി. അതെനിക്ക് സുഖിച്ചു. അന്നങ്ങനെ പാര വയ്ക്കാന്‍ ഇത്രയും ടെക്‌നോളജിയും കാര്യങ്ങളും ഒന്നുമില്ല.

ഇന്ന് പാര പണിയാന്‍ ഫേസ്ബുക്കില്‍ ആരെങ്കിലും കൊണ്ട് സംസാരിപ്പിച്ചാല്‍ മാത്രം മതി. തമിഴില്‍ ആറ് മാസം മുന്‍പ് പണം തന്ന് ഡേറ്റ് ബ്ലോക്ക് ചെയ്യുമായിരുന്നു. മലയാളത്തില്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍മ്പാണ് ഡേറ്റുണ്ടോ ഉണ്ടോയെന്ന് ചോദിച്ചു വിളിക്കുന്നത്. അങ്ങനെ കുറേ സിനിമകളില്‍ ഡേറ്റ് കൊടുക്കാന്‍ കഴിയാതെ പോയി.


മലയാള സിനിമകളുടെ എണ്ണം കുറഞ്ഞുപോയി. അന്നത്തെ സംവിധായകരെല്ലാം പോയി, അവരുടെ സഹസംവിധായകര്‍ രംഗത്ത് വന്നു. പക്ഷെ, അവര്‍ക്ക് എന്നെക്കാള്‍ പുതിയ തലമുറയിലെ ആളുകളുമായിട്ടായിരുന്നു ബന്ധം. അന്ന് മമ്മൂട്ടിയും മോഹന്‍ലാലുമാത്രമേയുള്ളൂ. അവരുടെ കൂടെയാണ് അന്ന് ഞാന്‍ കൂടുതല്‍ പടങ്ങള്‍ അഭിനയിച്ചതും.


അന്നൊന്നും മാനേജര്‍ എന്ന സംഭവം ഉണ്ടായിരുന്നില്ല. കൊച്ചി, കോഴിക്കോട്, എറണാകുളം എന്നിങ്ങനെ ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. വര്‍ഷം 18 സിനിമകള്‍ ചെയ്തു. ആരുമായും സംസാരിക്കാനൊന്നും ശ്രമിച്ചില്ല. അവാര്‍ഡ് ചടങ്ങുകളില്‍ എന്റെ ഇടപെടലുകള്‍ കുറഞ്ഞു. അങ്ങനെ എന്റെ പബ്ലിക് റിലേഷന്‍ കുറഞ്ഞതാണ് സിനിമകള്‍ ഒഴിവാകാന്‍ കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends